Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പരമുവും ഭൂതവും 2 [Jon snow] 805

Kambi Views 385397

പരമുവും ഭൂതവും 2

Paramuvum Bhoothavum Part 2 | Author : Jon snow

[ Previous Part ]

 

കഴിഞ്ഞ ഭാഗങ്ങൾക്ക് പ്രോത്സാഹനം തന്ന എല്ലാവർക്കും നന്ദി. ഈ ഭാഗം മുതൽ ഇച്ചിരി കോമഡി കേറ്റി നോക്കുന്നുണ്ട്. ഏറ്റില്ലെങ്കിൽ ക്ഷമിച്ചേക്കണേ.

കൃത്യ സമയത്ത് എഴുതി തീർന്നില്ല. പിന്നെ എല്ലാവരും പെട്ടെന്ന് ഇടാൻ പറഞ്ഞത് കൊണ്ട് ഈ ഭാഗം ഒരു തട്ടിക്കൂട്ടാണ്. എനിക്ക് ഇപ്പൊ തിരക്കാണ്. അതുകൊണ്ട് അടുത്ത ഭാഗം ഡിസംബർ 15 നു ഒക്കെയേ റെഡി ആവു. എല്ലാവരും ക്ഷമിക്കുക

***
****
***

ഞാൻ : ” ആാാ…. ആാാ… ആാാരാ ”

പുക : ” വോവ് മലയാളം……..ഞാൻ ഭൂതം ”

ഞാൻ : ” ആാാ…. ആര്? ”

പുക : ” ഞാൻ ഭൂതമാണ് യജമാന ”

ഞാൻ : ” ഭൂ…. ഭൂ….. ഭൂതോ? ”

പുക : ” അതെ ഭൂതം ”

എനിക്ക് വിശ്വാസം വന്നില്ല. ഞാൻ സ്വയം പിച്ചി നോക്കി…. ഇനി സ്വപനമാണോ. കണ്ണൊക്കെ തിരുമ്മി ഞാൻ.

ഭൂതം : ” പിച്ചി നോക്കണ്ട യജമാനാ….. ഇത് സ്വപ്നം ഒന്നുമല്ല. ഞാൻ ഭൂതമാണെന്നേ ”

ശെടാ…… എനിക്ക് ഒന്നും അങ്ങോട്ട്‌ മനസിലാകുന്നില്ല. ഭൂതമോ……. ഇതൊക്കെ കഥകളിൽ പറഞ്ഞു കേട്ടിട്ടുണ്ട് എന്നല്ലാതെ…

ഞാൻ : ” ശ്ശെ അങ്ങനെ വരാൻ വഴി ഇല്ലല്ലോ ”

ഭൂതം : ” ങേ….. അമ്മച്ചിയാണേ ഞാൻ ഭൂതമാണ് യജമാനൻ….. സത്യം. വിശ്വസിക്കണം പ്ലീസ്….. ”

ഇനി വല്ല മാജിക്ക്കാരനോ മന്ത്രവാദിയോ ആണോ..

ഞാൻ : ” എന്താണ് തെളിവ് ”

ഭൂതം : ” അങ്ങനെ ചോദിച്ചാൽ……. ഞങ്ങൾ ഭൂതങ്ങൾക്ക് ആധാർ കാർഡ്, വോട്ടർ ഐഡി കാർഡ് ഒന്നുമില്ല….. പിന്നെ വേണോങ്കിൽ എന്റെ കഴിവ് തെളിയിച്ചു തരാം ”

ഞാൻ : ” എന്തുവാ ഇയാളുടെ കഴിവ് ”

ഭൂതം : ” എന്തും പറ്റും…. ഏത് രൂപവും സ്വീകരിക്കാൻ പറ്റും. വേണോങ്കിൽ അദൃശ്യൻ ആകാൻ പറ്റും. ഏത് ഭാഷയും സംസാരിക്കും. 100 ആനയുടെ ശക്തി ഉണ്ട്. ഏത് ഭിത്തിയും കടന്ന് ഉള്ളിൽ പോകാൻ പറ്റും. കാറ്റിനേക്കാൾ വേഗതയിൽ പറക്കാൻ പറ്റും. അങ്ങനെ കൊറേ ഒണ്ട്. ബഹുഹുഹുഹഹഹ……. ”

ഞാൻ : ” എന്ത് പറ്റി ”

ഭൂതം : ” അത് ഞാൻ ചിരിച്ചതാ ”

ഞാൻ : “ഹ്മ്മ്മ്……. താൻ ആദ്യം ഈ പുക രൂപം ഒന്ന് മാറ്റ് ”

ഭൂതം : ” ഏത് രൂപം ആണ് യജമാനന് ഇഷ്ടം ”

ഞാൻ : ” ആദ്യം ഈ യജമാനൻ വിളി ഒന്ന് നിർത്ത്. ”

ഭൂതം : ” വേറെ എന്ത്‌ വിളിക്കും. രക്ഷിച്ചവരെ യജമാനൻ എന്ന് വിളിക്കണം എന്ന് ഭൂതഭരണഘടന നിയമം ഉണ്ട്. ”

The Author

Jon Snow

King in the north

180 Comments

Add a Comment
  1. ബ്രോ പ്ലീസ് പരമുവിന്റെ കുണ്ണയ്ക്ക് അല്പം നീളവും വണ്ണവും വെച്ചുകൊടുക്കാൻ ഭൂതത്തോട് പറ പിന്നെ ഒടുക്കത്തെ സ്റ്റാമിനയും അതാകുമ്പോൾ കളികളൊക്കെ കിടുക്കാച്ചി ആകും നെക്സ്റ്റ് പാർട്ടിൽ ഉൾപെടുത്തണേ പ്ലീസ് 🥰🥰🥰🥰🥰

    1. Jhony sins nte kunna aavum vechu pidippikukaa

  2. ചാക്കോച്ചി

    മച്ചാനെ… ഒന്നും പറയാനില്ല…. സിറിച്ചു സിറിച്ചു പണ്ടാരമടങ്ങിപോയി…..എല്ലാം കൊണ്ടും കിടുക്കാച്ചി ഐറ്റം….. എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…

  3. ന്റെ പൊന്നോ ചിരിച് ചിരിച്…. നല്ല ബെസ്റ്റ് ഭൂതം 😂😂😂

  4. എന്റെ പൊന്നു ബ്രോ… ചിരിപ്പിച്ചു കൊല്ലുമല്ലോ നിങ്ങൾ… ഞാനിപ്പോൾ പേജ് 14എത്തിയതേയുള്ളൂ.. ബാക്കി വായിച്ചേച്ചും വരാം

  5. Jon snow മച്ചാനെ കലക്കി കേട്ടോ നല്ല കിടിലൻ ഭൂതം.നർമ്മത്തിൽ ചാലിച്ച ഈ ഭാഗം വളരെയധികം ഇഷ്ടമായി.എല്ലാം കൊണ്ടും നല്ല പാർട്.പിന്നെ പരമുവിന്റെ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കപ്പെടട്ടെ.അപ്പൊ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വൈകരുത്.

    സ്നേഹപൂർവം സാജിർ❤️❤️❤️

  6. bro kadha pwoli aayitunde comedy ulla ore kadha first time aane ivide kaanunate paramuvine patuke kurach mass okea aaki edukanam.next part udane undaakum ene preteekshikunu😍😍😍

    1. രചനയുടെ വഴികൾ എന്ന ഒരു കഥ ഉണ്ട്. വായിച്ചിട്ട് ഞാൻ ചിരിച്ചു മറിഞ്ഞു.

  7. ഉഫ് എന്റെ പൊന്നു മച്ചൂ ഇതൊക്കെ എങ്ങനെ. സമ്മതിച്ചിരിക്കുന്നു പൊളി കിക്കിടു പിന്നെ അടുത്ത പാർട്ട്‌ പറ്റുന്നതും വേഗം ഇടണേ പേജിന്റെ നമ്പർ കൂട്ടാൻ കഴിയുമോ പിന്നെ അങ്ങ് അമേരിക്കയിലെ സാധനങ്ങൾ ഒക്കെ കൊണ്ട് വന്ന പോരെ പോലീസ് എങ്ങനെ പിടിക്കാന. കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

  8. ഉഫ് എന്റെ പൊന്നു മച്ചൂ ഇതൊക്കെ എങ്ങനെ. സമ്മതിച്ചിരിക്കുന്നു പൊളി കിക്കിടു പിന്നെ അടുത്ത പാർട്ട്‌ പറ്റുന്നതും വേഗം ഇടണേ പേജിന്റെ നമ്പർ കൂട്ടാൻ കഴിയുമോ പിന്നെ അങ്ങ് അമേരിക്കയിലെ സാധനങ്ങൾ ഒക്കെ കൊണ്ട് വന്ന പോരെ പോലീസ് എങ്ങനെ പിടിക്കാന. കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

  9. എന്റെ മച്ചാ തകർത്തു……
    കാത്തിരിപ്പ് വെറുതെ ആയില്ല കോമഡി ഒക്കെ ഏറ്റിട്ടുണ്ട് ചിരിക്കാനുള്ള സർവ്വ വകയുമുണ്ട്….
    പക്ഷെ പരമുവിനു കിട്ടിയ ഭൂതം പരമുവിന്റെ കാലനാവുമോ എന്തോ…
    ഏതായാലും ഇപ്പോൾ കൂട്ടുകാരികളെ കിട്ടി.
    ഇനി എന്തൊക്കെ കിട്ടുമെന്നറിയാൻ വെയ്റ്റിംഗ് മാൻ❤❤❤

  10. വായനക്കാരൻ

    കഥ പൊളിച്ചു
    എന്നാലും അഷീര റായിയെ കൊണ്ടുവന്നിട്ട് കളിക്കാതെ വിട്ടത് മോശമായി
    മിനിമം അവളുടെ നമ്പർ എങ്കിലും വാങ്ങി സൊള്ളാമായിരുന്നു
    അഷീര റായിയെ വരുന്ന പാർട്ടുകളിൽ കൊണ്ടുവരാമോ ബ്രോ, പിന്നെ ചെയ്യുമ്പോ അവർക്കും കൂടെ താല്പര്യം വേണം എന്നാൽ പൊളിക്കും!!!

    ഇങ്ങ് മോളിവുഡിൽ നിന്ന് തുടങ്ങി അങ്ങ് ഹോളിവുഡിൽ വരേ പരമുവിന് ജാക്ക് പൊട്ട് ആണല്ലോ

    പരമുവിന്റെ സാധനത്തിന്റെ വലിപ്പവും തടിയും ഭൂതത്തിനെ കൊണ്ട് അവന് കൂട്ടിച്ചൂടെ
    വത്സലയുടെയും ആര്യയുടെയും അടുത്ത് പോയപോലെ അല്ലാതെ വെള്ളം പോകുന്ന സമയ ദൈർഗ്യവും കൂട്ടിയാൽ പിന്നെ അവന് തന്നെ കളിയാക്കിയതിന് അമ്മയ്ക്കും മോൾക്കും മുന്നിൽ കഴിവ് തെളിയിക്കാമായിരുന്നു

    പിന്നെ ബാങ്കിലെ ലോക്കറിൽ നിന്ന് അപ്രത്യക്ഷമാകുന്ന പൈസ അവിടെന്ന് പോയി എന്ന് അവർക്ക് മനസ്സിലാകില്ലല്ലോ,
    ഇയർ എൻഡിൽ കണക്ക് എടുക്കുമ്പോ അല്ലേ മനസ്സിലാവൂ
    ആ പണം അവന് ഉപയോഗിക്കുന്നതിൽ പ്രശ്നമില്ലെന്
    ഏതായാലും ഇനി അവന് വിദേശ ട്രിപ്പ്‌ ഒക്കെ സിമ്പിളായി പോകാം അവിടത്തെ ബാങ്കിൽ ഭൂതത്തിനെ കൊണ്ട് അവന്റെ പേരിൽ അക്കൗണ്ട് ഉണ്ടാക്കിപ്പിച്ചു അതിലേക്ക് കുറേ പൈസ ഇടീപ്പിച്ചാൽ പൊളിക്കും

    നല്ല സ്കോപ്പ് ഉള്ള തീമാണ്
    കുറേ sexual ഫാന്റസികൾ നടപ്പിലാക്കാനുള്ള വകുപ്പ് ഉണ്ട്
    അഷീര റായി മുതൽ എന്തെല്ലാം അനന്തമായ സ്കോപ്പുകൾ
    ഏതായാലും അടുത്ത ഭാഗത്തിനായി വെയിറ്റ് ചെയ്യുന്നു

    1. വായനക്കാരൻ

      ഇനിയിപ്പോ അവന് നാട്ടിലെ പണം വേണം എന്ന് നിർബന്ധം ആണേൽ ഇല്ലീഗൽ ആയിട്ട് പതിനായിരക്കണക്കിന് കോടികൾ പൂത്തി വെച്ച പണങ്ങൾ ഉണ്ടാകും
      അതിൽ നിന്ന് ഒന്നോ രണ്ടോ കോടി പോയാൽ ഒന്നും ആരും അറിയാൻ പോണില്ല

    2. പണം കണ്ടുപിടിക്കുമോ എന്നതല്ല. പരമു നിഷ്കളങ്കൻ ആണ്. പണം മോഷ്ടിച്ചു എന്ന ചിന്ത അവന് ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് തിരിച്ചു വയ്ക്കുന്നു. ഡ്രസും ഫുഡും കുറച്ച് കൂടി അത്യാവശ്യ വസ്തുക്കൾ ആണല്ലോ

      1. വായനക്കാരൻ

        പണം എപ്പോഴും ഉപകാരം ഉള്ള ഒന്നാണല്ലോ

  11. Ho oru bhoothathe kittiyirunnenki enthellam cheyyamayirunn allee
    Invisible aayi penpillere kanan pokam
    Shareeram cheruthakki penpillerude roomil kayaram
    Aaha adipoli
    Paramu annante bhootham vere level 😂😂

  12. വായനക്കാരൻ

    Poli bro

  13. Dear Jon Snow, കഥ വളരെ നന്നായിട്ടുണ്ട്. ലാസ്റ്റ് പരമുവിന്റെ ചോദ്യം ഇതെല്ലാം എവിടെന്നാ എന്നും അപ്പോൾ ഭൂതത്തിന്റ മറുപടി സാർ ചോദിച്ചു ഞാൻ അതു ഉള്ള സ്ഥലത്ത് നിന്ന് എടുത്തു കൊണ്ട് വന്നു എന്നതും അപ്പോൾ മോഷണമാണല്ലേ എന്ന സത്യം തിരിച്ചറിയുന്നതും വായിച്ചു ഒറ്റക്കിരുന്നു ചിരിച്ചു ഒരുവിധം tired ആയി. Now waiting for the next part.
    Thanks and regards.

  14. Muthe aduthe part ennu varum

    1. അതിപ്പോ എനിക്കും അറിയില്ല

  15. Nxt part katta wait e part poli comedy

  16. Bro nxt part vegan thanne tharanam

    1. നോക്കാം

  17. Macha next part

    1. ഈ ഭാഗത്തെ പറ്റി എന്തെങ്കിലും പറയാം കേട്ടോ

  18. ബ്രോ ബസ് സ്റ്റോപ്പിലേക്ക് എന്തിനാ നടന്നത് നമ്മുടെ ചെക്കനെ ഒന്ന് മനസ്സിൽ സ്മരിച്ചാൽ പോരെ 😉വീട് പിടിക്കാലോ…. ഉസാറാക് മോനെ😘😘

    1. നിരാശ ബാധിച്ച പരമു അങ്ങ് നടന്നു പോയി ഒന്നും aalochikkathe

  19. ബ്രോ ഈ കഥ കഴിഞ്ഞു അടുത്ത കഥ ലൈല, ലിയോണ പോലെ ഒരു കഥ എഴുതുമോ ???

    Aa പരമുവിനെ ഇങ്ങനെ ഇട്ട് പരീക്ഷക്കാണോ പാവം😪😪 എന്തയാലും ഒരു നല്ല എൻഡിങ് വേണം സ്റ്റോറി ക്കു

    1. ലൈല ലിയോണ പോലെ ഒരു കഥ ഇനി ഇല്ല

  20. Bro nxt prt pettennu idumo?

    1. പറ്റാവുന്ന പോലെ

  21. Bro katta waiting for next part

    1. എഴുതും

    1. ജിഷ്ണു A B

      വളരെ നന്നായിട്ടുണ്ട് ബാക്കി വേഗം ഇടൂ

  22. Bro ee kadha kazhinju oru love story ezhuthan pattuvo

    1. എഴുതും

    1. താങ്ക്സ്

  23. 👌👌👌👌👌👌

  24. ഭൂതം കൊള്ളാം 😂😂.

  25. പ്രിയപ്പെട്ട jon snow…

    ഈ ഭാഗവും സൂപ്പർ…
    ഹ്യൂമർ വളരെ നന്നായിട്ടുണ്ട്…

    വളരെ അധികം limitations ഉള്ള ഭൂതം…👌👌.. ഒരു പുതിയ idea…

    conversations അടിപൊളി ആയിരുന്നു… Natural feel ഉണ്ട്…

    പിന്നെ ഇതിന്റെ climax വളരെ വ്യത്യാസം ഉള്ളതാകും എന്ന് പ്രതീക്ഷിക്കുന്നു…

    കാരണം പരമുവിന് ഭൂതത്തെ നഷ്ടപെടുക… അല്ലെങ്കിൽ അവന്റെ ഇപ്പോഴത്തെ കുറവുകൾ എല്ലാം പെട്ടെന്നു ഇല്ലാതാക്കുക…അവന്റെ ആഗ്രഹങ്ങൾ ഓക്കെ ഒരു ബുദ്ധിമുട്ടും ഇല്ലാതെ നേടുക…
    ഇതൊക്കെ വളരെ cliché ആണ്.
    So ഒരു വെറൈറ്റി കൊണ്ടുവരണം.

    വല്ലാതെ tragic ആക്കരുത്… ഇപ്പോൾ തന്നെ main character ആവിശ്യത്തിന് അനുഭവിക്കുന്നുണ്ട്… മാത്രവുമല്ല.. ഇത്രെയും നിഷ്കളങ്കനും ലോല ഹൃദയനും ആയ ഒരു മനുഷ്യൻ ഇനിയും സങ്കടങ്ങൾ അനുഭവിക്കണോ…

    പിന്നെ ഞാൻ ഇതിൽ ശ്രേദ്ധിച്ചൊരു കാര്യം… ആണിന് മാത്രം എന്ത് കൊണ്ട് social image സ്ത്രീയെ പോലെ ഇല്ല…അതിന്റെ കാരണം ആണുങ്ങൾ തന്നെയാണ്… ആണുങ്ങൾ കരയുന്നത് പോലും ഒരു തമാശയായി കാണുന്ന ഒരു സമൂഹം… അത് ഉണ്ടാക്കിയത് patriarchy അല്ലെ…

    ഭൂതം പറഞ്ഞത് വളരെ correct ആണ്… No one is perfect…
    Perfection means not human.

    പിന്നെ പരമുവിൻറെ 4inch penis 😅… ഞാൻ മറന്നിട്ടില്ല… Size ഒരു factor അല്ലെന്ന് കാണിക്കാൻ താങ്കളുടെ കഥയ്ക്ക് കഴിയട്ടെ…

    ഒരു request ഉണ്ട്…
    Stereotypes കഴിയുന്നത്രെയും ഒഴിവാക്കുക 🙏… താങ്കൾക് അതിനുള്ള കഴിവുണ്ട്…

    ഞാൻ പറഞ്ഞതൊക്കെ ignore ചെയ്യാൻ ജോണിന് അധികാരം ഉണ്ട്…
    Don’t mind my suggestions if it conflicts with your original ideas..
    And don’t take it personally.. 😊

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..🥰

    With love…
    ഷിബിന

    1. //അതിന്റെ കാരണങ്ങൾ ആണുങ്ങൾ തന്നെയാണ്// – യോജിക്കുന്നില്ല. Patriarchy ഉണ്ടാവാൻ കാരണം ആണുങ്ങൾ മാത്രമല്ല. ആണും പെണ്ണും മനുഷ്യന്റെ പരിണമവും അതിൽ പങ്കാളികൾ ആണ്

      1. പ്രിയപ്പെട്ട jon…

        താങ്കൾ പറഞ്ഞതിനോട് ഞാൻ യോജിക്കുമായിരുന്നു,… പക്ഷെ ഇപ്പോൾ ഉള്ള system ഉണ്ടാക്കിയതിന്റെ main കാരണക്കാരൻ ആണുങ്ങൾ തന്നെ ആണ്…

        2000..3000 കൊല്ലം മുൻപ്….
        Pregnancy….
        അത് കാരണം സ്ത്രീകൾ decision makingഇൽ നിന്ന് മാറിനിക്കേണ്ട അവസ്ഥ വന്നു… അത് മുതലെടുത്തു ആണുങ്ങൾ ഒരു culture and tradition രൂപപ്പെടുത്തി… അതിൽ സ്ത്രീകൾക്ക് പങ്കില്ല..
        പിന്നീട് അത് വരും തലമുറകളിലെ സ്ത്രീകളെ പഠിപ്പിച്ചു…
        ഇങ്ങനെ ആണ് patriarchy വളർന്നു ഇപ്പോളുള്ള പോലെ ഒരു ജീർണിച്ച അവസ്ഥ വന്നത്…
        ശാസ്ത്രം വളർന്നപ്പോൾ സ്ത്രീകൾ പണ്ട് നേരിടേണ്ടി വന്ന പല പ്രശനങ്ങളും ഇല്ലാതായി.. അത് സ്ത്രീകൾക്ക്‌ കൂടുതൽ സമയം നൽകി… ഇതാണ് ഇപ്പോൾ നടുക്കുന്ന ഫെമിനിസ്ത്തിന്റെ അടിസ്ഥാനം…

        Patriarchy പുരുഷന്മാരെ എത്ര മാത്രം harm ചെയുന്നു എന്ന് ആരും കാണുന്നില്ല… അതുകൊണ്ടാണ് പലർക്കും ഇതിന്റെ ഗൗരവം ഇല്ലാത്തത്…
        സ്ത്രീക്കളുടെ പ്രശ്നങ്ങൾ ഇപ്പോഴും പുച്ഛത്തോടെ കാണുന്ന ഒരു സമൂഹം ആണുങ്ങൾക്ക് പോലും വില നൽകുന്നില്ല….

        Emotions and feelings ഒരിക്കലും ആണുങ്ങൾ പുറത്ത് കാണിക്കരുത് എന്ന് പറയുന്നത് തന്നെ എത്ര ആഭാസകരമാണ്…
        ഇതൊക്കെ ഒരു പെണ്ണിന് മാത്രം ഉള്ളതാണെന്ന് ചിന്തിക്കുന്നത് തന്നെ patriarchal norms കാരണം ആണ്.

        Evolution… അതിന്റെ പല ഘട്ടങ്ങളിലും സ്ത്രീകൾക്ക്‌ “free time” എന്നൊന്ന് ഇല്ലായിരുന്നു…
        Life expectancy പോലും വളരെ കുറവായിരുന്ന കാലത്ത് എങ്ങനെയിങ്കിലും അടുത്ത generation ഉണ്ടാക്കണം… ഇതായിരുന്നു base level thinking… അപ്പോൾ പിന്നെ സ്ത്രീകൾക്ക് കുട്ടികളെ നോക്കുന്നത് ഒരു വലിയ കടമയായി മാറി… പിന്നെ അവർ കുറച്ചു വലുതാവുമ്പോഴേക്കും സ്ത്രീകളുടെ peak time കഴിഞ്ഞിട്ടുണ്ടാകും…

        ഇതൊക്കെ ആണ് മേജർ reasons.. പിന്നെ വരുന്നതാണ് material wealth, pleasure principles, inferior and superior complexes…

        ഇവയെല്ലാം കൂടി ആണ് ഇപ്പോളുള്ള പോലൊരു അവസ്ഥ ഉണ്ടാക്കിയത്…

        Hope you got the point 🥰.

        With love…
        ഷിബിന

        1. Oru vibhagam mattoru vibhagathe adichamarthumbol population 50:50 okke aaya casil adichanarthappedan matte vibhagam anuvadikkathe nadakkilla. Parayananenkil kure und.

          1. പ്രതികരിക്കാൻ പോലും പറ്റാത്ത അവസ്ഥ ഉണ്ട്… അത് ഒരിക്കലും അടിച്ചമർത്തപ്പെടലിന് അംഗീകാരം അല്ല…

            പ്രതികരിക്കുന്നില്ല എന്ന് വെച്ച് അതിനെ സപ്പോർട്ട് ചെയുന്നു എന്ന തെറ്റിദ്ധാരണ ഒരിക്കലും വെച്ച് പുലർത്തരുത്…

            ഇപ്പോൾ കുറെ ഓക്കെ
            സപ്പോർട്ട് ഇണ്ട്… But പണ്ട് അങ്ങനെ അല്ല…

            പിന്നെ jon പറഞ്ഞത് പോലെ പറയാണെങ്കിൽ കുറെ ഉണ്ട്…

      2. College alee tchrs neyum pne kurach nadimare oke ulpeduth kaliyil agnae adutha bhagam varate

  26. ഫ്രഞ്ചീ

    നന്നായിട്ടുണ്ട് bro 👌👌👌😍👍

  27. Variety variety😍😍😘😘😘

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: