പരിണയ സിദ്ധാന്തം 3 [അണലി] 489

എന്റെ മനസ്സിനെ ഞാൻ ശാസിച്ചു.. അതികം പ്രേതീക്ഷ ഒന്നും വേണ്ടാ.. അവൾ അനുനിമിഷം നിന്നിൽ നിന്നും അകന് പോവുകയാണ്.. ?

അവൾ എന്നിൽ നിന്നും അകലുകയാണ് എന്ന വിചാരം എന്നിൽ വിഷമവും ക്രോധവും ഒരു പോലെ വളർത്തി..

എന്റെ ഫോൺ മുഴങ്ങുന്നത് കേട്ടാണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നത്..

പരിചിതം അല്ലാത്ത ഒരു നമ്പർ ആയിരുന്നു അത്..

‘ ഹലോ ആരാ ‘ ?

‘ ഞാനാ മാഷേ.. അച്ചു ‘

‘ നിനക്ക് എന്താ വേണ്ടേ..’

‘ ഞാൻ പറഞ്ഞല്ലോ എനിക്ക് ഒന്നും വേണ്ടാന്ന് ‘

‘ പിന്നെ എന്നാ മൈരിനാ നീ എന്നെ വിളിച്ചേ ‘ ?

‘ നിന്നോട് ഇന്ന് സംസാരിച്ചപ്പോൾ നിനക്ക് എന്തോ വിഷമം ഉള്ളപോലെ തോന്നി.. ഒരു ഫ്രണ്ടിനു വിഷമം വരുമ്പോൾ വിളിച്ച് തിരക്കേണ്ടത് എന്റെ കടമ അല്ലേ ‘..?

‘ എന്റെ നമ്പർ നിനക്ക് എവിടുന്നാ കിട്ടിയേ.. ‘

‘ ആവിശ്യ കാരന് ഔജിത്ത്യം ഇല്ലെന്നു ആണെല്ലോ ‘..

‘ ആരാ തന്നത് എന്ന് പറ ‘..?

‘ അതെക്കെ ഒപ്പിച്ചു… നീ ഫുഡ്‌ കഴിച്ചോ ‘..

‘ വിശപ്പില്ല…’

‘ നിന്റെ ഭാര്യ അടുത്ത് ഇല്ലാത്തതിന്റെ ആണോ മാഷേ വിശപ്പിലായ്മ ‘?

‘ നീ ഇതൊക്കെ എങ്ങനെ അറിയുന്നു ‘

‘ അവൾക്കു ഇല്ലാത്ത വിഷമം എന്തിനാ പൊട്ടാ നിനക്ക് മാത്രം ‘ ?

അവൾ അത് പറഞ്ഞപ്പോൾ നല്ല ദേഷ്യം തോന്നി ഞാൻ ഫോൺ കട്ട്‌ ചെയ്തു ?

അവൾ പറഞ്ഞത് സത്യം അല്ലേ.. വിധി അവൾക്കു കൊടുത്ത ഒരു പണിയായിരുന്നു ഞാൻ.. അവൾ ഇപ്പോൾ അതിൽ നിന്ന് മോചിത ആവുകയാണ്..

എന്നോട് തന്നെ ഉള്ള എന്റെ വെറുപ്പ്‌ വർധിച്ചു.. അത്ര നല്ല ഒരു കൊച്ചിനെ സ്നേഹിക്കാൻ ഞാൻ അർഹനല്ല എന്ന ബോധം എന്നിൽ ഒരു തൈയായി വളർന്നു വരുന്നത് ഞാൻ അറിഞ്ഞു ?

പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ കോളേജിൽ ശ്രുതിയെ പറ്റുന്നപോലെ അവോയ്ഡ് ചെയ്തു.. അവളും അത് ആഗ്രഹിക്കുന്നു എന്ന് എനിക്ക് തോന്നി..

The Author

93 Comments

Add a Comment
  1. മല്ലു റീഡർ

    ഇനിയും വരാത്തത്എന്തേ…..

    ഐ ആം വെയ്റ്റിംഗ്… ഹാ.. ഹാ. ഹാ…

    1. Me too

  2. Adhyam avan nannavan nokkatte oru അന്തവും കുന്തവും illathe nadakkunnavane pinne enthu cheyyananu??

    1. അണലി

      പിന്നല്ല.. ?

  3. I think it’s just a beginning. One request Never stop this in between..Orupadu predhikshakalodae..

    1. അണലി

      Sure bro

  4. ❇Ee kadhayil Reshma ella sathyankalum ariyanem ennind…Athumathramallae nammudae chekkan oru heroic parivesham aavam..
    ❇Sruthiyae Kadhayil venda..avl karayanem chekkanae nashtapeduthiyathinu
    ❇It’s Just a suggestion..Accept it or not You determines the path of your story..Follow your path..

    1. അണലി

      Story already ezhuthy theerthathaanu bro

  5. അണലി

    Upcoming storiesil undu bro..

  6. ???Ponavaru potte. Mmm.. Yep. Waiting for next part.

    1. അണലി

      Thanks bro

  7. ഹരീഷ് കുമാർ

    ഇത്രയും ദിവസം ഒക്കെ സ്വന്തം വീട്ടിൽപോയി ചിത്ര നിൽക്കണമെങ്കിൽ അവനെ ഒരിടത്തും മൈൻഡ് ചെയ്യാതെ ഇരിക്കണമെങ്കിൽ അവൾ ജേക്കബിനെ ഒഴിവാക്കി എന്ന് മനസ്സിലാക്കാം
    വിരുന്നിനു പോയി നിന്നതാണേൽ ഒന്നോ രണ്ടോ ദിവസങ്ങൾ കഴിഞ്ഞാൽ വരും
    പക്ഷെ ഇതിപ്പൊ മാസങ്ങൾ ആയി
    ആ അവൾക്ക് വേണ്ടേൽ പൊട്ടെ, അത്രന്നെ

    1. പിന്നല്ല..

  8. അണലി ബ്രോ, നല്ല തുടക്കം ആയിട്ടുണ്ട്

    1. താങ്ക്സ് ബ്രോ

  9. Twist od twist ? next part vazhukuo ? pertann tharane bro ?

    1. അണലി

      Submit cheythu bro

  10. Kollam pettannu next part please

    1. അണലി

      Submit cheythu

  11. അവളുടെ വീട്ടിൽ നിൽക്കാൻ പോയെന് ശേഷം ഇത്രയും ദിവസം ആയിട്ടും ചിത്ര ഒരിക്കലെങ്കിലും ജേക്കബിന്റെ വീട്ടിൽ നിൽക്കാൻ പോയിരുന്നോ
    ഇല്ലല്ലോ
    അവൾക്ക് വേണ്ടേൽ തനിക്കും വേണ്ട അത്ര തന്നെ
    നമ്മളെ സ്നേഹിക്കുന്നവരെ സ്നേഹിക്കണം അപ്പോഴേ ജീവിതത്തിൽ ഒരു സന്തോഷം ഉണ്ടാകൂ
    ഇവിടെ അവനോട് സ്നേഹത്തിൽ പെരുമാറുന്നതും അവന്റെ സാമീപ്യം ആഗ്രഹിക്കുന്നതും ആര്യ ആണെന്ന് കഥയിലൂടെ മനസ്സിലാക്കാം
    അതുകൊണ്ട് ആണല്ലോ അവൾ ജേക്കബിന് മെസ്സേജ് അയക്കുന്നതും അവനോട് ഓരോ ഇടത്ത് പോകാം എന്ന് പറയുന്നതും
    ചിത്ര ജേക്കബിനോട് ഇതുവരെ അങ്ങനെ പെരുമാറിയിട്ടുണ്ടോ
    അവന് മെസ്സേജ് അയക്കുന്നത് പോയിട്ട് അവനെ അവൾ മൈൻഡ് ചെയ്യുന്നത് പോലുമില്ല
    കല്യാണം കഴിഞ്ഞതാണ് തനിക്ക് ഒരു ഭർത്താവും ഭർതൃവീടും ഉണ്ട് എന്നത് അവൾ മറന്നുപോയി എന്ന് തോന്നുന്നു

    1. അണലി

      കഥയുടെ ബാക്കി ഭാഗങ്ങൾ കൂടെ ഉറപ്പായും വായിക്കണം… ഇഷ്ടപെടും എന്ന് ഞാൻ ഉറപ്പു തരുന്നു..

  12. മൂന്ന് ഭാഗം വെച്ച് ഒരു കഥയെയും അളക്കാൻ കഴിയില്ല..അതുകൊണ്ട് തന്നെ കഥയുടെ ഒഴുക്കിനൊപ്പം പോകട്ടെ എന്ന് തന്നെ കരുതി…കമന്റിൽ പലരും പറയുമ്പോലെ എഴുതാൻ നിന്നാൽ ക്ലിഷേ ആയിപോയെന്നും പറഞ്ഞ ഒരു കൂട്ടർ വരും..എല്ല എഴുത്തുകാരും ഓരോ കഥാപാത്രങ്ങളെ introduce ചെയ്യുന്നത് വെറുതെയായിരിക്കില്ലലോ..ഒരു കാര്യവും ഉണ്ടാവാതെ അങ്ങനെ ഒരു പണിക്ക് ആരും മുതിരാറില്ലലോ…അതുകൊണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..കഥയുടെ ട്രാക്ക് എനിക്ക് പഴ്സണലി ഒരുപാടിഷ്ടപ്പെട്ടു❤️..

    -Devil With a Heart

    1. അണലി

      Thanks a lot bro..

  13. അവനും ആര്യയും ലിവിങ് ടുഗെതർ ആര്യയുടെ വീട്ടിൽ ചെയ്യുന്നത് അറിയുന്ന ചിത്ര അവളുടെ സാധനങ്ങൾ എല്ലാം എടുത്ത് ആര്യയുടെ വീട്ടിലേക്ക് ചെല്ലുന്നു
    എന്നിട്ട് പറയുന്നു “ഭർത്താവിന്റെ കൂടെ താമസിക്കേണ്ടത് ഭാര്യ ആണ്” എന്ന്.

    ഇത് കേൾക്കുന്ന ആര്യ “ഈ ഭാര്യ എന്ന് പറയുന്നവൾ ഇവനേം വിട്ട് ഇത്രയും കാലം സ്വന്തം വീട്ടിൽ പോയി നിൽക്കല്ലായിരുന്നോ?ഇവനോട് ഒന്ന് മിണ്ടുക പോയിട്ട് ഒന്ന് മൈൻഡ് ചെയ്യുക പോലും അതിന് ശേഷം ചെയ്തിരുന്നോ? അതുകൊണ്ട് ഭാര്യ എന്ന അവകാശം പറയാൻ നിനക്ക് ഒരു അർഹതയും ഇല്ല, ഇവൻ എന്റെ കൂടെ ഇവിടെ താമസിക്കും”

    അങ്ങനെ അവർ മൂന്ന് പേരും ആര്യയുടെ വീട്ടിൽ താമസിക്കാൻ തുടങ്ങും.
    ആര്യയും അവനും ഉമ്മവെക്കുന്നതും കെട്ടിപ്പിടിക്കുന്നതും റൂമിൽ കയറി വാതിലടക്കുന്നതും ഒക്കെ കാണുമ്പോ ചിത്രക്ക് അസൂയ വരും
    പക്ഷെ എന്ത് ചെയ്യാൻ വിവാഹം കഴിച്ചു ഭാര്യയാണ് എന്ന് പറയാം എന്നല്ലാതെ അവനോട് മര്യാദക്ക് സംസാരിക്കുക പോലും ചെയ്തിട്ടില്ല.
    കല്യാണം കഴിഞ്ഞു രണ്ടാംദിനം സ്വന്തം വീട്ടിൽ പോയി നിന്നതിനെയും പിന്നീട് അവനെ മൈൻഡ് ചെയ്യാത്തതിനെയും അതിന്അ ശേഷം അവന്റെ വീട്ടിൽ പോയി താമസിക്കാത്തതിനെയും അവൾ മനസ്സാൽ പഴിക്കും
    ഇനി ഇതുപോലെ മണ്ടത്തരം ചെയ്തു അവനെ നഷ്ടപ്പെടുത്തില്ല എന്നവൾ ഉറപ്പിക്കും.

    പിറ്റേ ദിവസം ആര്യയും അവനും റൂമിൽ നിന്ന് പുറത്ത് വന്ന ഉടൻ തന്നെ അവനെ കെട്ടിപ്പിടിച്ചു ചിത്ര കരഞ്ഞിട്ട് പറയും
    ആര്യയെപ്പോലെ തനിക്കും ആ ജീവിതത്തിൽ ഒരു സ്ഥാനം നൽകണം എന്നും
    അന്ന് ഉപേക്ഷിച്ചു പോയതിൽ സോറി എന്നും
    പൊറുക്കണം എന്നും

    അങ്ങനെ അവിടുന്ന് അങ്ങോട്ട് ആര്യയും ചിത്രയും അവനും കൂടെയുള്ള റൊമാൻസ് ഡേയ്‌സ് തുടങ്ങുകയാണ്

    എങ്ങനുണ്ട് ?

    1. അണലി

      ഈ കമന്റ്‌ വായിച്ച നമ്മുടെ കഥാനായകൻ ഇവിടെ കിടന്ന് തുള്ളി ചാടുകയാണ്..

      1. അതാണ് ?
        ഒരു വറൈറ്റി ആവുകയും ചെയ്യും ??

  14. Bro ku istamolla reethil brode manasil ollath ezhuth.. Bakki olavarde abhiprayam ketu katha matuvonum vendaa.. Keep going.. ??

    1. അണലി

      Thanks bro

Leave a Reply

Your email address will not be published. Required fields are marked *