പാമ്പും കോണിയും 7 [ശ്രീരാജ്] 67

സൈറ ചിരിച്ചു കൊണ്ട് പറഞ്ഞു : ഞാൻ ആദ്യ ദിവസമേ പറഞ്ഞു… അവനെ കൊണ്ട് അങ്ങിനെ ഒരു പ്രശ്നവും ഉണ്ടാവില്ല….. ഹരി അങ്ങിനെ ഒരു….ആൾ അല്ല…. ഇനിയിപ്പോൾ….. നീ ഇനി അങ്ങോട്ട് ശ്രമിച്ചാൽ പോലും നടക്കില്ല… ഐ ആം ഡാം ഷുവർ……

” മാം… ഡൂ യൂ?…. ജെനി ഇടം കണ്ണിട്ട് ചോദിച്ചു…

സൈറ കണ്ണടച്ചു കൊണ്ട് ചെന്നൈയിലെ ആ രാത്രി ആലോചിച്ചു പല്ല് കടിച്ചു പറഞ്ഞു : യപ്…. ഒരു വട്ടം…. ബട്ട്‌… അവൻ… നിന്നില്ല….

അതിശയത്തോടെ സൈറ പറഞ്ഞത് വിശ്വസിക്കാൻ ആവാതെ നിന്നിരുന്ന ജെനിയോട് സൈറ തുടർന്നു…
” ആ പിന്നെ….. ഇന്ന് ഓഫീസ് കഴിഞ്ഞ് ഞാൻ ഹരിയെയും കൂട്ടി നിന്റെ വീട്ടിലേക്ക് വരാം … മമ്മിയെ അവൻ പറഞ്ഞ പോലെ… ഒരു ട്രൈ, ആയുർവ്വേദം എങ്കിൽ ആയുർവ്വേദം……

” ഓകെ മാം…… ജെനി പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നപ്പോൾ, അവൾ മനസ്സിൽ പറഞ്ഞു ” വാട്ട്‌…. മാം അങ്ങോട്ട് ചെന്നിട്ടും അവൻ ഒഴിവാക്കി എന്നോ?. അതെങ്ങിനെ സംഭവിക്കും? “………

ജെനി അന്ന് നേരത്തെ ഇറങ്ങിയപ്പോൾ, അന്ന് വൈകുന്നേരം സൈറയുടെ ഒപ്പം കാറിൽ ജെനിയുടെ ഫ്ലാറ്റിലേക്ക് ഹരി യാത്ര തിരിച്ചു..

വർഷങ്ങൾ ആയി വീൽ ചെയറിൽ ( സ്ട്രോക് വന്ന് തളർന്നു പോയ ) ഉള്ള തന്റെ മമ്മയോട് തന്റെ അമ്മയെ പോലെ, അല്ലെങ്കിൽ അടുത്ത കുടുംബങ്ങത്തെ പോലെ ” മമ്മ ” എന്ന് വിളിച്ചു ചിരിച്ചു കളിച്ചു സംസാരിക്കുന്ന ഹരി, ജെനിയുടെ മനസ്സിൽ ഹരിയെന്ന വ്യക്തിയെ അവൾ ഇഷ്ടല്ലെടാൻ തുടങ്ങുകയായിരുന്നു… പ്രേമം അല്ല… ഇഷ്ടം… അല്ലെങ്കിൽ അവൾ അവനെ കൂടുതൽ അടുത്തറിയാൻ തുടങ്ങുകയായിരുന്നു….

The Author

ശ്രീരാജ്

www.kkstories.com

1 Comment

Add a Comment
  1. Part 5 um 6 um vayicha oru satisfaction kityilla.Nannayitind ennalum hoping better in the next part. Neena Gupta oru mystery athum Oru reason um illathe Hari nthinu angne oru karyam cheyyanm eni ivar aanho aa Photo kk pinnil ullath? Waiting for next part

Leave a Reply

Your email address will not be published. Required fields are marked *