പണ്ട് പണ്ട്, ബോംബെയിൽ ചില ആളുകൾ…[ഹരൻ] 132

അവസാനിക്കില്ലാത്തതു കൊണ്ട് പറയുന്നില്ല.

വിശാല്‍ പറഞ്ഞു “നീയൊന്നു പെട്ടെന്ന് ഉഷാറാവ്” “എപ്പ ഉഷാറായീന്നു ചോദിക്കടാ” എന്നും ചോദിച്ചു കൊണ്ട്‌ ഞാനെണീറ്റു. ബാറടയ്ക്കുന്ന കാര്യമൊക്കെ ജോലിക്കാരെ ഏല്‍പ്പിച്ചു കൊണ്ട്‌ ഞങ്ങള്‍ ഇറങ്ങി, അവന്‍റെ സ്വിഫ്റ്റില്‍. പതിവ് പോലെ സര്‍വ്വീസ് ബാറില്‍ സ്റ്റൈലന്‍ എന്ട്രി. പട്ടിണി കിടന്നാലും ഡ്രസ്സ്‌ സെന്‍സ് വിട്ടൊരു കളി അന്നുമില്ല ഇന്നുമില്ല, പഠിക്കുമ്പോള്‍ കടം വാങ്ങിയായിരുന്നു വേഷം കേട്ടലെങ്കില്‍ അന്നതിനു എൻ്റെ അഞ്ചക്ക ശമ്പളം ധാരാളം.

ബാറിലെ മറ്റ് പെണ്ണുങ്ങള്‍ ഞങ്ങളെ കണ്ട് പൂച്ചക്കണ്ണിയോടും സംഗീതയോടും, “അരെ തേരാ ഷാരൂഖ് ആയെലെ, ഓ സംഗീതാ, വോ ദേഖ് തേരാ രാജാ എന്ട്രി മാരെലെ” എന്ന് പറയുന്നത് കേട്ട് കടിച്ചു പിടിച്ച സിഗരെറ്റ്‌ താഴെ വീഴാതെ ഞാന്‍ അഡ്ജസ്റ്റ് ചെയ്തു ചിരിച്ചു. വിശാലിന്‍റെ പണവിതരണം കഴിഞ്ഞ ഉടനേ ഞങ്ങള്‍ സംഗീതയെ വിളിച്ച് കാര്യം പറഞ്ഞു. അവള്‍ റെഡി. വിശാലിന്റെ കാമുകി, ഐശ്വര്യാ റായിയുടെ നാട്ടുകാരി, അവനെ പ്രേമപൂര്‍വ്വം കടാക്ഷിച്ചു. അവളോടും രാത്രി റെഡി ആയിരിക്കാന്‍ പറഞ്ഞു. “സുഹാഗ് രാത് ഹെ, ഗൂന്ഖട്ട് ഉതാരാഹാ ഹൂ മേ” എന്ന് മുകേഷിന്‍റെ സ്വരത്തില്‍ പാടിക്കൊണ്ട്, രാത്രി ഒരു മണിയ്ക്ക് ശേഷം പിക്ക് ചെയ്യാന്‍ വരാം എന്ന് പറഞ്ഞുകൊണ്ട്‌ ഞങ്ങള്‍ ഇറങ്ങി. ആരുടെ സുഹാഗ് രാത് എന്ന കാര്യത്തില്‍ ഒരു പിടിയുമില്ല.

നേരെ അന്ധേരിയിലെ ഒരു ലേഡീസ് ബാറിലേയ്ക്ക് വിട്ടു ഒരു മണി വരെ നേരം കളയാന്‍, അതും വിശാലിന്റെ ഒരു ഷെട്ടി സുഹൃത്തിന്റെപോഷ് ബാർ. ക്രെഡിറ് കാർഡ് എടുക്കാൻ ബാങ്കിൽ നിന്നും വിളിച്ച എക്സക്കുട്ടീവിനെ ഞാൻ ക്രെഡിറ്റിൽ വിശ്വസിക്കുന്നില്ല എന്നും പറഞ്ഞു വളച്ചു, ഡേറ്റ് ചെയ്തു കളിച്ച ആളാണ് കക്ഷി. ആ അത് പോട്ടെ, അതൊക്കെ വേറെ കഥകൾ.

അങ്ങനെ ഞങ്ങൾ അന്ധേരിയിലെ ബാറിൽ എത്തി. വ്യാജന്‍ ഉണ്ടാക്കി വിറ്റ് കയ്യില്‍ വന്ന പണം ഇങ്ങനെയെല്ലാതെ പിന്നെ എങ്ങനെ ചിലവാക്കാന്‍ വിശാലിന്. ലേഡീസ് ബാര്‍ ബാന്‍ ചെയ്തെങ്കിലും രഹസ്യമായി പ്രവര്‍ത്തിക്കുന്ന ചിലതൊക്കെ ഉണ്ടായിരുന്നു അപ്പോഴും. അവിടെ വെറുതെ പോയിരുന്ന് വിശാല്‍ രണ്ട് കിംഗ്‌ ഫിഷറും ഞാന്‍ രണ്ട് ലാര്‍ജ്ജ് ആന്‍റിക്യുറ്റിയും അടിച്ചു നേരം കളഞ്ഞു. അടുത്ത് വന്നു ഡാന്‍സ് കളിച്ച ചില പെണ്ണുങ്ങള്‍ക്ക്‌ കുറച്ചു ഗാന്ധിത്തല കൊടുത്തു സന്തോഷിപ്പിച്ചു. ഞാന്‍ കുറച്ചു നേരം അവരോടൊപ്പം ചേര്‍ന്ന് എന്‍റെ ഡാന്‍സ് സ്കില്‍ ഒന്ന് പുതുക്കുകയും ചെയ്തു. അത് കണ്ടു വിശാല്‍ പറഞ്ഞു, “ഹോ മൈക്കല്‍ ജാക്സന് ശേഷം ഇത് പോലെ നൃത്തം വയ്ക്കുന്ന ഒരാളെ ഞാന്‍…..” അത് പൂര്‍ത്തിയാക്കാന്‍ സമ്മതിയ്ക്കാതെ അവനെ ഞാന്‍ ഹിന്ദി തെറികള്‍ കൊണ്ട്‌ അഭിഷേകം ചെയ്തു. പന്ത്രണ്ടരയോടെ അവിടുന്നിറങ്ങി ഒരു മണിയോടെ താനേ കിസൻ നഗറിലെത്തി.

വിശാല്‍ അവന്‍റെ മൊബൈലില്‍ സംഗീതയെ വിളിച്ചു. സംഗീതയും പൂച്ചക്കണ്ണിയും തയ്യാറായിരുന്നു. വിലപേശലും ചര്‍ച്ചകളും ഒന്നുമില്ലാതെ തന്നെ അവര്‍ കാറില്‍ കയറി കാരണം അവര്‍ക്കറിയാമായിരുന്നു പ്രതീക്ഷിക്കുന്നതിനെക്കാള്‍ കൂടുതലേ കിട്ടാന്‍ വഴിയുള്ളൂ എന്ന്. നേരെ താനെയിലെ ഫ്ലാറ്റില്‍ പോകാം എന്ന് വച്ചു, കാരണം ദാദറില്‍ അവന്‍റെ അച്ഛന്റെ പരിചയക്കാരാണ്‌ ചുറ്റുമുള്ള ഫ്ലാറ്റുകളില്‍. താനെയിലെ ഫ്ലാറ്റ് പലരെയും സല്ക്കരിക്കാനും മദ്യപിക്കാനും മറ്റ് പല രണ്ടാം നമ്പര്‍ ബിസിനസ്സിനും മറ്റുമായി വാങ്ങിച്ചിട്ടിരുന്നതായിരുന്നു.

താനെ ചെക് നാക്ക എത്തുന്നതിനു അഞ്ചു കിലോമീറ്റര്‍ മുന്‍പ് ഞങ്ങളുടെ

The Author

5 Comments

Add a Comment
  1. വിശാലിനെപോലെ ഒരു വിവാഹ ജീവിതം നയിക്കരുതോ. അടുത്ത കഥക്ക്‌ കാത്തിരിക്കുന്നു.

  2. കണ്ണൂർക്കാരൻ

    സംഭവം കൊള്ളാം പക്ഷെ പെട്ടെന്ന് അവസാനിപ്പിച്ചത് പോലെ തോന്നി… പൂർണതയിൽ എത്താത്തത് പോലെ
    അഭിപ്രായം വ്യക്തിപരം

  3. Superb ayittund

  4. പൊന്നു.?

    കൊള്ളാം…… നന്നായിട്ടുണ്ട്.

    ????

Leave a Reply

Your email address will not be published. Required fields are marked *