പരമുവും ഭൂതവും 3 [Jon snow] 416

പരമുവും ഭൂതവും 3

Paramuvum Bhoothavum Part 3 | Author : Jon snow

[ Previous Part ]

 

ഒരുപാട് വൈകിയെന്നറിയാം. പക്ഷെ അവസ്ഥ അതായിരുന്നു. എല്ലാവരും അങ്ങട് ക്ഷമിക്യ അത്രേ പറയാനുള്ളു. ഇപ്പോളും കഥ ഓർമ്മ ഉള്ളവർ വായിക്കുക. ഇതിനിടയിൽ എന്റെ ഭാര്യ എന്നെ വീട്ടിൽ പിടിച്ചു എന്നും അതുകൊണ്ട് ഞാൻ കമ്പി എഴുതുന്നത് നിർത്തി എന്നും ഒരാൾ പറഞ്ഞു. എനിക്ക് ഇതുവരെ ഇല്ലാത്ത ഒരു ഭാര്യയെ ഉണ്ടാക്കി തന്നതിന് നന്ദി. സുഹൃത്തുക്കളെ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നത് കൊണ്ട് മിക്കവാറും ദിവസങ്ങളിൽ രാത്രി വരെ പണി എടുക്കും. അത് കഴിഞ്ഞ് വീട്ടിൽ വന്നിട്ട് തുണി അലക്കലും പാത്രം കഴുകലും പാചകവും ഒക്കെ കഴിഞ്ഞാൽ പിന്നെ അങ്ങ് കിടന്ന് ഉറങ്ങും. ഇതിനിടയിൽ എഴുതാൻ സമയം കിട്ടാത്തത് കൊണ്ടാണ് എഴുതാഞ്ഞത്. അല്ലാതെ ഭാര്യ പിടിച്ചത് കൊണ്ടൊന്നുമല്ല. എനിക്ക് ഭാര്യ/gf ഒക്കെ ഉണ്ടെങ്കിൽ ആദ്യം കഥ അവൾക്ക് വായിക്കാൻ ഞാൻ കൊടുക്കും അതാണ് എന്റെ ഒരു ഇത്. എന്തായാലും കഥയിലേക്ക് കടക്കാം.

****
****
****

നിരാശൻ ആയിട്ടാണ് ഞാൻ വീട്ടിലേക്ക് വന്നത്. കിച്ചു മോളെ കുറച്ചു നേരം കളിപ്പിച്ചിട്ട് ഞാൻ ബെഡ്‌റൂമിൽ വെറുതെ ഭിത്തി നോക്കി അണ്ടി പോയ അണ്ണാനെ പോലെ കിടന്നു.

ഒരു ഭൂതത്തിനെ കിട്ടിയപ്പോൾ ഒറ്റയടിക്ക് എന്റെ എല്ലാ പ്രശ്നവും മാറി എന്നാണ് ഞാൻ കരുതിയത്. എന്നാൽ പ്രശ്നങ്ങൾ ഒന്നും മാറിയിട്ടില്ല. ഭൂതം എനിക്ക് തന്നത് എല്ലാം അന്യന്റെ മുതലാണ്. അതങ്ങനെ വെറുതെ മോഷ്ടിച്ച് എടുക്കുമ്പോ എന്തോ പോലെ.

“ബുഹുഹുഹുഹഹ”

സ്മരിച്ചതെ ഒള്ളു ഉടനെ വന്നു.

ജൂബു : ” കല്പിച്ചാലും സാറെ ”

എനിക്ക് യാതൊരു ഉത്സാഹവും തോന്നിയില്ല. ഞാൻ മെല്ലെ കട്ടിലിൽ എഴുന്നേറ്റ് ഇരുന്നു. ഞാൻ ഭൂതത്തിനെ നിസംഗനായി നോക്കി. ഇവനോട് എന്ത് പറയാനാണ്.

ജൂബു എന്റെ കല്പന കാത്ത് നിൽക്കുകയാണ്.

ഞാൻ : ” എടാ ജൂബു. ”

ജൂബു : ” കല്പിച്ചാലും സാർ “

The Author

Jon Snow

King in the north

95 Comments

Add a Comment
  1. Welcome back mwuthe…bro veetill ottakkano

    1. Ippo ottaykkan

  2. നന്നായിട്ടുണ്ട് bro❤️❤️

  3. Kollam???
    പരമുവിനെ ഒരു ഹെവി character ആക്കി എടുക്കണം ??
    വെയ്റ്റിംഗ് ഫോർ ദി നെക്സ്റ്റ് പാർട്ട്‌ ?

    1. Paramu mass aakum

  4. Vaiki ennalumsuper

  5. ചാക്കോച്ചി

    മച്ചാനെ….പരമൂനെയും ഭൂതത്താനെയും എന്താണ്ട് മറന്ന മട്ടായിരുന്നു… പക്ഷെ ഇതിന്റെ തുടക്കം വായിച്ചപ്പോ എല്ലാം ഓർമ്മ വന്നൂട്ടോ….. എന്തായാലും സംഭവം ഉഷാറായിട്ടുണ്ട്… തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…

    1. Thanks ചാക്കോച്ചി

  6. ഡാവിഞ്ചി

    അടുത്ത ഭാഗങ്ങൾ ദയവായി വേഗം ഇടുക. എത്ര തിരക്ക് ആണെങ്കിലും വേണം എന്ന് വിചാരിച്ചാൽ എല്ലാം നടക്കും. കഥ നന്നായത് കൊണ്ടാണ് എല്ലാവരും കാത്തിരിക്കുന്നത്. മനസിലാക്കുക.

    1. വേണം എന്ന് വിചാരിച്ചാൽ എന്നൊക്കെ പറഞ്ഞാൽ…… കഥ എഴുതാനുള്ള മൂഡ് വരാൻ തന്നെ ഇച്ചിരി ടൈം എടുക്കും. തുടർച്ചയായി കുറേ പേജുകൾ എഴുത്തിയാലേ ഒരു ഫ്ലോ കിട്ടുകയുള്ളു

  7. Nannayittund bro ❤️

  8. ?MR_Aᴢʀᴀᴇʟ?

    ആദ്യം തന്നെ ബ്രോ യ്ക്ക് ഒരു ബിഗ് സല്യൂട്ട് ???? ഓരോ കുത്തിതിരുപ്പന്മാർ പറയുന്നത്ട കേട്ടു മനം മടുത്തു സൈറ്റ് ഉപേക്ഷിച്ചു പോകാത്തതിനു. അവന്മാരോടൊക്കെ പോകാൻ പറ ബ്രോ. ഒരു പണിയും ഇല്ലാതെ വീട്ടിലിരിക്കുന്നത്തിന്റെ കുത്തികഴപ്പ് കാണിക്കുന്നതാ. നിങ്ങൾ നിങ്ങളുടെ സ്റ്റൈലിൽ തന്നെ എഴുതിയാൽ മതി ഫുൾ സപ്പോർട്ട്.

    1. Thanks ഈ നല്ല വാക്കുകൾക്ക്

  9. ജിഷ്ണു A B

    വേഗം അടുത്ത പാർട്ട് ഇടു സഹോ

    1. ശ്രമിക്കാം

  10. ഞാൻ വിചാരിച്ചു നിർത്തി കാണും ഒരുപാട് wait ചെയ്പിച്ചു… എന്തായാലും തിരിച്ചു വന്നല്ലോ അടുത്ത പാർട്ട്‌ പെട്ടെന്ന് ഇടണേ… പേജ് കൂട്ടാനും മറക്കല്ലേ

    1. കൂട്ടാം

  11. കൊച്ചുണ്ണി

    അടിപൊളി മച്ചാനെ ❤❤❤

    എനിക്കും കിട്ടുമോ ഇങ്ങിനെ ഒരു ഭൂതത്തിനെ ???

    1. Orennam ividundallo

  12. ബ്രോ

    ഞാൻ ബ്രോ ന്റെ കഥയേ എന്നും ഇഷ്ടപെടുന്ന ഫാൻ ബോയ് ആണ്

    ഈ കഥയും എനിക്ക് ഇഷ്ടമായി കുറച്ചു ദിവസം കാണാതെ ആയപ്പോൾ ഇനി വരില്ല എന്ന് കരുതി പക്ഷെ ബ്രോ വന്നു ?
    ഞാൻ ഹാപ്പി ?

    ഈ കഥ യുടെ നെക്സ്റ്റ് പാർട്ടി പെട്ടെന്നു പ്രതീക്ഷിക്കുന്നു…

    ഈ സ്റ്റോറി കഴിഞ്ഞാൽ ലൈല,ലിയോണ പോലെ ഒരു femdom സ്റ്റോറി എഴുതുമോ??

    1. ലൈല ലിയോണ ഒക്കെ ഒരുപാട് ടൈം എടുത്ത് എഴുതിയതാണ്. പിന്നെ അതുപോലെ ഇനി എന്തിനാ ഒരെണ്ണം. അത് ഒരു തവണ എഴുതിയല്ലോ

      1. എനിക്ക് ആ സ്റ്റോറി നന്നായി ഇഷ്ടപ്പെട്ടു അത് പോലെ ഒരെണ്ണം കിട്ടയാൽ നന്നായിരുന്നു… Femdom ഇഷ്ടമില്ലാത്ത ഞാൻ ആദ്യമായി അത്ആ വായിക്കാൻ തോന്നിയത് നിങ്ങളുടെ സ്റ്റോറി വായിച്ചത് മുതൽ ആണ്

  13. Maranitilla bro…angane maranam pattumo.. kuzhappamilla ini adhikam vaikaathe partukal ayachal mathi…??❤️❤️

  14. Oru adi aghast vech tharum either kadha vaayichor Aaron marackoola.
    Pinne bhoodham scene ?.
    Pettann tharanam adutha bhagam

  15. പൊളിച്ചു മോനെ…
    ഭൂതം സാർ ആണ് താരം…
    പൂജയ്ക്ക് ഉള്ളിൽ മുളപൊട്ടി തുടങ്ങിയതൊക്കെ ഇനി നമ്മുടെ പരമുവിന് മനസ്സിലായാൽ മതി ആയിരുന്നു…

    സ്നേഹപൂർവ്വം…❤❤❤

  16. എന്തായാലും താങ്കൾ മരണപ്പെട്ടു എന്ന് പറഞ്ഞ പല പിതാക്കന്മാർക്ക് പിറന്നിട്ടും തന്ത യിലായ്മ കാണിച്ച മുതു van###thinu നന്ദി അത് താങ്കളേ തിരികെ കൊണ്ട്‌ വന്നലോ

    Personal thirakukal മനസില്‍ ആകുന്നു bro സാധിക്കുമെങ്കിൽ കുറച്ഒ ഴിവ് സമയം ഞങ്ങള്‍ക്ക് വേണ്ടി മാറ്റി വെക്കുക
    ❤️❤️

  17. എത്ര വൈകിയാലും മണ്ടൻ പരമുവിനെയും അവന്റെ മരമണ്ടൻ ഭൂതത്തിനെയും മറക്കാൻ പറ്റുമോ.എന്തായാലും തിരക്കുകൾ ഒകെ ഒഴിഞ്ഞു വീണ്ടും വന്നല്ലോ അത് മതി.ഈ ഭാഗം സൂപ്പർ ആയിരുന്നു.പരമുവിന്റെ മണ്ടത്തരം കൊണ്ട് ഭൂതം കൈയിൽനിന്ന് പോയേനെ പക്ഷെ ഭൂതം നല്ലവനാ അവന്റെ സാറിന് നല്ല ബുദ്ധി ഉപദേശിച്ചു കൊടുത്താലോ പാവം.പരമുവിന്റെ കളികൾ കമ്പനി കാണാനിരിക്കുന്നതെയുള്ളൂ.അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു,കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം സാജിർ❤️❤️❤️

    1. Bhootham pavada

      1. പിന്നെ ഭൂതം മുത്താണ് പരമു മണിമുത്താണ്❤️❤️❤️

  18. Oh vannallo orupaadu wait cheyta katha aanu page kuraju ennaalum seen illa adipoli aayittundu ee parat um….
    Pinne katha ezhutillenkilum ivide vannu vallapozhum updates tanna nannayirikkum.. Illel arenkilum vannu iyal marichenno katha nirthi enno okke parayum ataanu atinekkal ee katha vere aarelum ezhutikalayum fan edition aakki ee katha tankal tanne complete akkanam ezhutilenkilum updates tannal matiii ?

  19. ദശമൂലം ദാമു

    തിരിച്ചു വന്നതിൽ സന്തോഷം ??
    ഈ പാർട്ടും അടിപൊളിയായിട്ടുണ്ട്.
    അധികം വൈകാതെ next part കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ??

    1. Thanks damu

  20. Nalla oru part
    Budhimutte manasilavum so kazhiyunnavithathil ittal mathi

  21. ഈ കഥയുടെ മുൻപുള്ള പാർട്ട് വയ്‌ക്കേണ്ട ഒരു ആവശ്യവും ഇല്ല ബ്രോ അത്ര ചിരിപ്പിച്ചു മനസ്സിൽ ഇടംപിടിച്ച സ്റ്റോറി ആണ് ഇത്, അതുകൊണ്ടാണ് ഇത് കിട്ടുവാനായി ഇടക്കിടക്ക് വന്ന് കമെന്റ് ബോക്സിൽ ഇടം പിടിക്കുന്നത്, തിരക്കുകൾ കുറയും എന്ന് കരുതുന്നു, സമയം കിട്ടുമ്പോഴൊക്കെ വായനക്കാരെ മനസ്സിൽ ധ്യാനിച്ച് അടുത്ത പാർട്ടിനുള്ള പടുപാടികൾ തുടങ്ങണെ ?
    Once again thanks,ഒരു കിടുകാച്ചി പാർട്ടിന്ന് ❤❤❤

    1. Nokkam pazhaya pole oru flow illa ippol

  22. Excellent bro
    Femdom cherukathakal bakki kude udane tharane

    1. Ee katha aadyam

  23. Ennalayum oorthu , ravila enitappol dha kidakunnu❤️

  24. നന്നായിട്ടുണ്ട് ബ്രോ..
    എങ്ങനെ മറക്കാനാണ് ബ്രോ ഈ കഥ…

    നിങ്ങൾ കമ്പി എഴുതുന്നത് ഭാര്യ കണ്ടു എന്നും അത്കൊണ്ട് കഥ നിർത്തിയെന്നുമൊക്കെ മറ്റെ പുള്ളി പറഞ്ഞപ്പോ ശെരിക്കും വിശ്വസിച്ചു പോയി ?.
    വെറും രണ്ട് പാര്‍ട്ട് കൊണ്ടുതന്നെ ഫാന്‍റസി ടാഗില്‍ ഉള്ള മികച്ച കഥയായി തോന്നി. പിന്നീട് ഒരു അപ്ഡേറ്റ് കാണാത്തത് കൊണ്ട്‌ അങ്ങേര് പറഞ്ഞതില്‍ കാര്യമുണ്ടെന്നാണ് വിചാരിച്ചിരുന്നത്.

    1. കൂടാതെ ഏതോ ഒരു മൈരന്‍ താങ്കൾ മരിച്ചു പോയി എന്ന്കൂടി പറഞ്ഞു.
      അത് അങ്ങനെ ഒരു മെന്റല്‍ വാണം. ഇങ്ങനെ ഓരോരോ അവരാതം പറഞ്ഞുണ്ടാക്കുമ്പോള്‍ എന്ത് സുഖം ആണ്‌ കിട്ടുന്നതെന്ന് മാത്രം മനസ്സിലാകുന്നില്ല.

        1. Athokke potte

  25. Bro adipoli അടുത്ത പാർട്ട്‌ പെട്ടന് താരീം ?

  26. നന്നായിട്ടുണ്ട് Dear ❤

    1. എന്നു വരും എന്നു കാത്തിരുന്നു വന്നു കണ്ടപ്പോൾ സന്തോഷം ആയി വായിച്ചപ്പോൾ അതിലും സന്തോഷം ബാക്കിയുള്ള ഭാഗം എത്രയും പെട്ടന്ന് താങ്ക്‌സ് bro

  27. നൈസ്

    ഭൂതത്തിന്റെ ഉപദേശം അടിപൊളി

  28. Idaykokkae orkkarynd bro. Ithu oru kambikadha ayi thonnunnilla. Athukondu kadhakal. Com koodi ittukoodae. Paramuvinu nallakalamakattaeyennu ashamsikkunnu

  29. വിഷ്ണു

    അങ്ങനെ മറക്കാൻ പറ്റുമോ. കഴിഞ്ഞ ദിവസം ചേട്ടൻ കഥ വായിച്ചപ്പോൾ ഞാൻ ഓർത്താതെ ഒരു ഭൂതം കഥ ഇണ്ടല്ലോ ബാക്കി വന്നില്ലലോ എന്ന്.

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law