പാമ്പും കോണിയും 7 [ശ്രീരാജ്] 407

” മോർണിങ് മാം “… ഹരി അടഞ്ഞു കൊണ്ടിരുന്ന കണ്ണുകൾ വിടർത്തി പിടിച്ചു പറഞ്ഞു…

ഇറങ്ങാൻ, അല്ലെങ്കിൽ ഫ്ലാറ്റ് വിട്ട് ഇറങ്ങാൻ നേരം, ഹരി മുഖം ചുളിച്ചു കൊണ്ട് സൈറയോട് പറഞ്ഞു : മാം.. ഫൈവ് മിനിട്സ്..

കാരണം പോലും പറയാതെ അവൻ ഓടിയത് കക്കൂസിലേക്ക് ആയിരുന്നു…
……………………………………………………………

ഹരിയുടെ ട്രെയിനിങ് ദിവസങ്ങൾ തുടങ്ങുകയായിരുന്നു… ആ ഫ്ലാറ്റിന് പുറത്ത്, ഇംഗ്ലീഷിൽ മാത്രം സംസാരം, മാർക്കറ്റിങ്ങിലെ അഡ്വാൻസ് ടാറ്റിക്ടസ്, അതിനെ പറ്റി ഉള്ള ബുക്കുകൾ, നോട്ടുകൾ, ഇരുപത്തി എട്ടാം വയസ്സിൽ ഹരി ഒരു സ്റ്റുഡന്റ് ആയി മാറുമ്പോൾ ടീച്ചർ അല്ലെങ്കിൽ പ്രൊഫസർ ആയി മാറുകയായിരുന്നു സൈറ അവന്റെ മുൻപിൽ………

അത് മാത്രം ആയിരുന്നില്ല, പുതിയ വില കൂടിയ ബ്രാൻഡഡ് എക്സിക്യൂട്ടീവ് വസ്ത്രങ്ങളും, ഒന്ന് രണ്ട് പെയർ കോട്ടും സൂട്ടും, വില കൂടിയ വാച്ചും, എല്ലാറ്റിനും പുറമെ കുറച്ചു മേക്കപ്പ് ജോബും കൂടെ ആയപ്പോൾ, ഹരി താൻ അറിയാതെ തന്നെ തന്റെ രൂപ മാറ്റം തുടങ്ങുകയായിരുന്നു… എല്ലാം സൈറയുടെ നിർദേശ പ്രകാരം, അവൾ മനസ്സിൽ കണ്ട് വച്ച പോലെ…..

“ഇപ്പോൾ എത്ര ആയെടാ ടോട്ടൽ… കാറിൽ വരുമ്പോൾ സൈറ ചോദിച്ചു.

” എന്താ മാം?… ഹരി സംശയത്തോടെ ചോദിച്ചപ്പോൾ, സൈറ പറഞ്ഞു, നീ എനിക്ക് തരാൻ ഉള്ള കണക്ക് കറക്റ്റ് ആയി നോട്ട് ചെയ്ത് വച്ചിട്ടുണ്ട് എന്ന് രേവതി പറഞ്ഞു…

കളിയാക്കുന്ന പോലെ ചിരിച്ചു കൊണ്ട് സൈറ ഇത് പറഞ്ഞപ്പോൾ, ഹരി ഒന്ന് കണ്ണടച്ച് തുറന്നു പറഞ്ഞു : രണ്ട് ലക്ഷത്തി പതിനെട്ടായിരത്തി മുപ്പത്തി നാല് രൂപ……

The Author

ശ്രീരാജ്

www.kkstories.com

52 Comments

Add a Comment
  1. പൊന്നു.🔥

    വായിക്കാൻ വൈകി. കുടുംബത്തിൽ ചെറിയൊരു പ്രശ്നം.😭
    സൂപ്പർ പാർട്ടായിരുന്നു…..🥰🥰🥰

    😍😍😍😍

  2. ശ്രീരാജ്

    അയച്ചിട്ടുണ്ട്

  3. @sreeraj Update tharamo?

  4. ഇന്ന് ഉണ്ടാകുമോ?

Leave a Reply

Your email address will not be published. Required fields are marked *