പാമ്പും കോണിയും 7 [ശ്രീരാജ്] 407

” ഹരിക്ക് കുറച്ച് മാത്രം അറിയാവുന്ന, നീ ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു സൈറ ഉണ്ട്… ആ സൈറയെ ആയിരിക്കും ഹരിക്ക് അവിടെ ഫേസ് ചെയ്യേണ്ടി വരുക….
ഞാൻ കഷ്ടപ്പെടുത്തും, ഒരു സംശയവും വേണ്ട… നല്ല രീതിയിൽ തന്നെ കഷ്ടപ്പെടുത്തും.. പക്ഷെ അവന് ഒരു കുറവും ഉണ്ടാവില്ല അവിടെ, അത് എന്റെ വാക്കാണ്….
എനിക്ക് വേണ്ടത് നിങ്ങളുടെ സപ്പോർട് ആണ്… കാരണം അവന്റെ ബാക്ക് ബോൺ എന്ന് പറയുന്നത് നിങ്ങൾ ആണ്…. നിങ്ങൾ എന്നെ ബാക്ക് ചെയ്താൽ മാത്രമേ, എനിക്ക് ജയിക്കാൻ ആവൂ… ഐ പ്രോമിസ്… ഹരി.. അവൻ.. അവന് എത്താൻ പറ്റുന്ന ഉയരങ്ങളിൽ ഞാൻ എത്തിചിരിക്കും …

ഈ ഡയലോഗ്, സൈറ രേവതിയോട് അവളുടെ അമ്മയുടെയും അനിയത്തിയുടെയും മുന്നിൽ വച്ച് പറഞ്ഞത് ആണെങ്കിൽ, അൽപം മാറ്റി, അച്ഛന്റെ സമ്മതം വാങ്ങാൻ എന്ന രീതിയിൽ ആണ് സൈറ ഇത് പറഞ്ഞത്…..

ഹരിയുമായി നാട്ടിൽ നിന്ന് യാത്ര തിരിക്കുന്നതിനു മുൻപ്, ഹരിയുടെ വീട്ടുകാരുടെ പിന്തുണ ഉറപ്പാക്കി കഴിഞ്ഞിരുന്നു സൈറ….
……………………………………………………………..

വർക്ക്‌ ഔട്ട്‌ ഡ്രെസ്സും ഇട്ട് തന്റെ റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി വന്ന സൈറ കാണുന്നത്, ഒരു ട്രാക്ക് പാന്റും കഴുത്തില്ലാത്ത ടി ഷർട്ടും ഇട്ട് സോഫയിൽ ഇരുന്ന് ഉറക്കം തൂങ്ങുന്ന ഹരിയെ ആണ്…അല്ലെങ്കിൽ അലാറം വച്ച് എഴുന്നേറ്റ് സൈറ പുറത്ത് ഇറങ്ങി വരാൻ വേണ്ടി കാത്തിരുന്ന ഹരി… സൈറ അത്ഭുതപ്പെട്ടപ്പോൾ ആയി സൈറയെ നോക്കി ചിരിച്ചു….

” ഹരീ….. ടാ ഹരീ…. പോവാം…. സൈറ കുറച്ചു ഉറക്കെ വിളിക്കേണ്ടി വന്നു പാതി മയക്കത്തിൽ ഉള്ള അവനെ എഴുന്നേൽപ്പിക്കാൻ…

The Author

ശ്രീരാജ്

www.kkstories.com

52 Comments

Add a Comment
  1. പൊന്നു.🔥

    വായിക്കാൻ വൈകി. കുടുംബത്തിൽ ചെറിയൊരു പ്രശ്നം.😭
    സൂപ്പർ പാർട്ടായിരുന്നു…..🥰🥰🥰

    😍😍😍😍

  2. ശ്രീരാജ്

    അയച്ചിട്ടുണ്ട്

  3. @sreeraj Update tharamo?

  4. ഇന്ന് ഉണ്ടാകുമോ?

Leave a Reply

Your email address will not be published. Required fields are marked *