Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പരമുവും ഭൂതവും 2 [Jon snow] 805

Kambi Views 385397

പരമുവും ഭൂതവും 2

Paramuvum Bhoothavum Part 2 | Author : Jon snow

[ Previous Part ]

 

കഴിഞ്ഞ ഭാഗങ്ങൾക്ക് പ്രോത്സാഹനം തന്ന എല്ലാവർക്കും നന്ദി. ഈ ഭാഗം മുതൽ ഇച്ചിരി കോമഡി കേറ്റി നോക്കുന്നുണ്ട്. ഏറ്റില്ലെങ്കിൽ ക്ഷമിച്ചേക്കണേ.

കൃത്യ സമയത്ത് എഴുതി തീർന്നില്ല. പിന്നെ എല്ലാവരും പെട്ടെന്ന് ഇടാൻ പറഞ്ഞത് കൊണ്ട് ഈ ഭാഗം ഒരു തട്ടിക്കൂട്ടാണ്. എനിക്ക് ഇപ്പൊ തിരക്കാണ്. അതുകൊണ്ട് അടുത്ത ഭാഗം ഡിസംബർ 15 നു ഒക്കെയേ റെഡി ആവു. എല്ലാവരും ക്ഷമിക്കുക

***
****
***

ഞാൻ : ” ആാാ…. ആാാ… ആാാരാ ”

പുക : ” വോവ് മലയാളം……..ഞാൻ ഭൂതം ”

ഞാൻ : ” ആാാ…. ആര്? ”

പുക : ” ഞാൻ ഭൂതമാണ് യജമാന ”

ഞാൻ : ” ഭൂ…. ഭൂ….. ഭൂതോ? ”

പുക : ” അതെ ഭൂതം ”

എനിക്ക് വിശ്വാസം വന്നില്ല. ഞാൻ സ്വയം പിച്ചി നോക്കി…. ഇനി സ്വപനമാണോ. കണ്ണൊക്കെ തിരുമ്മി ഞാൻ.

ഭൂതം : ” പിച്ചി നോക്കണ്ട യജമാനാ….. ഇത് സ്വപ്നം ഒന്നുമല്ല. ഞാൻ ഭൂതമാണെന്നേ ”

ശെടാ…… എനിക്ക് ഒന്നും അങ്ങോട്ട്‌ മനസിലാകുന്നില്ല. ഭൂതമോ……. ഇതൊക്കെ കഥകളിൽ പറഞ്ഞു കേട്ടിട്ടുണ്ട് എന്നല്ലാതെ…

ഞാൻ : ” ശ്ശെ അങ്ങനെ വരാൻ വഴി ഇല്ലല്ലോ ”

ഭൂതം : ” ങേ….. അമ്മച്ചിയാണേ ഞാൻ ഭൂതമാണ് യജമാനൻ….. സത്യം. വിശ്വസിക്കണം പ്ലീസ്….. ”

ഇനി വല്ല മാജിക്ക്കാരനോ മന്ത്രവാദിയോ ആണോ..

ഞാൻ : ” എന്താണ് തെളിവ് ”

ഭൂതം : ” അങ്ങനെ ചോദിച്ചാൽ……. ഞങ്ങൾ ഭൂതങ്ങൾക്ക് ആധാർ കാർഡ്, വോട്ടർ ഐഡി കാർഡ് ഒന്നുമില്ല….. പിന്നെ വേണോങ്കിൽ എന്റെ കഴിവ് തെളിയിച്ചു തരാം ”

ഞാൻ : ” എന്തുവാ ഇയാളുടെ കഴിവ് ”

ഭൂതം : ” എന്തും പറ്റും…. ഏത് രൂപവും സ്വീകരിക്കാൻ പറ്റും. വേണോങ്കിൽ അദൃശ്യൻ ആകാൻ പറ്റും. ഏത് ഭാഷയും സംസാരിക്കും. 100 ആനയുടെ ശക്തി ഉണ്ട്. ഏത് ഭിത്തിയും കടന്ന് ഉള്ളിൽ പോകാൻ പറ്റും. കാറ്റിനേക്കാൾ വേഗതയിൽ പറക്കാൻ പറ്റും. അങ്ങനെ കൊറേ ഒണ്ട്. ബഹുഹുഹുഹഹഹ……. ”

ഞാൻ : ” എന്ത് പറ്റി ”

ഭൂതം : ” അത് ഞാൻ ചിരിച്ചതാ ”

ഞാൻ : “ഹ്മ്മ്മ്……. താൻ ആദ്യം ഈ പുക രൂപം ഒന്ന് മാറ്റ് ”

ഭൂതം : ” ഏത് രൂപം ആണ് യജമാനന് ഇഷ്ടം ”

ഞാൻ : ” ആദ്യം ഈ യജമാനൻ വിളി ഒന്ന് നിർത്ത്. ”

ഭൂതം : ” വേറെ എന്ത്‌ വിളിക്കും. രക്ഷിച്ചവരെ യജമാനൻ എന്ന് വിളിക്കണം എന്ന് ഭൂതഭരണഘടന നിയമം ഉണ്ട്. ”

The Author

Jon Snow

King in the north

180 Comments

Add a Comment
  1. Superb bro.Superb pwoli….😂😂😂😂Chirichu chirichu chatthu.Ithu pole thanne nalla reedhiyil thudaroo ketto…

  2. നന്നായിട്ടുണ്ട്, പേജ് കുറവായിരുന്നു എങ്കിലും നല്ലതുപോലെ ആസ്വദിച്ചു.

  3. കൊള്ളാം ബ്രോ കിടിലൻ കഥ കോമഡി കലക്കി 👌

  4. ഒരുപാടു ചിരിച്ചു ബ്രോ 😂 കീപ് ഗോയിങ്

  5. കൊള്ളാം സൂപ്പർ അഭിനന്ദനങ്ങൾ തുടരൂ…..

  6. Parumuvine Eni oru hero akiyedukku

  7. ❤️❤️❤️

  8. ഹ…ഹ…..ഹ ❤️❤️💞💞💞

  9. വികേഷ് കണ്ണൻ

    Super 😁😁😁❤❤❤

  10. Collagele avante masterpiece shine cheyyal kanaan kaathirikunnu

  11. Next part enna…page ennam koot bro..next part vegan idane…waitinggg

  12. സ്ലീവാച്ചൻ

    ഫാൻ്റസിയും കോമഡിയും അൽപ്പം ഇമോഷണലും. അടിപൊളി ഐറ്റം. തുടർ ഭാഗങ്ങൾ ഉടനെ പ്രതീക്ഷിക്കുന്നു.

  13. രുദ്ര ശിവ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  14. പരമു ഹീറോ ആടാ …… ഹീറോ….❤️❤️

  15. 👏👏👏👏👏👏👏👏👏👏👏👏👏👏👏👏💖💖💖💖💖💖💖💖💖💖💖💖💖💖💖💖💗💗💗💗💗💗💗💗💗💗💗💗💗💗💗💗💞💞💞💞💞💞💞💞💞💞💞💞💞💞💞💞💝💝💝💝💝💝💝💝💝💝💝💝💝💝💝💝💚💚💚💚💚💚💚💚💚💚💚💚💚💚💚💚💛💛💛💛💛💛💛💛💛💛💛💛💛💛💛💛💜💜💜💜💜💜💜💜💜💜💜💜💜💜💜💜💓💓💓💓💓💓💓💓💓💓💓💓💓💓💓💓💕💕💕💕💕💕💕💕💕💕💕💕💕💕💕💕💟💟💟💟💟💟💟💟💟💟💟💟💟💟💟💟👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  16. കിടു ❤️🔥😘🥰🥰

    1. താങ്ക്സ്

  17. Kaathi kaathi vannu so happy dispase akaelle nxt part udan thanne tharanam

  18. Nxt part ennu varum

  19. Avan kurach saunnaryam kooti tharaan avishyapettude
    Body lookum kootaam bro

    1. വേണമെന്ന് തോന്നുന്നില്ല

  20. പണവും സാദനം ഒക്കെ അങ്ങ് അമേരിക്കയിൽ നിന്ന് കൊണ്ട് വന്നാൽ പോരെ.😁

    1. ഹിഹിഹി…. അതൊന്നും ചിന്തിച്ചില്ല

  21. ബ്രോ അടിപൊളി പിന്നെ പരമുവിനെ ഉപദ്രവിച്ചവർക്ക് കിടിലൻ പണി കൊടുക്കുന്നെ ലൈക്‌ ചൊറിപിക്കുക തലയിൽ കമ്പ് ഒടിഞ്ഞു വീയുക അതുപോലെ വെറൈറ്റി ആയി പണി കൊടുക്കുന്നെ താലിയാ അച്ഛൻനീട്ടും സ്മാൾ പണി കൊടുക്കാമായിരുന്നു പണികൾ ഒക്കെ കൊടുത്തിട്ട് കഥയിൽ ലവ് ഒക്കെ കൊണ്ടുവന്ന മതി ആ പൂജക്കിട്ടും കൊടുക്കണം ഒര് ഡോസ് she ഡിസേർവ് a മൂട്ടാൻ പണി

    1. ഫുൾ പണിയാണല്ലോ

  22. Adipoli bro
    Waiting for nxt പാർട്ട്‌

  23. Adipoli aayitnd bro…
    Innan njan ee kathayude first partum vayichath..orupad chirikkan und…aa masterpiece chiri ath vayikkimbo nammak thanne chiri varunnu…
    Pinne thirakukal okke kazhinj mele ezhuthiyal mathi..
    Waiting for next part
    With love ❤️
    Sivan

  24. 😂😂😂 pwoliyeee

  25. റിഷി ഗന്ധർവ്വൻ

    ചിരിച്ചുകൊണ്ട് വായിക്കാൻ പറ്റുന്ന കഥ. കുറ്റവും സജഷനും ഒന്നും ഇല്ല. ബ്രോയുടെ തോന്നൽപോലെ എഴുതിക്കോ. അഭിപ്രായങ്ങൾ നോക്കി കഥയുടെ കാതലിൽ മാറ്റം വരുത്തല്ലേ

  26. Haavuu vannu

  27. റിഷി ഗന്ധർവ്വൻ

    കലക്കി. കിടിലൻ കഥ. സംഭാഷണം സൂപ്പറായിട്ടുണ്ട്.

  28. Avasanam vannu all

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: