പാമ്പും കോണിയും 8 [ശ്രീരാജ്] 94

ചിന്തയിൽ മുഴുകി ഇരുന്നിരുന്ന അവൻ, പെട്ടെന്നു പിന്നിൽ കേട്ട ശബ്ദം ഞെട്ടിച്ചത് കൊണ്ട്, അവൻ ചാടി എഴുന്നേൽക്കാൻ തുനിഞ്ഞതും, നീന അവന്റെ തോളിൽ ഷർട്ടിനു മുകളിലായി പിടിച്ചമർത്തി ……..

പാന്റ്സ് മുകളിലേക്ക് ചുരുട്ടി കയറ്റി കാൽ വെള്ളത്തിൽ ഇട്ട് ഇരുന്നിരുന്ന ഹരിയുടെ അടുത്തായി നീനയും ഇരുന്നു.

തന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ പൂളിലെ നീല കളർ വെള്ളത്തിലേക്ക് മിഴിച്ചു നോക്കിയിരിക്കുന്ന അവന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്ന പോലെ തോന്നി നീനക്ക്….

” ഹരീ…. അവൾ പതിയെ വിളിച്ചു….

“മ്മ്മ്മ്…. ചെറു മൂളൽ ആയിരുന്നു മറുപടി…

” എപ്പോഴാ എഴുന്നേറ്റത്?…. ഞാൻ വിചാരിച്ചത് ഹരി പോയിക്കാണും എന്നാ…

” ഇപ്പോൾ പോയാൽ, സൈറ…. സൈറാ മാമിന് മുന്നിൽ ചെന്ന് പെടും… അതാ ഞാൻ…

” രാവിലെ തന്നെ മദ്യം??…..

” മാം… അത്… ഇന്നലെ…. എനിക്ക്…. മുഖം ഉയർത്തി നോക്കിയ അവന് മുഴുവനാക്കാൻ കഴിഞ്ഞില്ല…

ഒന്ന് നിർത്തി കണ്ണടച്ച് തുറന്ന് അവൻ തുടർന്നു : മാം പറ്റുകയാണേൽ അൽപ സമയം കൂടെ തരണം….

നീന ചിരിച്ചു കൊണ്ട് പറഞ്ഞു : കമോൺ ഹരീ… സമയമോ??? എത്ര ദിവസം വേണം എന്ന് പറ……..

ഹരിയുടെ മുഖത്ത് ചിരിയൊന്നും വന്നില്ല… അവന്റെ വാടിയ മുഖം, അവന്റെ മനസ്സിനെ വായിക്കാൻ നീനക്ക് കഴിഞ്ഞു.

ഉള്ളിൽ കുറ്റബോധം അവൾക്കും നിറയാൻ തുടങ്ങി….

എന്ത് ചെയ്യും…. എന്ത് ചെയ്യും… എന്ത് പറയും….നീനയും ചിന്തിച്ചു…

അൽപ നേരം ഹരിയെ പോലെ തന്നെ നീനയും പൂളിലേക്ക് കാൽ ഇട്ട് പതിയെ ഇളക്കി ആ നീല വെള്ളത്തിലേക്ക് നോക്കി ഇരുന്നു….

The Author

ശ്രീരാജ്

www.kkstories.com

14 Comments

Add a Comment
  1. Body Line

    Superb man ..superb ..Twist and twist ..go on man .. gon on …….

  2. Revathiye miss cheyyunnu

  3. അമ്പാൻ

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  4. waiting for nxt one

  5. Site ന് ആകപ്പാടെ പ്രശ്നങ്ങൾ ആണെന്ന് തോന്നുന്നു. ശ്രീരാജ് നിങ്ങളെ വായിക്കാനുള്ള ആക്രാന്തം കൊണ്ട് അത്രമേൽ ക്ഷമയോടെ കാത്തിരുന്നു ഈ പാർട്ടിലെ ഓരോ പേജും load ആകാൻ. Amazing piece of literature. അത്രമേൽ ഭംഗിയായ അവതരണം congratulations. പക്ഷേ tail piece ൽ അടുത്ത പാർട്ടോടെ ഈ ഭാഗം അവസാനിക്കുമെന്ന കുറിപ്പ് വല്ലാത്ത നിരാശ നൽകി. You may have your plans about the whole novel . പക്ഷെ പാവം വായനക്കാരനെ വിഷാദത്തിൽ വീഴ്‌ത്താൻ ആ ഒറ്റ വരി മതിയായിരുന്നു. Please rethink about it. പ്രതീക്ഷയോടെ…

  6. Wonderful eagerly waiting for this

  7. അടിപൊളി…

    പക്ഷെ last ആയപ്പോൾ ഒരു ഭയം പോലെ.
    സൈറ സായി യോട് പറഞ്ഞത് (നിന്റെ ആഗ്രഹം ഉണ്ടല്ലോ അതങ്ങ് മറന്നേക്ക് ).
    എന്താണ് അത്?

    അതേ പോലെ പുതിയ ആൾക്കാർ, എന്താണ് അവരുടെ ഉദ്ദേശം?

    അനാമിക, അവൾ ചോദിച്ച ചോദ്യങ്ങൾ…

    ഹരിയുടെ വീടിന്റെ അടുത്ത് സൈറയേ താമസിപ്പിച്ചത്.
    ഹരിയെ ബാംഗ്ലൂർ കൊണ്ടുവന്ന് train ചെയ്യിക്കുന്നതും ഇനി രേവതിയേ കൊണ്ടുവരാൻ പോകുന്നതും.

    അവരുടെ TARGET രേവതിയാണോ?

    രേവതിയേ രക്ഷിക്കണേ…

  8. പ്രവാസി

    what the hell is happening around… cheating കഥ വായിക്കാൻ വന്നവൻ്റെ മുന്നിലേക്ക് ഒരു കിടിലം ത്രില്ലർ… നിങ്ങള് പൊളിയാണ് മച്ചാൻ

  9. Twist twist twist 🥵. Ithu pratheekshichilla now the real game begins ingne oru kadha vayichitte ille this deserves a gem of likes ❤️

    1. Ee part il Revathy de nthelm pratheekshichu sarla next part nokkam

  10. ശ്രീരാജ്

    ഗ്രൂപ്പ്‌ ഫെറ്റിഷ് അറിയാതെ ആഡ് ആയതാണ്….

    1. നല്ല കഥയായിരുന്നു. ലാസ്റ്റ് രണ്ടു പാർട്ട് വേണ്ടിയിരുന്നില്ല. പഴേ അവിഹിതം തന്നെയായിരു ന്നു നല്ലത്

  11. Night King

    yessss…unniyettan first..ente comment ayirikane first comment

    1. ശ്രീരാജ്

      ഇന്നലെ വായിച്ചു തീർത്തതെ ഉളളൂ, രേവതിയെ…. അവിടെ ഒരു ട്വിസ്റ്റ്‌ വച്ചോണ്ടാണ് ഇവിടെ വരവ് അല്ലെ… 😀

Leave a Reply

Your email address will not be published. Required fields are marked *