പാമ്പും കോണിയും 7 [ശ്രീരാജ്] 407

ബേസിക് കാര്യങ്ങളിൽ തുടങ്ങി, ആ ഓഫീസിനെ പറ്റി, അവിടെ നടക്കുന്ന ജോലികളെ പറ്റി തനിക്ക് അറിയാവുന്നത് എല്ലാം അവനോട്‌ ബ്രിഫ് ചെയ്ത ശേഷം അവൾ അവനെയും കൂട്ടി ബാക്കി ടീമുകളെ ഹരിക്ക് പരിചയപ്പെടുത്താൻ ആയിരുന്നു………………….

തന്നെ കുറിച്ച്, ആവശ്യത്തിന് അധികം വിവരണം ഇവർക്ക് എല്ലാർക്കും ആദ്യമേ കിട്ടിയിട്ടുണ്ട് എന്ന് ഹരിക്ക് തുടക്കത്തിലേ മനസ്സിലായി….

അതിന് പുറമെ ജെന്നി ആദ്യമേ ഹരിയോട് പറഞ്ഞ വാക്ക് ” സർ… ഇവർ എല്ലാവരും സാറിന്റെ സീനിയേഴ്‌സ് ആണ് “… അതായത്, താൻ ആണ് ഇവിടുത്തെ ജൂനിയർ മോസ്റ്റ്‌, അല്ലെങ്കിൽ മുന്നിൽ ഉള്ള എല്ലാവരോടും റെസ്‌പെക്ട് കൊടുത്തു മാത്രമേ തനിക്ക് സംസാരിക്കാൻ പാടുള്ളൂ എന്നതായിരുന്നു ജെനി പറഞ്ഞതിന്റെ ഉദ്ദേശം…

ഹരി ആ രീതിയിൽ തന്നെ ഓരോരുത്തരോടും, മാം… അല്ലെങ്കിൽ സർ എന്ന് പറഞ്ഞു തന്നെ നല്ലൊരു ചിരിയോടെ ഷേക്ക് ഹാൻഡും കൈ കൂപ്പിയും സ്വയം പരിചയപ്പെടുത്തി…

ഹരിക്ക് അലോട്ട് ചെയ്തിട്ടുള്ള സീറ്റിൽ, സെക്കന്റ്‌ റോയിൽ ലാസ്റ്റ് ആയി ഇരിക്കുന്ന അവന്, തുടക്കക്കാരന് കൊടുക്കാൻ കഴിയുന്നതിന്റെ ഇരട്ടി പണി എല്ലാരും കൂടെ ഹരിക്ക് കൊടുത്തിരുന്നത് കൊണ്ട് തന്നെ, ഹരിക്ക് സീറ്റിൽ നിന്നും ഇളകാൻ സമയം ഉണ്ടായില്ല….

പതിനൊന്നെ ടു പതിനൊന്നെ കാല്.. ടീ ബ്രേക്ക്‌ ആണ്.. ആ സമയം, ആ സമയം മാത്രമാണ് സൈറ അനുവദിച്ച ” ഫ്രീ ടൈം “.. എന്ന് വച്ചാൽ, പരസ്പരം എന്തും സംസാരിക്കാൻ ഉള്ള സമയം… എങ്കിലും പതിവില്ലാത്ത ഒച്ചയും ബഹളവും പുറത്ത് നിന്ന് കേൾക്കുന്നത് കൊണ്ട് തന്നെ ആണ്, ഫോണിലെ ഇന്റർ കോമിൽ സൈറ ജെനിയെ വിളിക്കുന്നത്…

The Author

ശ്രീരാജ്

www.kkstories.com

52 Comments

Add a Comment
  1. പൊന്നു.🔥

    വായിക്കാൻ വൈകി. കുടുംബത്തിൽ ചെറിയൊരു പ്രശ്നം.😭
    സൂപ്പർ പാർട്ടായിരുന്നു…..🥰🥰🥰

    😍😍😍😍

  2. ശ്രീരാജ്

    അയച്ചിട്ടുണ്ട്

  3. @sreeraj Update tharamo?

  4. ഇന്ന് ഉണ്ടാകുമോ?

Leave a Reply

Your email address will not be published. Required fields are marked *