പരമുവും ഭൂതവും 3 [Jon snow] 416

വിനാശകാലെ വിപരീത ബുദ്ധി എന്നാണല്ലോ. മണ്ടനായ ഞാൻ എന്റെ ആദർശത്തിന് വേണ്ടി കയ്യിൽ കിട്ടിയ സ്വയമ്പൻ ഭൂതത്തിനെ വിട്ടുകളയാൻ തന്നെ തീരുമാനിച്ചു. ഭൂതത്തിനെ വച്ച് എന്തൊക്കെ ചെയ്യാം എന്ന് എനിക്ക് അപ്പോൾ ഒരു രൂപവും ഇല്ലായിരുന്നു.

ഞാൻ : ” ജൂബു നിന്നെ ഞാൻ സ്വതന്ത്രൻ ആക്കാം. ”

ജൂബു വീണ്ടും ഞെട്ടി.

ജൂബു ആകെ അസ്വസ്ഥൻ ആകുന്നത് പോലെ തോന്നി.

ഞാൻ : ” പറ നിന്നെ സ്വതന്ത്രൻ ആക്കാൻ ഞാൻ എന്താ ചെയ്യേണ്ടത് “.

ജൂബു അക്ഷരാർത്ഥത്തിൽ ഞെട്ടിയത് പോലെ തോന്നി.

ജൂബു : ” അത് സാർ ഒരു ഭൂതം എന്ന നിലയിൽ ഒരിക്കലും ഇതു പറയാൻ പാടില്ല എങ്കിലും ഞാൻ പറയാം. ”

ഞാൻ : ” എന്ത്…… ”

ജൂബു : ” ഞങ്ങൾ ഭൂതങ്ങൾ പാലിക്കേണ്ട കുറേ നിയമങ്ങൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സ്വന്തം ബുദ്ധി ഉപയോഗിക്കരുത് എന്നുള്ളത്. അതായത് യജമാനൻ എന്താണ് പറയുന്നത് അത് മാത്രം ചെയ്യുക. ഞങ്ങളായിട്ട് തീരുമാനം എടുത്ത് ഒന്നും ചെയ്യാൻ പാടില്ല. അതുപോലെ യജമാനന് ബുദ്ധി ഉപദേശിച്ചു കൊടുക്കാനും പാടില്ല. എങ്കിലും ഞാൻ ഒരു ഉപദേശം സാറിന് തരാം ”

ഞാൻ ഭൂതംപറയുന്നത് ശ്രദ്ധിച്ചു കേട്ടു.

ജൂബു : ” ഇത് പറഞ്ഞാൽ എനിക്ക് ഭൂതലോകത്ത് തിരിച്ചു ചെല്ലുമ്പോൾ എനിക്ക് ശിക്ഷ കിട്ടും എന്നാലും സാരമില്ല. എന്നെ പല കാലത്തും പലരും അടിമയായി വച്ചിട്ടുണ്ട്. പക്ഷെ സാറിനെ പോലെ കളങ്കം ഇല്ലാത്ത ഒരാളെ ഞാൻ കണ്ടിട്ടില്ല. അതുകൊണ്ടാണ് നിയമം വിട്ടും ഞാൻ ഉപദേശം തരുന്നത്. സാറിന് വേണോങ്കിൽ എന്നെ സ്വതന്ത്രൻ ആക്കാം. അതോടെ ഞാൻ സ്വതന്ത്ര ഭൂതം ആകും. പിന്നെ എനിക്ക് ഭൂതലോകത്ത് ചെന്ന് സ്വസ്ഥമായി ജീവിക്കാം. പക്ഷെ സാറ് കാണിക്കുന്നത് സാറിന്റെ ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം ആയിരിക്കും. അതായത് എന്നെപ്പോലെ ഒരു ഭൂതത്തിനെ, അമാനുഷികമായ പലതും ചെയ്യാൻ കഴിയുന്ന ഒരാളിനെ കൈവിട്ട് കളയാൻ മാത്രം ഇപ്പൊ എന്താ ഉണ്ടായത്? ”

ഞാൻ ഒന്നും മിണ്ടാതെ ഭൂതത്തിനെ നോക്കി പൊട്ടനെ പോലെ ഇരുന്നു.

ജൂബു : ” നമ്മള് എടുത്ത പൈസ ഞാൻ തിരികെ വച്ചു. ബൈക്ക് തിരികെ വച്ചു. പിന്നെ ആകെ ഒള്ളത് ഉച്ചയ്ക്ക് കഴിച്ച ഒരു ബിരിയാണിയും ആ പെങ്കൊച്ചിന് കൊടുത്ത ചുരിദാറും ഷെഡ്‌ഡിയും. ഇത്രയും നിസാരമായ ചെറിയ മോഷണം നടത്തി എന്ന പേരിൽ കുറ്റ ബോധം തോന്നി ഒരു ഭൂതത്തിനെ തന്നെ വേണ്ട എന്ന് വെയ്ക്കണോങ്കിൽ….. പോന്നു സാറെ സാറിനെ പോലെ ഒന്ന് ലക്ഷത്തിൽ ഒന്നേ കാണു….. ”

ജൂബു ഒന്ന് നിർത്തി എന്നെ നോക്കി ഒന്ന് ആക്കി ചിരിച്ചു.

ജൂബു : ” സാറെ മനുഷ്യനായാൽ ഇത്രയും സത്യസന്ധതയുടെ ആവശ്യം ഒന്നുമില്ല. പിന്നെ ദേ സാറിന്റെ പ്രശ്നം എന്താണെന്നു എനിക്ക് മനസിലായി. സാറ് ലോകം കണ്ടിട്ടില്ല. വിവരവും ഇല്ല. അതുകൊണ്ടാണ് ഇത്ര നിഷ്കളങ്കൻ ആയി പോയത്. സാറെ ലോകം ഇങ്ങനെയൊക്കെ ആണ്. അല്ലറ ചില്ലറ ഉടായിപ്പ് ഇല്ലാത്ത

The Author

Jon Snow

King in the north

95 Comments

Add a Comment
  1. ഇരുളിൻ ചിറകുകൾ

    അണ്ണാ ജീവൻ ഉണ്ടോ.എത്തി ചത്തോ ????

    1. ജീവനോടെ ഉണ്ടേ

      1. Enthaanu bro nalloru story ingane paathi vazhiyil nirthalle plzzz pattuvanel continue chaiyanam plzzz….

  2. ഇളം പൂർ കൊതിയൻ ?

    ഇയാൾ പിന്നേം ചത്തോ

  3. നല്ലൊരു കഥ ആയിരുന്നു നിർത്തല്ലേ ബ്രോ

  4. Evideyaan bro

  5. Bro piz baki eathrayum pettanu idumennu prdhishikunnu

  6. Brother ithinte bakki evide ?

  7. Bro pinnem poyo enthaa ingane???
    Next part udane enganum indavuo????

  8. Next part epol varum

  9. dei enthayi udane enganam undaakumo

  10. Bro adutha part epoozha vegam idane mupathe pole late aakalle katta waiting……

  11. തുടരുക. ???

  12. Devil With a Heart

    കഥയുടെ ട്രാക്ക് മാറുന്നത് ഒരൊഡ് ഇഷ്ടപ്പെട്ടു…waiting for next part?❤️

  13. അടിപൊളി ഒരുപാട് കാലം കാത്തിരുന്നു എന്നാലും വന്നല്ലോ അതുമതി എത്രയും പെട്ടന്ന് അടുത്ത പാർട്ട്‌ പോന്നോട്ടെ

  14. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ചുമ്മാ പൊളിച്ചു…..!

    ചേട്ടനാള് പുലിയാ…

    പേര് പോലെ തന്നെ

    SON OF RHAENYS TARGARYEN…..???

  15. മച്ചാനെ പൊളിച്ചു എപ്പോഴാ 3പാർട്ട്‌ വായിച്ചത്.. അടിപൊളി കേട്ടോ… മച്ചാനെ e കഥ പകുതി വച്ചു നിർത്തരുത് pls എന്റെ ഒരു reqt ആണ്. പിന്നെ പൂജ ഭുതം വഴി അവളെ വളച്ചു എടുക്കരുത് പയ്യ പയ്യ ഇപ്പോൾ ഉണ്ടായത് പോലെ ഓക്കേ ഉണ്ടായി പയ്യ മതി ഓക്കേ. ബാക്കി ഓക്കേ മച്ചാന്റെ ഐഡിയ പോലെ നടക്കട്ടെ… പിന്നെ പരമു പെട്ടന്ന് കേറി ഹീറോ akalatto.. ഇപ്പോൾ uthakaranm parayuvanakil നമ്മുടെ വീണ,ആതിര അവർ ഓക്കേ ആയിട്ട് കുട്ടു ayiela അത് ഓക്കേ വായിക്കാൻ ഒരു ഫീൽ ഉണ്ടായിരുന്നു അതുപോലെ എന്തങ്കിലും ഒരു സംഭവം ഉണ്ടാക്കി അച്ചൻ, ഏട്ടത്തി, ചേട്ടൻ എല്ലാവരും ഇഷ്ടം കൂടട്ടെ, അങ്ങനെ പയ്യ പയ്യ ഹീറോ ആകട്ടെ… പിന്നെ നൈസ് കളികൾ, അതുപോലെ e സിനിമ നടികൾ ഓക്യ വിട്ടു വല്ല ആന്റി മാരുടെ വീട്ടിൽ ഓക്യ പോയി തട്ടലും മുട്ടലും സീൻ ഓക്യ പിടികു, ജാക്കി vayikal ഓക്കേ അത് ഓക്കേ ഒരു രസം അല്ലെ ???.
    അപ്പൊ പറഞ്ഞത് പോലെ ഇടക്ക് നിർത്തരുത്, പെട്ടന്ന് പാർട്ട്‌ പാർട്ട്‌ ആയിട്ട് ഇടാൻ നോക്കണം, പേജ് കുട്ടി എഴുതിക്കോളൂ…
    ഇതു ഓക്യ ഇയാളുടെ ഒരു ഫാൻ ആയ എന്റെ reqt ആണ് …
    Plsssss റിപ്ലൈ

  16. Bakki poratte

  17. broo kollam
    pakshe oro part valare late annu athu onnu speeed akuka….

    pinne story um onnu ezhanju neengunnu…athu onnu speed akki …. kurachu page um koottumoo…

    athu pole ningal negative comments ine mind cheyathe positive comment ettu eduthu. . adutha part chila twistkal ode kondu varanam

    1. വിമർശനം സ്വീകാര്യം

    2. ബാക്കി ഉണ്ടാകുമോ

  18. പൊളിച്ചു കഥ ഇത്രയും വൈകിയപ്പോൾ ബാക്കി ഉണ്ടാവില്ല എന്ന് കരുതി തിരിച്ചു വന്നതിന് നന്ദി❤️
    ബാക്കി part എത്രയും വേഗം വരുമെന്നു പ്രതീഷിക്കുന്നു ❤️❤️

    1. ഇനി പെട്ടെന്ന് ഇടാൻ ശ്രമിക്കാം

  19. സ്ലീവാച്ചൻ

    കിടുക്കി മുത്തേ. പൂജ വളഞ്ഞ മട്ടാണല്ലോ. ഈ പാർട്ടും നന്നായി. ഭൂതം കിടു ആണുട്ടോ. തുടരണം.
    *ലെ പരമു: സിരപ്പാന സംഭവങ്ങൾ ഇനി ദാ പാക്ക പോറേൻ ???

    1. ഇനി കോമഡി അല്പം കുറച്ച് സീരിയസ് ആക്കണം എന്നാണ് ആഗ്രഹം

      1. സ്ലീവാച്ചൻ

        കോമഡി തീരെ ഒഴിവാക്കല്ലേ. കഥയുടെ ഒഴുക്കിന് കോമഡി മസ്റ്റാണ്. എന്തായാലും ഇങ്ങള് എഴുതി ഉഷാറാക്ക്.

  20. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law