” ഹരീ… ഇന്നലെ നടന്നത്, അത്, എനിക്ക് എങ്ങിനെ എക്സ്പ്ലെയിൻ ചെയ്യേണ്ടത് എന്ന് അറിയില്ല. നുണ പറയുന്നില്ല, ഇന്നലെ വർഷങ്ങൾക്ക് ശേഷം ഹരിയോട് ഉള്ള് തുറന്നപ്പോൾ, എനിക്ക് കൂട്ടായി ഹരി ഇരുന്നപ്പോൾ, എന്റെ ഇമോഷൻസ്, എനിക്ക് പിടിച്ച് നിർത്താൻ ആയില്ല ഹരീ … ഐ ആം സോറി…
ആ സമയം ഹരി മുഖം ഉയർത്തി നീനയുടെ മുഖത്തേക്ക് നോക്കി……
ഇത്രയും പറഞ്ഞു കൊണ്ട് നീന അവന്റെ വലത് കൈ വട്ടം ഇട്ട് പിടിച്ച്, അവന്റെ വലത് തോളിലേക്ക് മുഖം ചേർത്തു വച്ചു…..
നീന പതിയെ മുഖം അൽപം ഉയർത്തി പറഞ്ഞു : താങ്ക് യൂ, വർഷങ്ങൾക്ക് ശേഷം ഒരു നല്ല രാത്രി സമ്മാനിച്ചതിന്…….
ഹരി പുഞ്ചിരിക്കാൻ ശ്രമിച്ചു….
…………………………………………………………..
ഫ്രഷ് ആയി വർക്ക് ഔട്ട് ഡ്രെസ്സും ഇട്ട്, പതിവ് പോലെ മാമിന്റെ കൂടെ ഉള്ള യോഗ ചെയ്യലിന് വേണ്ടി സൂട്ടിലേക്ക് കടന്നു വന്ന നീന ആദ്യം, ഇന്നലെ വസ്ത്രങ്ങൾ കണ്ട സ്ഥലത്തേക്ക് നോക്കി…
ഹരിയുടെ ഷർട്ട് കാണാതെ, നീന മാമിന്റെ വസ്ത്രങ്ങൾ മാത്രം കണ്ടത് കൊണ്ട് തന്നെ ധൈര്യമായി ജാസ്മിൻ മുന്നോട്ട് നടന്നു….
വീണ്ടും ഇടി വെട്ടേറ്റു ജാസ്മിന്……..
തനിക്ക് എതിരായി, പൂളിൽ നിന്നും പിറകിലേക്ക് ചാരി ഒരു തല പുറത്തോട്ട് കാണുന്നുണ്ട്. ഒരു ആണിന്റെ തല…
” മ്മ്മ്മ്മ്…. ഹാാാാ…. മാം…… ആഹ്ഹ്ഹ്ഹ്…..
ഹരിയുടെ ശബ്ദം ആയിരുന്നു അത്….
” മാം…. മാം എവടെ?…..
ജാസ്മിന് തല പുണ്ണാക്കേണ്ടി വന്നില്ല… പൂളിനുള്ളിൽ നിന്നും അവളുടെ ബോസിന്റെ തല ഉയർന്നു വന്നു അതും മനോഹരമായ ചിരിയോടെ….

Superb man ..superb ..Twist and twist ..go on man .. gon on …….
Revathiye miss cheyyunnu
❤️🔥❤️🔥❤️🔥❤️🔥❤️🔥
waiting for nxt one
Site ന് ആകപ്പാടെ പ്രശ്നങ്ങൾ ആണെന്ന് തോന്നുന്നു. ശ്രീരാജ് നിങ്ങളെ വായിക്കാനുള്ള ആക്രാന്തം കൊണ്ട് അത്രമേൽ ക്ഷമയോടെ കാത്തിരുന്നു ഈ പാർട്ടിലെ ഓരോ പേജും load ആകാൻ. Amazing piece of literature. അത്രമേൽ ഭംഗിയായ അവതരണം congratulations. പക്ഷേ tail piece ൽ അടുത്ത പാർട്ടോടെ ഈ ഭാഗം അവസാനിക്കുമെന്ന കുറിപ്പ് വല്ലാത്ത നിരാശ നൽകി. You may have your plans about the whole novel . പക്ഷെ പാവം വായനക്കാരനെ വിഷാദത്തിൽ വീഴ്‌ത്താൻ ആ ഒറ്റ വരി മതിയായിരുന്നു. Please rethink about it. പ്രതീക്ഷയോടെ…
Wonderful eagerly waiting for this
അടിപൊളി…
പക്ഷെ last ആയപ്പോൾ ഒരു ഭയം പോലെ.
സൈറ സായി യോട് പറഞ്ഞത് (നിന്റെ ആഗ്രഹം ഉണ്ടല്ലോ അതങ്ങ് മറന്നേക്ക് ).
എന്താണ് അത്?
അതേ പോലെ പുതിയ ആൾക്കാർ, എന്താണ് അവരുടെ ഉദ്ദേശം?
അനാമിക, അവൾ ചോദിച്ച ചോദ്യങ്ങൾ…
ഹരിയുടെ വീടിന്റെ അടുത്ത് സൈറയേ താമസിപ്പിച്ചത്.
ഹരിയെ ബാംഗ്ലൂർ കൊണ്ടുവന്ന് train ചെയ്യിക്കുന്നതും ഇനി രേവതിയേ കൊണ്ടുവരാൻ പോകുന്നതും.
അവരുടെ TARGET രേവതിയാണോ?
രേവതിയേ രക്ഷിക്കണേ…
what the hell is happening around… cheating കഥ വായിക്കാൻ വന്നവൻ്റെ മുന്നിലേക്ക് ഒരു കിടിലം ത്രില്ലർ… നിങ്ങള് പൊളിയാണ് മച്ചാൻ
Twist twist twist 🥵. Ithu pratheekshichilla now the real game begins ingne oru kadha vayichitte ille this deserves a gem of likes ❤️
Ee part il Revathy de nthelm pratheekshichu sarla next part nokkam
ഗ്രൂപ്പ് ഫെറ്റിഷ് അറിയാതെ ആഡ് ആയതാണ്….
നല്ല കഥയായിരുന്നു. ലാസ്റ്റ് രണ്ടു പാർട്ട് വേണ്ടിയിരുന്നില്ല. പഴേ അവിഹിതം തന്നെയായിരു ന്നു നല്ലത്
yessss…unniyettan first..ente comment ayirikane first comment
ഇന്നലെ വായിച്ചു തീർത്തതെ ഉളളൂ, രേവതിയെ…. അവിടെ ഒരു ട്വിസ്റ്റ് വച്ചോണ്ടാണ് ഇവിടെ വരവ് അല്ലെ… 😀