പാമ്പും കോണിയും 7 [ശ്രീരാജ്] 407

സൈറയെ മുഖം വീർപ്പിച്ചു ദേഷ്യത്തോടെ നോക്കി ആയി പറഞ്ഞു : ഓ പിന്നെ…. നീ കഴിക്കടാ.. അവളുടെ ഒരു സ്പൂണും ഫോർക്കും… അതൊക്ക അങ്ങ് ഓഫീസിൽ… ഞാൻ എത്ര കഷ്ടപ്പെട്ട് ആണ് ഉണ്ടാക്കിയത് അറിയുമോ…..

അതും പോരാഞ്ഞിട്ട്, എന്തോ വാശിയിൽ എന്ന പോലെ, കുറച്ചു കൂടെ ചോറും, ചിക്കൻ കറിയും ഹരിയുടെ പ്ലേറ്റിലേക്ക് ഹരി തടഞ്ഞിട്ടും ഒഴിച്ച് കൊടുത്ത് ആയി പറഞ്ഞു : ഇതും കൂടി കഴിച്ചേക്കണം… രേവതിയിൽ നിന്ന് പഠിച്ചതാ ഞാൻ.. നിനക്ക് വേണ്ടി.. വഴുത്തു അരച്ച ചിക്കൻ കറി..

” വഴുത്ത അല്ല ആയീ.. വറുത്ത…. ഹരി പൊട്ടി ചിരിച്ചു…..

ഇതൊന്നും കണ്ട് ദഹിക്കാൻ ആവാത്ത പോലെ സൈറ ഭക്ഷണം പാതി വച്ച് ദേഷ്യത്തോടെ ഇരുവരെയും നോക്കി എഴുന്നേറ്റ് പോയി……..

സൈറ പോകുന്നത് നോക്കിയ ഹരി അതിശയത്തോടെ ആയിക്ക്‌ നേരെ തിരിഞ് ചോദിച്ചു ” മാഡത്തിന്.. മാഡത്തിന് എന്താ പറ്റിയെ… ഹരി സംശയത്തോടെ ആയിയോട് ചോദിച്ചു..

” അരെ..അവൾ നിന്നെ ഇപ്പോഴേ ട്രെയിനിങ് ചെയ്യിക്കാൻ നോക്കല്ലേ… നീ അത് ആലോചിക്കേണ്ട… കഴിക്കാൻ നോക്ക് ചെക്കാ.. ആയി സ്നേഹത്തോടെ പറഞ്ഞു…

അടുക്കളയിൽ വരെ ആയിയെ സഹായിക്കാൻ ഹരി കൂടെ നിന്നു.. ഒരു ചോദ്യം അവന്റെ മനസ്സിൽ ഉണ്ടായിരുന്നു ആ സമയം… ” താൻ ഇങ്ങോട്ട് വന്നത് മാഡത്തിന് ഇഷ്ടമായില്ലേ?.. ഇഷ്ടമല്ലായിരുന്നു എങ്കിൽ, പിന്നെ എന്തിനാ എന്നെ ഇങ്ങോട്ട്? “….

പുറത്തിറങ്ങി വന്ന ഹരിയോട്, കാലിന് മേൽ കാല് കയറ്റി വച്ച് കൊണ്ട് സൈറ പറഞ്ഞു : ഹരി.. ഇരിക്ക്……………

ഹരി ഒരു സംശയത്തോടെ സൈറക്ക് മുന്നിൽ ആയി ഇരുന്നു…

The Author

ശ്രീരാജ്

www.kkstories.com

52 Comments

Add a Comment
  1. പൊന്നു.🔥

    വായിക്കാൻ വൈകി. കുടുംബത്തിൽ ചെറിയൊരു പ്രശ്നം.😭
    സൂപ്പർ പാർട്ടായിരുന്നു…..🥰🥰🥰

    😍😍😍😍

  2. ശ്രീരാജ്

    അയച്ചിട്ടുണ്ട്

  3. @sreeraj Update tharamo?

  4. ഇന്ന് ഉണ്ടാകുമോ?

Leave a Reply

Your email address will not be published. Required fields are marked *