പാമ്പും കോണിയും 7 [ശ്രീരാജ്] 407

നീന എഴുന്നേറ്റു….സൈറയും കൂടെ എഴുന്നേറ്റു…

കൈ കൊടുത്ത ശേഷം സാരിയുടെ തലപ്പ് ശരീരത്തിൽ ചുറ്റി പിടിച്ച് രേഖ നടന്നപ്പോൾ മുന്നിൽ വഴി കാട്ടി ആയി ജെനിയും, തൊട്ട് പിറകിൽ സൈറയും, സൈറക്ക് പിറകിൽ നീനയുടെ പി എ ജാസ്മിനും ഉണ്ടായിരുന്നു…….

മാർക്കറ്റിംഗ് ടീം മൊത്തം ഒരു ചിരിയോടെ എഴുന്നേറ്റ് നിന്ന നിമിഷം ആയിരുന്നു അത്…

ചിരിച്ചു കൊണ്ട് കൈകൾ കൂപ്പി അവർ നമസ്കാരം പറയാതെ എല്ലാവരോടും പറഞ്ഞപ്പോൾ, ചിലർ അതേ പോലെ തന്നെ കൈകൾ കൂപ്പി തിരിച്ചു പ്രകടിപ്പിച്ചു…….

ഓരോരോ മുഖവും സസൂക്ഷമമം നോക്കി, പിന്നിലേക്ക് തിരിഞ്ഞു കൊണ്ട് നീന ചോദിച്ചു : ഇവരുമായി ഇന്ററാക്റ്റ് ചെയ്യുന്നത് കൊണ്ട് കുഴപ്പം ഒന്നുമില്ലല്ലോ മിസ് സൈറക്ക്…

” നോ മാം…. സന്തോഷം മാത്രം… പ്ലീസ്….. സൈറ ചിരിച്ചു പറഞ്ഞു………

നീന മുന്നോട്ട് നടന്ന് ഒരു സൈഡിലൂടെ രണ്ടാം നിരയുടെ അവസനത്ത് നിന്ന്, ചെറിയ മോട്ടിവേഷണൽ സ്പീചിനോടൊപ്പം, അവരെ ചെറുതായി പ്രശംസിക്കുക കൂടെ ചെയ്തു……..

ചെറിയ ഒരു കയ്യടി തന്നെ ഉണ്ടായി ആ ക്യാബിനിൽ………

നീന ചിരിച്ചു കൊണ്ട്, മൂക്കിലൂടെ ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്ത് വിട്ട് തിരിഞ്ഞു നടന്നു………………..

കാറിൽ കയറ്റി നീനയെ യാത്ര ആക്കി ഓഫീസ് ബിൽഡിങ്ങിൽ കയറിയതും സൈറ സന്തോഷത്തോടെ ചീറി : യെസ്….. വി ഡിഡ് ഇറ്റ്… ജെനി…. വി ഡിഡ് ഇറ്റ്……..

പക്ഷെ ജെനിയുടെ മുഖം, അവളുടെ കണ്ണുകൾ, അവളുടെ ഉള്ളിൽ എന്തോ കാര്യമായി ഉള്ള പോലെ…..ഒരു സന്തോഷവും ഇല്ലാതെ….

The Author

ശ്രീരാജ്

www.kkstories.com

52 Comments

Add a Comment
  1. പൊന്നു.🔥

    വായിക്കാൻ വൈകി. കുടുംബത്തിൽ ചെറിയൊരു പ്രശ്നം.😭
    സൂപ്പർ പാർട്ടായിരുന്നു…..🥰🥰🥰

    😍😍😍😍

  2. ശ്രീരാജ്

    അയച്ചിട്ടുണ്ട്

  3. @sreeraj Update tharamo?

  4. ഇന്ന് ഉണ്ടാകുമോ?

Leave a Reply

Your email address will not be published. Required fields are marked *