പാമ്പും കോണിയും 7 [ശ്രീരാജ്] 407

” ഹരീ… ഇങ്ങനെ ആണോ ഷേക്ക്‌ ഹാൻഡ് മടക്കുക… അതും ഞാൻ പഠിപ്പിക്കണോ ഇനി……….

സൈറ ചീറിയതും, ഹരി ജെനിയുടെ കൈ പത്തിയിൽ ശരിക്ക് പിടിച്ചു കൊണ്ട് അവൻ ഷേക്ക്‌ ഹാൻഡ് ചെയ്തു……

ജെനിഫർ സൈറയെ നോക്കിയപ്പോൾ, ചെറു ചിരിയുമായി, അല്ലെങ്കിൽ ചിരി അടക്കി പിടിച്ചു കൊണ്ട് , ഹരിയെ ഇടം കണ്ണിട്ട് നോക്കുന്ന തന്റെ മാഡത്തിനെ കണ്ട് അതിശയവും അത്ഭുതം തോന്നി..

എന്തായാലും അധിക നേരം നീണ്ടു നിന്നില്ല, സൈറയുടെ മുഖത്ത് പൊതുവെ ഉള്ള ഗൗരവം തിരികെ വന്നു……………

നാല് വരികളിൽ അല്ലെങ്കിൽ, നീണ്ട ടേബിളിൽ ക്യാബിൻ പോലെ സെറ്റ് ചെയ്ത്, ഇരിക്കുന്ന എക്സിക്യൂട്ടീവ് സ്റ്റൈലിൽ തന്നെ ഡ്രസ്സ്‌ ചെയ്ത ആണുങ്ങളും പെണ്ണുങ്ങളും അടങ്ങിയ മാർക്കറ്റിംഗ് ടീം………

അവർ ഒന്നടങ്കം, എഴുന്നേറ്റ് നിന്ന് “ഗുഡ്മോർണിംഗ് മാം” എന്ന് പറഞ്ഞപ്പോൾ ഹരിക്ക് ഓർമ വന്നത് തന്റെ സ്കൂൾ ജീവിതം ആയിരുന്നു…..

പക്ഷെ എല്ലാവരുടെയും നോട്ടം തന്റെ മേലെ ആണെന്ന് മനസ്സിലാക്കിയ ഹരിക്ക്‌ എന്തോ വല്ലാത്ത ചളിപ്പ് തോന്നി …..

സൈറയുടെ ഓഫീസ് ക്യാബിനുള്ളിൽ അവൾക്ക് മുന്നിൽ ബാഗും പിടിച്ചു അവൻ നിന്നപ്പോൾ, ആ വലിയ ഓഫീസ് ടേബിളിന്റെ പിറകിലെ വലിയ ചെയറിൽ ചാരി ഇരുന്ന് കൊണ്ട് സൈറ പറഞ്ഞു : ഹരീ…. ജെനി വിൽ ഗൈഡ് യൂ…………

ഓകെ മാം എന്ന് പറഞ്ഞു കൊണ്ട് ഹരി ജെന്നിയുടെ പിന്നാലെ ക്യാബിൻ വിട്ടതും, സൈറ ഒറ്റക്കിരുന്ന് ചിരിക്കാൻ തുടങ്ങി….. അവൾ സ്വയം പറഞ്ഞു “ഹഹ…. ഹഹഹഹ ..കുണ്ടി കൊതിയൻ….. “………..

The Author

ശ്രീരാജ്

www.kkstories.com

52 Comments

Add a Comment
  1. പൊന്നു.🔥

    വായിക്കാൻ വൈകി. കുടുംബത്തിൽ ചെറിയൊരു പ്രശ്നം.😭
    സൂപ്പർ പാർട്ടായിരുന്നു…..🥰🥰🥰

    😍😍😍😍

  2. ശ്രീരാജ്

    അയച്ചിട്ടുണ്ട്

  3. @sreeraj Update tharamo?

  4. ഇന്ന് ഉണ്ടാകുമോ?

Leave a Reply

Your email address will not be published. Required fields are marked *