സൈറ ആയിയെ നോക്കി എങ്കിലും ഒന്നും പറഞ്ഞില്ല…
” അവന്റെ ആദ്യത്തെ പ്രശ്നം, പ്രായം, അത് തീർന്നു…. ഇനി ഉള്ളത്….. അതിന് ഇതല്ലാതെ വേറെ വഴി ഇല്ലാ ആമീ…. രേവതിയും ആദിയുമായി ഉള്ള നല്ല നിമിഷങ്ങൾ അവൻ സ്വപ്നം കാണട്ടെ ആ ഫ്ലാറ്റിൽ… അതല്ലാതെ മറ്റൊന്നിനും ഈ സമയം അവന്റെ മനസ്സിനെ ശരിയാക്കാൻ കഴിയില്ല…. എനിക്ക് ഉറപ്പാണ്…….
സൈറ ഒന്ന് മൂളുക മാത്രം ചെയ്തു…
സുരഭി ഉടനെ ഹരി ഒഴിച്ച് വച്ച അവന്റെ ഗ്ലാസ് എടുത്ത് നടന്നു…………..
ആയി പോയതും, സൈറ ജെനിയെ നോക്കി…..” ജെനി…. നീ ഒരിക്കൽ ചോദിച്ചില്ലേ?.. വാട്ട് എബൌട്ട് ഹിം? അവനെന്താ സ്പെഷ്യൽ എന്ന്….. ഉത്തരം കിട്ടിയോ…….
“മ്മ്മ്മ്മ്മ്മ്……….
……………………………………………………………
വളരെ നേരത്തിനു ശേഷം…….
ജെനി മിഴിച്ചു കൊണ്ട് സൈറയെ നോക്കിയപ്പോൾ, സൈറയും അതേ പോലെ ജെനിയെ നോക്കി……. രണ്ടു പേർക്കും ഒന്നും പറയാൻ ഉണ്ടായിരുന്നില്ല….
കാരണം, 54 വയസ്സ് ഉള്ള ” നീന ഗുപ്ത” യെ സകലമാന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും തിരഞ് അവർ കണ്ടു പിടിച്ചത് ആയിരുന്നു കാരണം…
ഹോട്ട് എന്ന് പറയാൻ, തുണി ഇല്ലാതെ നിക്കുന്നത് അല്ല മറിച്ച്, മാഗസിൻ അല്ലെങ്കിൽ കവർ ചിത്രങ്ങളിൽക്ക് വേണ്ടിയുള്ള ചില ചിത്രങ്ങളെ ഉളളൂ. പക്ഷെ, അവരെ അത്ഭുതപ്പെടുത്തിയത്,, നീനയുടെ യോഗ പോസ്ചറുകൾ അല്ലെങ്കിൽ ആസനങ്ങൾ ആയിരുന്നു…….
ബേസിക്കിൽ തുടങ്ങി വളരെ ഏറെ ബുദ്ധിമുട്ടുള്ള ആസനങ്ങൾ വരെ അനായാസമായി ചെയ്യുന്ന നീന… സൈറയും ജെനിയും അത്ഭുതത്തോടെ പരസ്പരം മിഴിച്ചു നോക്കിയതിന്റെ കാരണവും അത് തന്നെ ആയിരുന്നു….

Superb man ..superb ..Twist and twist ..go on man .. gon on …….
Revathiye miss cheyyunnu
❤️🔥❤️🔥❤️🔥❤️🔥❤️🔥
waiting for nxt one
Site ന് ആകപ്പാടെ പ്രശ്നങ്ങൾ ആണെന്ന് തോന്നുന്നു. ശ്രീരാജ് നിങ്ങളെ വായിക്കാനുള്ള ആക്രാന്തം കൊണ്ട് അത്രമേൽ ക്ഷമയോടെ കാത്തിരുന്നു ഈ പാർട്ടിലെ ഓരോ പേജും load ആകാൻ. Amazing piece of literature. അത്രമേൽ ഭംഗിയായ അവതരണം congratulations. പക്ഷേ tail piece ൽ അടുത്ത പാർട്ടോടെ ഈ ഭാഗം അവസാനിക്കുമെന്ന കുറിപ്പ് വല്ലാത്ത നിരാശ നൽകി. You may have your plans about the whole novel . പക്ഷെ പാവം വായനക്കാരനെ വിഷാദത്തിൽ വീഴ്‌ത്താൻ ആ ഒറ്റ വരി മതിയായിരുന്നു. Please rethink about it. പ്രതീക്ഷയോടെ…
Wonderful eagerly waiting for this
അടിപൊളി…
പക്ഷെ last ആയപ്പോൾ ഒരു ഭയം പോലെ.
സൈറ സായി യോട് പറഞ്ഞത് (നിന്റെ ആഗ്രഹം ഉണ്ടല്ലോ അതങ്ങ് മറന്നേക്ക് ).
എന്താണ് അത്?
അതേ പോലെ പുതിയ ആൾക്കാർ, എന്താണ് അവരുടെ ഉദ്ദേശം?
അനാമിക, അവൾ ചോദിച്ച ചോദ്യങ്ങൾ…
ഹരിയുടെ വീടിന്റെ അടുത്ത് സൈറയേ താമസിപ്പിച്ചത്.
ഹരിയെ ബാംഗ്ലൂർ കൊണ്ടുവന്ന് train ചെയ്യിക്കുന്നതും ഇനി രേവതിയേ കൊണ്ടുവരാൻ പോകുന്നതും.
അവരുടെ TARGET രേവതിയാണോ?
രേവതിയേ രക്ഷിക്കണേ…
what the hell is happening around… cheating കഥ വായിക്കാൻ വന്നവൻ്റെ മുന്നിലേക്ക് ഒരു കിടിലം ത്രില്ലർ… നിങ്ങള് പൊളിയാണ് മച്ചാൻ
Twist twist twist 🥵. Ithu pratheekshichilla now the real game begins ingne oru kadha vayichitte ille this deserves a gem of likes ❤️
Ee part il Revathy de nthelm pratheekshichu sarla next part nokkam
ഗ്രൂപ്പ് ഫെറ്റിഷ് അറിയാതെ ആഡ് ആയതാണ്….
നല്ല കഥയായിരുന്നു. ലാസ്റ്റ് രണ്ടു പാർട്ട് വേണ്ടിയിരുന്നില്ല. പഴേ അവിഹിതം തന്നെയായിരു ന്നു നല്ലത്
yessss…unniyettan first..ente comment ayirikane first comment
ഇന്നലെ വായിച്ചു തീർത്തതെ ഉളളൂ, രേവതിയെ…. അവിടെ ഒരു ട്വിസ്റ്റ് വച്ചോണ്ടാണ് ഇവിടെ വരവ് അല്ലെ… 😀