പാമ്പും കോണിയും 7 [ശ്രീരാജ്] 407

” മാം…. പ്ലീസ് സ്റ്റോപ്പ്‌…. പ്ലീസ് സ്റ്റോപ്പ്‌….. ജെനി ചീറി……….

സൈറ ഷോക്ക് ആയി.. അവളുടെ വാ അടഞ്ഞു…

” ഞാൻ മുന്നിൽ ഉണ്ടായിരുന്നത് കൊണ്ട്, കണ്ടതാണ്… ശരിക്ക് കണ്ടതാണ്, അവരുടെ കണ്ണുകൾ എല്ലാവരെയും, അല്ലെങ്കിൽ ഒരുരുത്തരെ ആയി നോക്കിയത്, എന്താ പറയുക, ആരെയോ ആ കൂട്ടത്തിൽ തിരയുന്ന പോലെ ആയിരുന്നു…
ആംഗിൾ വച്ച് നോക്കിയാൽ, ആ നോട്ടം ചെന്ന് നിന്നത് മിസ് സ്വാതിയുടെ നേരെ ആണ്…. പക്ഷെ ആ ആംഗിളിൽ നിന്ന് നോക്കിയാൽ, സെക്കന്റ്‌ റോയിൽ ലാസ്റ്റ് ഉള്ള ഹരിയുടെ നേർക്കും ആവാം….
ഇപ്പോഴും പറയുന്നു എനിക്ക് ഉറപ്പില്ല മാം… ഇതൊക്കെ നിമിഷ നേരങ്ങളിൽ നടന്നതാണ്…
പക്ഷെ സ്‌പീച്ച് എന്ന് പറഞ് ആ സ്ത്രീ നിന്നത് ഹരി സാറിന്റെ തൊട്ടടുത്താണ്….. മാം ശ്രദ്ധിച്ചോ എന്നറിയില്ല, അവരുടെ മൂക്കിലെ ഓട്ട വികസിക്കുന്നത്, ഇട്സ് ലൈക്‌, ഇട്സ് ലൈക്‌, ആ സ്ത്രീ ഹരി സാറിനെ മൂക്കിലൂടെ വലിച്ചു കയറ്റുന്ന പോലെ, ഹരി സാറിന്റെ മണം പിടിക്കുന്ന പോലെ………

അന്തംവിട്ട് വാ പിളർത്തി കണ്ണ് മിഴിച്ചു ഇരുന്നിരുന്ന സൈറ ആ നിമിഷം ഓർക്കാൻ ശ്രമിച്ചു എങ്കിലും, എല്ലാവരെയും, മാറി, മാറി നോക്കുന്നതിനിടയിൽ ശ്രദ്ധിച്ചിരുന്നില്ല…

” മാം… ഞാൻ കണ്ടതാണ്… ഹരി…വെറുതെ മുഖം കുനിച്ച് അല്ല നിന്നിരുന്നത്, ഹി വാസ് ഷിവറിങ്, അടിമുടി വിറക്കുകയായിരുന്നു ഹരി….

ജെനി പറഞ്ഞു നിർത്തി…

“നീ… നീ എന്താ ജെനി ഉദ്ദേശിക്കുന്നത്…. ഹരി… ഹരി എന്തെങ്കിലും ഡബിൾ ഗെയിം….. സൈറയും കൃത്യമായ വാക്കുകൾക്ക് ബുദ്ധിമുട്ടി…

The Author

ശ്രീരാജ്

www.kkstories.com

52 Comments

Add a Comment
  1. പൊന്നു.🔥

    വായിക്കാൻ വൈകി. കുടുംബത്തിൽ ചെറിയൊരു പ്രശ്നം.😭
    സൂപ്പർ പാർട്ടായിരുന്നു…..🥰🥰🥰

    😍😍😍😍

  2. ശ്രീരാജ്

    അയച്ചിട്ടുണ്ട്

  3. @sreeraj Update tharamo?

  4. ഇന്ന് ഉണ്ടാകുമോ?

Leave a Reply

Your email address will not be published. Required fields are marked *