പരമുവും ഭൂതവും 3
Paramuvum Bhoothavum Part 3 | Author : Jon snow
[ Previous Part ]
ഒരുപാട് വൈകിയെന്നറിയാം. പക്ഷെ അവസ്ഥ അതായിരുന്നു. എല്ലാവരും അങ്ങട് ക്ഷമിക്യ അത്രേ പറയാനുള്ളു. ഇപ്പോളും കഥ ഓർമ്മ ഉള്ളവർ വായിക്കുക. ഇതിനിടയിൽ എന്റെ ഭാര്യ എന്നെ വീട്ടിൽ പിടിച്ചു എന്നും അതുകൊണ്ട് ഞാൻ കമ്പി എഴുതുന്നത് നിർത്തി എന്നും ഒരാൾ പറഞ്ഞു. എനിക്ക് ഇതുവരെ ഇല്ലാത്ത ഒരു ഭാര്യയെ ഉണ്ടാക്കി തന്നതിന് നന്ദി. സുഹൃത്തുക്കളെ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നത് കൊണ്ട് മിക്കവാറും ദിവസങ്ങളിൽ രാത്രി വരെ പണി എടുക്കും. അത് കഴിഞ്ഞ് വീട്ടിൽ വന്നിട്ട് തുണി അലക്കലും പാത്രം കഴുകലും പാചകവും ഒക്കെ കഴിഞ്ഞാൽ പിന്നെ അങ്ങ് കിടന്ന് ഉറങ്ങും. ഇതിനിടയിൽ എഴുതാൻ സമയം കിട്ടാത്തത് കൊണ്ടാണ് എഴുതാഞ്ഞത്. അല്ലാതെ ഭാര്യ പിടിച്ചത് കൊണ്ടൊന്നുമല്ല. എനിക്ക് ഭാര്യ/gf ഒക്കെ ഉണ്ടെങ്കിൽ ആദ്യം കഥ അവൾക്ക് വായിക്കാൻ ഞാൻ കൊടുക്കും അതാണ് എന്റെ ഒരു ഇത്. എന്തായാലും കഥയിലേക്ക് കടക്കാം.
****
****
****
നിരാശൻ ആയിട്ടാണ് ഞാൻ വീട്ടിലേക്ക് വന്നത്. കിച്ചു മോളെ കുറച്ചു നേരം കളിപ്പിച്ചിട്ട് ഞാൻ ബെഡ്റൂമിൽ വെറുതെ ഭിത്തി നോക്കി അണ്ടി പോയ അണ്ണാനെ പോലെ കിടന്നു.
ഒരു ഭൂതത്തിനെ കിട്ടിയപ്പോൾ ഒറ്റയടിക്ക് എന്റെ എല്ലാ പ്രശ്നവും മാറി എന്നാണ് ഞാൻ കരുതിയത്. എന്നാൽ പ്രശ്നങ്ങൾ ഒന്നും മാറിയിട്ടില്ല. ഭൂതം എനിക്ക് തന്നത് എല്ലാം അന്യന്റെ മുതലാണ്. അതങ്ങനെ വെറുതെ മോഷ്ടിച്ച് എടുക്കുമ്പോ എന്തോ പോലെ.
“ബുഹുഹുഹുഹഹ”
സ്മരിച്ചതെ ഒള്ളു ഉടനെ വന്നു.
ജൂബു : ” കല്പിച്ചാലും സാറെ ”
എനിക്ക് യാതൊരു ഉത്സാഹവും തോന്നിയില്ല. ഞാൻ മെല്ലെ കട്ടിലിൽ എഴുന്നേറ്റ് ഇരുന്നു. ഞാൻ ഭൂതത്തിനെ നിസംഗനായി നോക്കി. ഇവനോട് എന്ത് പറയാനാണ്.
ജൂബു എന്റെ കല്പന കാത്ത് നിൽക്കുകയാണ്.
ഞാൻ : ” എടാ ജൂബു. ”
ജൂബു : ” കല്പിച്ചാലും സാർ “
അണ്ണാ ജീവൻ ഉണ്ടോ.എത്തി ചത്തോ ????
ജീവനോടെ ഉണ്ടേ
Enthaanu bro nalloru story ingane paathi vazhiyil nirthalle plzzz pattuvanel continue chaiyanam plzzz….
Next part plz
ഇയാൾ പിന്നേം ചത്തോ
Next?
നല്ലൊരു കഥ ആയിരുന്നു നിർത്തല്ലേ ബ്രോ
Evideyaan bro
Bro piz baki eathrayum pettanu idumennu prdhishikunnu
Brother ithinte bakki evide ?
Bro pinnem poyo enthaa ingane???
Next part udane enganum indavuo????
Next part epol varum
dei enthayi udane enganam undaakumo
Bro adutha part epoozha vegam idane mupathe pole late aakalle katta waiting……
തുടരുക. ???
കഥയുടെ ട്രാക്ക് മാറുന്നത് ഒരൊഡ് ഇഷ്ടപ്പെട്ടു…waiting for next part?❤️
അടിപൊളി ഒരുപാട് കാലം കാത്തിരുന്നു എന്നാലും വന്നല്ലോ അതുമതി എത്രയും പെട്ടന്ന് അടുത്ത പാർട്ട് പോന്നോട്ടെ
ചുമ്മാ പൊളിച്ചു…..!
ചേട്ടനാള് പുലിയാ…
പേര് പോലെ തന്നെ
SON OF RHAENYS TARGARYEN…..???
മച്ചാനെ പൊളിച്ചു എപ്പോഴാ 3പാർട്ട് വായിച്ചത്.. അടിപൊളി കേട്ടോ… മച്ചാനെ e കഥ പകുതി വച്ചു നിർത്തരുത് pls എന്റെ ഒരു reqt ആണ്. പിന്നെ പൂജ ഭുതം വഴി അവളെ വളച്ചു എടുക്കരുത് പയ്യ പയ്യ ഇപ്പോൾ ഉണ്ടായത് പോലെ ഓക്കേ ഉണ്ടായി പയ്യ മതി ഓക്കേ. ബാക്കി ഓക്കേ മച്ചാന്റെ ഐഡിയ പോലെ നടക്കട്ടെ… പിന്നെ പരമു പെട്ടന്ന് കേറി ഹീറോ akalatto.. ഇപ്പോൾ uthakaranm parayuvanakil നമ്മുടെ വീണ,ആതിര അവർ ഓക്കേ ആയിട്ട് കുട്ടു ayiela അത് ഓക്കേ വായിക്കാൻ ഒരു ഫീൽ ഉണ്ടായിരുന്നു അതുപോലെ എന്തങ്കിലും ഒരു സംഭവം ഉണ്ടാക്കി അച്ചൻ, ഏട്ടത്തി, ചേട്ടൻ എല്ലാവരും ഇഷ്ടം കൂടട്ടെ, അങ്ങനെ പയ്യ പയ്യ ഹീറോ ആകട്ടെ… പിന്നെ നൈസ് കളികൾ, അതുപോലെ e സിനിമ നടികൾ ഓക്യ വിട്ടു വല്ല ആന്റി മാരുടെ വീട്ടിൽ ഓക്യ പോയി തട്ടലും മുട്ടലും സീൻ ഓക്യ പിടികു, ജാക്കി vayikal ഓക്കേ അത് ഓക്കേ ഒരു രസം അല്ലെ ???.
അപ്പൊ പറഞ്ഞത് പോലെ ഇടക്ക് നിർത്തരുത്, പെട്ടന്ന് പാർട്ട് പാർട്ട് ആയിട്ട് ഇടാൻ നോക്കണം, പേജ് കുട്ടി എഴുതിക്കോളൂ…
ഇതു ഓക്യ ഇയാളുടെ ഒരു ഫാൻ ആയ എന്റെ reqt ആണ് …
Plsssss റിപ്ലൈ
Bakki poratte
broo kollam
pakshe oro part valare late annu athu onnu speeed akuka….
pinne story um onnu ezhanju neengunnu…athu onnu speed akki …. kurachu page um koottumoo…
athu pole ningal negative comments ine mind cheyathe positive comment ettu eduthu. . adutha part chila twistkal ode kondu varanam
വിമർശനം സ്വീകാര്യം
ബാക്കി ഉണ്ടാകുമോ
പൊളിച്ചു കഥ ഇത്രയും വൈകിയപ്പോൾ ബാക്കി ഉണ്ടാവില്ല എന്ന് കരുതി തിരിച്ചു വന്നതിന് നന്ദി❤️
ബാക്കി part എത്രയും വേഗം വരുമെന്നു പ്രതീഷിക്കുന്നു ❤️❤️
ഇനി പെട്ടെന്ന് ഇടാൻ ശ്രമിക്കാം
???
കിടുക്കി മുത്തേ. പൂജ വളഞ്ഞ മട്ടാണല്ലോ. ഈ പാർട്ടും നന്നായി. ഭൂതം കിടു ആണുട്ടോ. തുടരണം.
*ലെ പരമു: സിരപ്പാന സംഭവങ്ങൾ ഇനി ദാ പാക്ക പോറേൻ ???
ഇനി കോമഡി അല്പം കുറച്ച് സീരിയസ് ആക്കണം എന്നാണ് ആഗ്രഹം
കോമഡി തീരെ ഒഴിവാക്കല്ലേ. കഥയുടെ ഒഴുക്കിന് കോമഡി മസ്റ്റാണ്. എന്തായാലും ഇങ്ങള് എഴുതി ഉഷാറാക്ക്.
❤️❤️❤️
?