പരിണയ സിദ്ധാന്തം 3 [അണലി] 486

‘ അതെന്താണോ ‘

‘ ആര്യ.. ഇഷ്ടം ഉള്ളവർ അച്ചു എന്ന് വിളിക്കും ‘

‘ ഇഷ്ടം ഇല്ലാത്തവരോ ‘?

‘ എന്നെ ആർക്കും ഇഷ്ടപെടാതെ ഇരിക്കില്ല ‘

ഞങ്ങൾ സംസാരിച്ചു എന്റെ ബൈക്കിന്റെ അടുത്ത് എത്തി..

‘ ഞാൻ പോകുവാ ‘

‘ എന്നെ ഒന്ന് ബസ്സ് സ്റ്റാൻഡ് വരെ ഡ്രോപ്പ് ചെയ്യാൻ പറ്റുമോ ‘

‘ഇല്ലാ ‘ ഞാൻ പറഞ്ഞപ്പോൾ അവൾ ഒന്ന് ഞെട്ടി എന്ന് തോനുന്നു..?

ജീവിതം ഊമ്പി ഇരിക്കുമ്പോഴാണ് ഓരോരോ മൈരുകൾ..

ബൈക്കിന്റെ കണ്ണാടിയിലൂടെ അവളുടെ നിരാശ പിടിച്ച നോട്ടം ഞാൻ കണ്ടു.. പെണ്ണിനെ കാണാൻ നല്ല ചേലുണ്ട്.. സിനിമ നടി വാമികയുടെ ഒരു ഷേപ്പും നിറവും..

വീട്ടിൽ ചെല്ലുന്നത് വരെ എന്റെ മനസ്സിൽ ശ്രുതി എന്നിൽ നിന്നും അകലുന്നത്തിന്റെ വേദന ആയിരുന്നു..

‘ ശ്രുതി മോൾ ഇന്ന് വന്നിട്ടുണ്ടാരുന്നോ ‘ എന്നെ കണ്ടപ്പോൾ ആദ്യം അമ്മ ചോദിച്ചത് അതാണ്‌. ?

‘ മ്മ് ‘ ഞാൻ ഒരു ചെറിയ മൂളലിൽ ഉത്തരം ഒതുക്കി..

‘ എന്ത് പറഞ്ഞു അവൾ ‘ അമ്മ എന്തിനാണ് ചോദിക്കുന്നത് എന്ന് എനിക്ക് ഒരു പിടിയും ഇല്ലാരുന്നു.. അവൾ അമ്മയുടെ ആരാണ്.. മകന്റെ ഭാര്യയോ.. അങ്ങനെ എക്കെ ഉള്ള മരുമകൾ വേണമായിരുന്നേൽ അമ്മ കുറച്ച് കൂടി സൗന്ദര്യം ഉള്ള മകനെ ജനിപിക്കണമായിരുന്നു.. ?

‘ ഒന്നും പറഞ്ഞില്ല ‘ അതും പറഞ്ഞ് അടുത്ത ചോദ്യം വരുന്നതിനു മുൻപ് തന്നെ ഞാൻ റൂമിൽ പോയി കേറി..

2 ദിവസം മാത്രം എന്റെ റൂമിൽ സഹവസിച്ച എന്റെ ഭാര്യയുടെ ഓർമ്മയിൽ തന്നെ ഞാൻ മുഴുകി ഇരിക്കുകയാരുന്നു..

അവൾ അലക്കി ഉണങ്ങാൻ ബാൽക്കണിയിൽ ഇട്ടിരുന്ന ഒരു നൈറ്റി എന്റെ കണ്ണിൽ പെട്ടു.. ?‍♀️

ഞാൻ അത് എടുത്ത് മടക്കി അലമാരയിൽ വെച്ചു.. അവൾ അന്ന് കല്യാണത്തിന് ഉടുത്ത സാരിയും കുറച്ച് ആഭരണങ്ങളും അലമാരയിൽ ഇരിക്കുന്നത് ഞാൻ കണ്ടു..

ഇതു അവൾ ഇവിടെ വെച്ചിട്ട് പോയത് എന്നേലും തിരിച്ചു വരും എന്നുള്ളത് കൊണ്ടാണോ..

The Author

93 Comments

Add a Comment
  1. മല്ലു റീഡർ

    ഇനിയും വരാത്തത്എന്തേ…..

    ഐ ആം വെയ്റ്റിംഗ്… ഹാ.. ഹാ. ഹാ…

  2. Adhyam avan nannavan nokkatte oru അന്തവും കുന്തവും illathe nadakkunnavane pinne enthu cheyyananu??

    1. പിന്നല്ല.. ?

  3. I think it’s just a beginning. One request Never stop this in between..Orupadu predhikshakalodae..

  4. ❇Ee kadhayil Reshma ella sathyankalum ariyanem ennind…Athumathramallae nammudae chekkan oru heroic parivesham aavam..
    ❇Sruthiyae Kadhayil venda..avl karayanem chekkanae nashtapeduthiyathinu
    ❇It’s Just a suggestion..Accept it or not You determines the path of your story..Follow your path..

    1. Story already ezhuthy theerthathaanu bro

  5. Upcoming storiesil undu bro..

  6. ???Ponavaru potte. Mmm.. Yep. Waiting for next part.

    1. Thanks bro

  7. ഹരീഷ് കുമാർ

    ഇത്രയും ദിവസം ഒക്കെ സ്വന്തം വീട്ടിൽപോയി ചിത്ര നിൽക്കണമെങ്കിൽ അവനെ ഒരിടത്തും മൈൻഡ് ചെയ്യാതെ ഇരിക്കണമെങ്കിൽ അവൾ ജേക്കബിനെ ഒഴിവാക്കി എന്ന് മനസ്സിലാക്കാം
    വിരുന്നിനു പോയി നിന്നതാണേൽ ഒന്നോ രണ്ടോ ദിവസങ്ങൾ കഴിഞ്ഞാൽ വരും
    പക്ഷെ ഇതിപ്പൊ മാസങ്ങൾ ആയി
    ആ അവൾക്ക് വേണ്ടേൽ പൊട്ടെ, അത്രന്നെ

    1. പിന്നല്ല..

  8. അണലി ബ്രോ, നല്ല തുടക്കം ആയിട്ടുണ്ട്

    1. താങ്ക്സ് ബ്രോ

  9. Twist od twist ? next part vazhukuo ? pertann tharane bro ?

    1. Submit cheythu bro

  10. Kollam pettannu next part please

    1. Submit cheythu

  11. അവളുടെ വീട്ടിൽ നിൽക്കാൻ പോയെന് ശേഷം ഇത്രയും ദിവസം ആയിട്ടും ചിത്ര ഒരിക്കലെങ്കിലും ജേക്കബിന്റെ വീട്ടിൽ നിൽക്കാൻ പോയിരുന്നോ
    ഇല്ലല്ലോ
    അവൾക്ക് വേണ്ടേൽ തനിക്കും വേണ്ട അത്ര തന്നെ
    നമ്മളെ സ്നേഹിക്കുന്നവരെ സ്നേഹിക്കണം അപ്പോഴേ ജീവിതത്തിൽ ഒരു സന്തോഷം ഉണ്ടാകൂ
    ഇവിടെ അവനോട് സ്നേഹത്തിൽ പെരുമാറുന്നതും അവന്റെ സാമീപ്യം ആഗ്രഹിക്കുന്നതും ആര്യ ആണെന്ന് കഥയിലൂടെ മനസ്സിലാക്കാം
    അതുകൊണ്ട് ആണല്ലോ അവൾ ജേക്കബിന് മെസ്സേജ് അയക്കുന്നതും അവനോട് ഓരോ ഇടത്ത് പോകാം എന്ന് പറയുന്നതും
    ചിത്ര ജേക്കബിനോട് ഇതുവരെ അങ്ങനെ പെരുമാറിയിട്ടുണ്ടോ
    അവന് മെസ്സേജ് അയക്കുന്നത് പോയിട്ട് അവനെ അവൾ മൈൻഡ് ചെയ്യുന്നത് പോലുമില്ല
    കല്യാണം കഴിഞ്ഞതാണ് തനിക്ക് ഒരു ഭർത്താവും ഭർതൃവീടും ഉണ്ട് എന്നത് അവൾ മറന്നുപോയി എന്ന് തോന്നുന്നു

    1. കഥയുടെ ബാക്കി ഭാഗങ്ങൾ കൂടെ ഉറപ്പായും വായിക്കണം… ഇഷ്ടപെടും എന്ന് ഞാൻ ഉറപ്പു തരുന്നു..

  12. മൂന്ന് ഭാഗം വെച്ച് ഒരു കഥയെയും അളക്കാൻ കഴിയില്ല..അതുകൊണ്ട് തന്നെ കഥയുടെ ഒഴുക്കിനൊപ്പം പോകട്ടെ എന്ന് തന്നെ കരുതി…കമന്റിൽ പലരും പറയുമ്പോലെ എഴുതാൻ നിന്നാൽ ക്ലിഷേ ആയിപോയെന്നും പറഞ്ഞ ഒരു കൂട്ടർ വരും..എല്ല എഴുത്തുകാരും ഓരോ കഥാപാത്രങ്ങളെ introduce ചെയ്യുന്നത് വെറുതെയായിരിക്കില്ലലോ..ഒരു കാര്യവും ഉണ്ടാവാതെ അങ്ങനെ ഒരു പണിക്ക് ആരും മുതിരാറില്ലലോ…അതുകൊണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..കഥയുടെ ട്രാക്ക് എനിക്ക് പഴ്സണലി ഒരുപാടിഷ്ടപ്പെട്ടു❤️..

    -Devil With a Heart

    1. Thanks a lot bro..

  13. അവനും ആര്യയും ലിവിങ് ടുഗെതർ ആര്യയുടെ വീട്ടിൽ ചെയ്യുന്നത് അറിയുന്ന ചിത്ര അവളുടെ സാധനങ്ങൾ എല്ലാം എടുത്ത് ആര്യയുടെ വീട്ടിലേക്ക് ചെല്ലുന്നു
    എന്നിട്ട് പറയുന്നു “ഭർത്താവിന്റെ കൂടെ താമസിക്കേണ്ടത് ഭാര്യ ആണ്” എന്ന്.

    ഇത് കേൾക്കുന്ന ആര്യ “ഈ ഭാര്യ എന്ന് പറയുന്നവൾ ഇവനേം വിട്ട് ഇത്രയും കാലം സ്വന്തം വീട്ടിൽ പോയി നിൽക്കല്ലായിരുന്നോ?ഇവനോട് ഒന്ന് മിണ്ടുക പോയിട്ട് ഒന്ന് മൈൻഡ് ചെയ്യുക പോലും അതിന് ശേഷം ചെയ്തിരുന്നോ? അതുകൊണ്ട് ഭാര്യ എന്ന അവകാശം പറയാൻ നിനക്ക് ഒരു അർഹതയും ഇല്ല, ഇവൻ എന്റെ കൂടെ ഇവിടെ താമസിക്കും”

    അങ്ങനെ അവർ മൂന്ന് പേരും ആര്യയുടെ വീട്ടിൽ താമസിക്കാൻ തുടങ്ങും.
    ആര്യയും അവനും ഉമ്മവെക്കുന്നതും കെട്ടിപ്പിടിക്കുന്നതും റൂമിൽ കയറി വാതിലടക്കുന്നതും ഒക്കെ കാണുമ്പോ ചിത്രക്ക് അസൂയ വരും
    പക്ഷെ എന്ത് ചെയ്യാൻ വിവാഹം കഴിച്ചു ഭാര്യയാണ് എന്ന് പറയാം എന്നല്ലാതെ അവനോട് മര്യാദക്ക് സംസാരിക്കുക പോലും ചെയ്തിട്ടില്ല.
    കല്യാണം കഴിഞ്ഞു രണ്ടാംദിനം സ്വന്തം വീട്ടിൽ പോയി നിന്നതിനെയും പിന്നീട് അവനെ മൈൻഡ് ചെയ്യാത്തതിനെയും അതിന്അ ശേഷം അവന്റെ വീട്ടിൽ പോയി താമസിക്കാത്തതിനെയും അവൾ മനസ്സാൽ പഴിക്കും
    ഇനി ഇതുപോലെ മണ്ടത്തരം ചെയ്തു അവനെ നഷ്ടപ്പെടുത്തില്ല എന്നവൾ ഉറപ്പിക്കും.

    പിറ്റേ ദിവസം ആര്യയും അവനും റൂമിൽ നിന്ന് പുറത്ത് വന്ന ഉടൻ തന്നെ അവനെ കെട്ടിപ്പിടിച്ചു ചിത്ര കരഞ്ഞിട്ട് പറയും
    ആര്യയെപ്പോലെ തനിക്കും ആ ജീവിതത്തിൽ ഒരു സ്ഥാനം നൽകണം എന്നും
    അന്ന് ഉപേക്ഷിച്ചു പോയതിൽ സോറി എന്നും
    പൊറുക്കണം എന്നും

    അങ്ങനെ അവിടുന്ന് അങ്ങോട്ട് ആര്യയും ചിത്രയും അവനും കൂടെയുള്ള റൊമാൻസ് ഡേയ്‌സ് തുടങ്ങുകയാണ്

    എങ്ങനുണ്ട് ?

    1. ഈ കമന്റ്‌ വായിച്ച നമ്മുടെ കഥാനായകൻ ഇവിടെ കിടന്ന് തുള്ളി ചാടുകയാണ്..

      1. അതാണ് ?
        ഒരു വറൈറ്റി ആവുകയും ചെയ്യും ??

  14. Bro ku istamolla reethil brode manasil ollath ezhuth.. Bakki olavarde abhiprayam ketu katha matuvonum vendaa.. Keep going.. ??

    1. Thanks bro

Leave a Reply

Your email address will not be published. Required fields are marked *