” ആയീ… അത്… ഇപ്പോൾ തന്നെ… സൈറ സംശയത്തോടെ ചോദിച്ചു…
” വേണം ആമീ…… സൈറയെ മറി കടന്നു കൊണ്ട് ആയി നടന്നു..
ഹരി സൈറയെ സംശയത്തോടെ നോക്കിയപ്പോൾ, സൈറാ പറഞ്ഞു : പോയിട്ട് വാ…..
മെയിൻ ഡോർ തുറന്ന് പുറത്തെ കോറിഡോറിൽ എത്തി ആയി നീങ്ങിയത്, സൈറയുടെ ഫ്ലാറ്റിന്റെ നേർ മുന്നിൽ ആയി അടഞ്ഞു കിടക്കുന്ന, ഹരി ഒരിക്കൽ ചോദിച്ചപ്പോൾ, ഉടമസ്ഥർ നാട്ടിൽ ഇല്ല എന്ന് സൈറ പറഞ്ഞ, ഫ്ലാറ്റിന്റെ ഡോറിലേക്ക് ആണ്…….
കയ്യിൽ ഉണ്ടായിരുന്ന ചാവി ഉപയോഗിച്ച് കൊണ്ട് ആയി ആ ഫ്ലാറ്റിന്റെ വാതിൽ തുറന്നു……..
ആയിക്ക് പിന്നാലെ അകത്തേക്ക് കയറിയ ഹരി അന്തം വിട്ടു……
ഏകദേശം സൈറയുടെ ഫ്ലാറ്റ് പോലെ തന്നെ, മനോഹരമായി അലങ്കരിച്ച ആ ഫ്ലാറ്റിന്റെ ഹാളിലെ ചുവരിൽ ഉള്ള വലിയ ചിത്രങ്ങൾ…….
ആ ചിത്രങ്ങളിൽ ഉണ്ടായിരുന്നത് മാറ്റാരുമല്ല, താനും രേവതിയും, ആദിയും അടങ്ങിയ ചിത്രങ്ങൾ, അതിന് പുറമെ കുടുംബവുമായി എടുത്ത ചിത്രങ്ങൾ, രേവതി ഡാൻസ് കോസ്റ്റുമിൽ സ്റ്റെപ് ഇട്ട് നിൽക്കുന്ന ചിത്രങ്ങൾ, ഹാളിന്റെ മൂലയിൽ കുട്ടികൾക്കായി ഒരുക്കിയ പ്ലേ ഹൌസ്..
ഹരി നിന്നിടത്തു നിന്ന് വട്ടം തിരിഞ്ഞ് ആ കാഴ്ചകൾ കണ്ണിമ വെട്ടാതെ കണ്ടു കൊണ്ടിരുന്നു……
” അതേ ഹരീ…. എന്റെ ആമി നിങ്ങൾക്കായി ഒരുക്കി വച്ച ഫ്ലാറ്റ് ആണ് ഇത്… അവൾ വരുന്ന ദിവസം നിങ്ങൾക്ക് സർപ്രൈസ് ആക്കി കാണിക്കാൻ വച്ചത്…. ആയി പറഞ്ഞു..
ഹരിയെ അവിടെ നിർത്തി, സുരഭി തിരികെ സൈറയുടെ ഫ്ലാറ്റിലേക്ക് നടന്നു……
സീറ്റിൽ വന്നിരുന്ന്, തന്റെ ഒഴിച്ച ഗ്ലാസ് കളിയാക്കി സുരഭി പറഞ്ഞു : ആമീ എനിക്കറിയാം… ഞാൻ ഇപ്പോൾ നശിപ്പിച്ചത്, നിനക്ക് കിട്ടാൻ പോകുന്ന ത്രിൽ അല്ലെങ്കിൽ ലഹരി ആണ് അല്ലെ…?………. ആയി ഗ്ലാസ് എടുത്ത് കാലി ആക്കി ചോദിച്ചു…

Superb man ..superb ..Twist and twist ..go on man .. gon on …….
Revathiye miss cheyyunnu
❤️🔥❤️🔥❤️🔥❤️🔥❤️🔥
waiting for nxt one
Site ന് ആകപ്പാടെ പ്രശ്നങ്ങൾ ആണെന്ന് തോന്നുന്നു. ശ്രീരാജ് നിങ്ങളെ വായിക്കാനുള്ള ആക്രാന്തം കൊണ്ട് അത്രമേൽ ക്ഷമയോടെ കാത്തിരുന്നു ഈ പാർട്ടിലെ ഓരോ പേജും load ആകാൻ. Amazing piece of literature. അത്രമേൽ ഭംഗിയായ അവതരണം congratulations. പക്ഷേ tail piece ൽ അടുത്ത പാർട്ടോടെ ഈ ഭാഗം അവസാനിക്കുമെന്ന കുറിപ്പ് വല്ലാത്ത നിരാശ നൽകി. You may have your plans about the whole novel . പക്ഷെ പാവം വായനക്കാരനെ വിഷാദത്തിൽ വീഴ്‌ത്താൻ ആ ഒറ്റ വരി മതിയായിരുന്നു. Please rethink about it. പ്രതീക്ഷയോടെ…
Wonderful eagerly waiting for this
അടിപൊളി…
പക്ഷെ last ആയപ്പോൾ ഒരു ഭയം പോലെ.
സൈറ സായി യോട് പറഞ്ഞത് (നിന്റെ ആഗ്രഹം ഉണ്ടല്ലോ അതങ്ങ് മറന്നേക്ക് ).
എന്താണ് അത്?
അതേ പോലെ പുതിയ ആൾക്കാർ, എന്താണ് അവരുടെ ഉദ്ദേശം?
അനാമിക, അവൾ ചോദിച്ച ചോദ്യങ്ങൾ…
ഹരിയുടെ വീടിന്റെ അടുത്ത് സൈറയേ താമസിപ്പിച്ചത്.
ഹരിയെ ബാംഗ്ലൂർ കൊണ്ടുവന്ന് train ചെയ്യിക്കുന്നതും ഇനി രേവതിയേ കൊണ്ടുവരാൻ പോകുന്നതും.
അവരുടെ TARGET രേവതിയാണോ?
രേവതിയേ രക്ഷിക്കണേ…
what the hell is happening around… cheating കഥ വായിക്കാൻ വന്നവൻ്റെ മുന്നിലേക്ക് ഒരു കിടിലം ത്രില്ലർ… നിങ്ങള് പൊളിയാണ് മച്ചാൻ
Twist twist twist 🥵. Ithu pratheekshichilla now the real game begins ingne oru kadha vayichitte ille this deserves a gem of likes ❤️
Ee part il Revathy de nthelm pratheekshichu sarla next part nokkam
ഗ്രൂപ്പ് ഫെറ്റിഷ് അറിയാതെ ആഡ് ആയതാണ്….
നല്ല കഥയായിരുന്നു. ലാസ്റ്റ് രണ്ടു പാർട്ട് വേണ്ടിയിരുന്നില്ല. പഴേ അവിഹിതം തന്നെയായിരു ന്നു നല്ലത്
yessss…unniyettan first..ente comment ayirikane first comment
ഇന്നലെ വായിച്ചു തീർത്തതെ ഉളളൂ, രേവതിയെ…. അവിടെ ഒരു ട്വിസ്റ്റ് വച്ചോണ്ടാണ് ഇവിടെ വരവ് അല്ലെ… 😀