പരിണയ സിദ്ധാന്തം 3
Parinaya Sidhantham Part 3 | Author : Anali | Previous Part
പിടിക്കപെട്ടോ എന്ന പേടിയിൽ ഞാൻ മുഖം വെട്ടിച്ചു..
‘ രാധാകൃഷ്ണൻ സാർ വിളിച്ചായിരുന്നു ‘ ഞാൻ വിഷയം മാറ്റാൻ വേണ്ടി പറഞ്ഞു..
‘ എന്നിട്ടു ‘ അവൾക്കു കേൾക്കാൻ നല്ല ആകാംഷ ഉണ്ടായിരുന്നു.. ?
‘ നാളെ നിന്നെയും കൂട്ടി അങ്ങ് ചെല്ലണം എന്ന് പറഞ്ഞു ‘
‘ എന്തിനായിരിക്കും ‘ അതു ചോദിക്കുമ്പോൾ അവൾക്കു നല്ല പ്രേതീക്ഷ ഉണ്ടായിരുന്നു..?
‘ അറിയില്ല.. നാളെ പോയി നോക്കാം ‘ ഞാൻ അതു പറഞ്ഞപ്പോൾ അവൾ എന്റെ ഡ്രസ്സ് കട്ടിലിൽ നിന്ന് എടുത്തു എന്റെ കൈയിൽ കൊണ്ട് തന്നു..
തോർത്തിനു അടിയിലൂടെ ഞാൻ ട്രാക്ക് പാന്റ് വലിച്ച് കേറ്റാൻ തുടങ്ങിയപ്പോൾ അവൾ തല തിരിച്ചു..?
ഞാൻ ഡ്രസ്സ് വേഗത്തിൽ മാറി തീർത്തു.
അവളുടെ അടുത്തേക്ക് നടന്നു..
‘ നിനക്ക് എന്തേലും സാധനങ്ങൾ വാങ്ങാൻ ഉണ്ടോ ‘? ഞാൻ ചോദിച്ചു..
‘ ഇല്ലാ.. ‘ അവൾ എന്റെ നേർക്കു തിരിഞ്ഞു കൊണ്ട് പറഞ്ഞു..?
‘ ഇന്നർ ഡ്രസ്സ് വെല്ലോം? ‘..
ഞാൻ മടിച്ചു ആണ് അതു ചോദിച്ചത്..
‘ ഇപ്പോൾ വേണ്ടാ.. വേണ്ടപ്പോൾ ഞാൻ പറഞ്ഞോളാം ‘ അവൾ തല അൽപ്പം താഴ്ത്തി പറഞ്ഞു..?
‘ ഡാ… മോളേം കൂട്ടി വന്ന് ചോറ് ഉണ്ണ് ‘ അമ്മയുടെ വിളി വന്നു..
മോളെ എന്നുള്ള അമ്മയുടെ വിളി അവളിൽ ചെറിയ ഒരു ചിരി വിടർത്തിയത് ഞാൻ കണ്ടു..
എന്റെ മനസ്സിലും അത് ഒരു കുളിർമ്മ ആയിരുന്നു.. ?
ഞങ്ങളു താഴെ ഊണ് മേശയുടെ അടുത്തു പോയി തല കുമ്പിട്ടു ഇരുന്നു..
‘ ഇന്ന് ക്ലാസ്സിൽ നിന്ന് എന്താ ഉച്ചക്ക് ഇറങ്ങിയേ?’ അച്ഛൻ ആണ് ചോദിച്ചത്.?.
ഇവർ രണ്ടുപേരും കല്യാണം കഴിഞ്ഞതാണ് എന്ന് നാട് മുഴുവനും പിന്നെ കോളേജ് മുഴുവനും അറിയാം
അപ്പൊ ഇവർ രണ്ടുപേരും പരസ്പരം മൈൻഡ് ചെയ്യാതിരിക്കുന്നതും ശ്രുതി അവളുടെ വീട്ടിലാണ് നിൽക്കുന്നത് എന്നും കോളേജിൽ ഉള്ളവരും നാട്ടിൽ ഉള്ളവരും ശ്രദ്ധിക്കില്ലേ
കല്യാണം കഴിഞ്ഞു രണ്ട് ദിവസം ആയപ്പോ തന്നെ ഭാര്യ സ്വന്തം വീട്ടിൽ പോയി നിന്നു എന്ന് എല്ലായിടത്തും പാട്ടാകില്ലേ
ഇപ്പൊ മാസങ്ങൾ ആയി അവർ അവർ പരസ്പരം സംസാരിച്ചിട്ട്
ഇങ്ങനെ ആകുമ്പോ ശ്രുതിക്ക് അവനോട് യാതൊരു വിധ താല്പര്യവും ഇല്ലെന്ന് തോന്നുന്നു
അല്ലെങ്കിൽ ഇത്രയും മാസം സ്വന്തം വീട്ടിൽ പോയി നിക്കോ
അത് മാത്രമല്ല അവൾ അവനെ കോളേജിൽ മൈൻഡ് ചെയ്യുന്നുപോലുമില്ല
ഒന്നുമില്ലേലും അവളുടെ ഭർത്താവ് ആണെന്ന രീതിക്ക് എങ്കിലും ഒന്ന് നോക്കുമല്ലോ
അവനു ചുറ്റുമുള്ളവർക്ക് എല്ലാം അവരുടെ അകൽച്ച മനസ്സിലാവുന്നുണ്ട്…
പൊന്നളിയ പൊളിച്ചു…. Variety ആയിരുന്നു…. Alomost every story le പെണ്ണും ചെക്കനും…. ചെക്കെന്റെ വീട്ടിൽ നിന്നുള്ള പരിപാടി അല്ലേ… നീ ട്രാക്ക് മാറ്റിപിടിച്ചില്ലേ….കൊടുകൈ?..No suggestion…. Writerude idea അങ്ങിനെ തന്നെ ഇങ്ങോട്ട് പോന്നോട്ടെ… Waitinggg???????
അപ്പൊ ശ്രുതിക്ക് അവനോട് ഇഷ്ടം ഒന്നുമില്ലേ
ഇത്ര ദിവസം അവനെ കാണാതെ സംസാരിക്കാതെ ഒക്കെ നിൽക്കാൻ കഴിയുമോ
പ്രത്യേകിച്ച് lockdown ആയി കോളേജ് ഇല്ലാത്തപ്പോ ഒക്കെ
അല്ലേലും ശ്രുതിക്ക് അവനെ ഇഷ്ടപ്പെടാൻ എന്താലേ ഉള്ളെ
അവൾ നല്ല സൗന്ദര്യവും പഠിപ്പുമുള്ള കുട്ടിയാണ്
അവനോ
അവന്റെ കൂടെ അവൾ താമസിച്ച ടൈമിൽ അവൾക്ക് അവനോട് ഇഷ്ടമുള്ള പോലെ തോന്നിയിരുന്നു
അപ്പൊ എല്ലാം വെറുതെ ആണല്ലേ
അവന്റെ മനസ്സിലും ഇത് തന്നെ ആണോ എന്ന് വായിച്ചു അറിയൂ ബ്രോ…
ശ്രുതിയെ അവളുടെ വീട്ടിലേക്ക് വിട്ടപ്പൊ മുതൽ കഥയുടെ ആ രസം പോയി
ശ്രുതിയും അവനും ഒരുമിച്ച് താമസിക്കുന്നതും അവർക്കിടയിലെ മഞ്ഞുമല സാവധാനം ഉരുകുന്നതും കാണിക്കുന്നതായിരുന്നു കൂടുതൽ ഫീൽ
ഇതിപ്പൊ പുതിയ പെണ്ണിനെ കൊണ്ടുവന്നു കഥ വേറെ എവിടേക്കോ പോകുന്നു
അപ്പൊ എന്തിനായിരുന്നു ആദ്യം മുതലേ ശ്രുതിയെ നായിക ആക്കി കാണിച്ചേ
ശ്രുതിക്ക് അവന്റെ ഒപ്പം നിൽക്കാൻ താല്പര്യം ഇല്ല എന്ന് ശ്രുതി തന്നെ നേരിട്ട് അവനോട് പറയുക ആണേൽ കുഴപ്പം ഇല്ലെന്
അവളുടെ അച്ഛനും അമ്മയും പറയുന്നത് അവൻ എന്തിന് നോക്കണം
അവർ അല്ലല്ലോ അവന് അവളെ കെട്ടിച്ചുകൊടുത്തത്
ഈ പാർട്ട് പകുതിക്ക് ശേഷം വായിക്കാൻ ആകെ മൂഡോഫ് ആയിരുന്നു
എല്ലാവർക്കും ഇഷ്ടപെടുന്ന ഒരു end തന്നെ തരാം..
Ivan nayakan alla, venel oru anti hero ennu parayam. Nalla kidilan tholinja character aanu.???
താങ്ക്സ് ?
ഒരു നല്ല കഥ എങ്ങനെ മോശമാക്കാം എന്നതിൻറെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ ഭാഗം….!
ഒന്നും തോന്നരുത് പുതിയ കഥാപാത്രം വന്നതോടെ കഥയുടെ രസം നഷ്ടപ്പെട്ടു….
ഒന്ന് വെയിറ്റ് ചെയ്തു നോക്ക് സഹോ..
പുള്ളിക്ക് ഇത്തിരി സമയം കൊടുക്ക് ബ്രോ, കഥ ഒരു മട്ടമാവട്ടെ
അങ്ങനെ പറഞ്ഞ് കൊടുക്ക് സഹോ..
ഞാൻ അങ്ങന കഥകൾക് ഒന്നും കമന്റ് ഇടാറില്ല പക്ഷെ ഇഷ്ടം ഉള്ള കഥകൾ മാത്രമേ വായിക്കാറുള്ളു അത്പോലെ ഇഷ്ട്ടപെട്ട ഒരു കഥ ആയത് കൊണ്ട് പറയണം എന്നു തോന്നി അത് കൊണ്ട് പറയുകയാണ്… ഈ കഥ എല്ലാ കഥകൾ പോലെ ആകരുത് ഒരു പുതിയ ചരക്റ്റർ ആയി കൊടന് ആര്യയെ നായിക ആകാതെ ശ്രുതിയെ തന്നെ നായിക ആക്കി അവൾ അവന്റ ഫീലിംഗ്സ് മനസ്സിലാക്കി അവനിക്ക് തിരിച്ചു വരുന്ന രീതിയിൽ കുറച്ചു വിഷമങ്ങളും റൊമാൻസും കമ്പിയും ഓക ഉൾകൊള്ളിച്ച ഇത് ഒരു നല്ല കഥ ആകു.
അതെ അല്ലെങ്കിൽപ്പിന്നെ എന്തിനാണ് ഇത്രയും ഭാഗങ്ങളും , പരസ്പരം ഇഷ്ടത്തോടെ അല്ലെങ്കിലും അവർ വിവാഹിതരായതും …?
അടുത്ത പാർട്ട് എഴുതി തീർന്നതാണ് ബ്രോ.. നാളെ സബ്‌മിറ്റ് ചെയ്യും
ശ്രുതിയെ ഒഴിവാക്കണ്ടട്ടാ ചെക്കന് ഓളെ പെരുത്ത് ഇഷ്ടാണ്. ഞാൻ എന്റെ അഭിപ്രായം പറഞ്ഞെന്നെ ഉള്ളു ബാക്കി ബ്രോ ടെ ഇഷ്ടം. Anyway കഥ അടിപൊളിയാണ് eagerly waiting for next part with Love❤️
പടയാളി?
Thanks brother..
അവൻ ശ്രുതിയെ മറന്നോ എങ്കിൽ അവനെ നായകനാക്കി കഥ മുന്നോട്ട് കൊണ്ട് പോവണ്ട മോശമാകും.
കഥയുടെ രസം പോയി
ബാക്കി കഥ കൂടെ വായിച്ചു നോക്ക് ബ്രോ..
ഈ part കുറച്ച് sad ആണല്ലോ?
ഇനി എന്താവുമോ എന്തോ ❤️
20ന് നെക്സ്റ്റ് പാർട്ട് വരും
ഇത് ഒരു Happy Ending ആക്കണ ട്ടാ…✌️?✌️
Sure bro ?
Sruthine eni kond varand irikunathalle nalle.. Avlde swpanavum parents nte aagrahavum okke thakarkunathinkal ethrayo nallathan.Aryane premikunath avlk aanengil aarum illa thanu. Perfect sync aanu… Bro. Apo arya fix aak naayika aayit. Illengil pinnem sruthiye kashtapett ishtapedanam athil oru paad kuttabodm olke vendi varum……..
ദൈവം ഓരോ അരി മണിയിലും അത് തിന്നണ്ടവന്റെ പേര് എഴുതി വെച്ചിട്ടുണ്ട് എന്നല്ലേ പറയുന്നത്.. നമ്മുക്ക് നോക്കാം..
Sruthine eni kond varand irikunathalle nalle… Avlde swpanavum parents nte aagrahavum okke thakarkunathinkal ethrayo nallathann….. Aryane premikunath avlk aanengil aarum illa thanu. Perfect sync aanu… Bro. Apo arya fix aak naayika aayit. Illengil pinnem sruthiye kashtapett ishtapedanam athil oru paad kuttabodm olke vendi varum……..
?
Enthayalum ശ്രുതി nice aayi avane ഒഴുവകില്ലെ എല്ലാവരുടെയും മുമ്പിൽ apamanithan ആകാൻ അണ് അവൻ്റെ യോഗം അല്ലേ ശ്രുതി ഒരു അടഞ്ഞ athyyayam ആണോ കാത്തിരിക്കുന്നു next partiayi pinne
നോക്കാം ബ്രോ..
Super
Sruthine eni kond varand irikunathalle nalle… Avlde swpanavum parents nte aagrahavum okke thakarkunathinkal ethrayo nallathann….. Aryane premikunath avlk aanengil aarum illa thanu. Perfect sync aanu… Bro. Apo arya fix aak naayika aayit. Illengil pinnem sruthiye kashtapett ishtapedanam athil oru paad kuttabodm olke vendi varum
താങ്ക്സ്..
അണലി സർ,?
Love after marriage pratheekshich vanna njn oomfy ???
Arya valla pani aayitt vannathayirikkumo????.
Shruthy ye iniyulla partil kaanan pattumo?
E part m????
Waiting for next part
അടിപൊളി….
nannayitund bro ???????
താങ്ക്യൂ ?
സൂപ്പര്‍…ഇത് പെട്ടെന്ന് തന്നെ തീര്‍ക്കണമേ….കാത്തിരിക്കുന്നു ഡിയര്‍….
നന്ദി.. ?? അടുത്ത പാർട്ട് 20ന് വരും
നന്ദി…ബ്രോ….
Katta waiting ?nice story
താങ്ക്യൂ.. ?
ഒരു ഡിവോഴ്സ് പേപ്പറിൽ ഒപ്പിട്ട് ആ ശ്രുതി എന്ന അധ്യായം അവസാനിപ്പിക്കാം..എന്നാലും നായികാ കഥാപാത്രം ആയി ശ്രുതി തന്നെ മതി എന്നായിരുന്നു.
ആര്യ ….അവൾ പിടി തന്നിട്ടില്ല സാരമില്ല അടുത്ത ഭാഗങ്ങളിൽ കിട്ടിക്കോളും.എല്ലാവരും ചെയ്യുമോ എന്ന് അറിയില്ല ഞാൻ ചെയ്യാറുണ്ട്.എന്തെന്നാലെ.. പ്രീഡിക്ഷൻ..കഥ വായിച്ചിട് അടുത്ത ഭാഗം എങ്ങനെ ആവും എന്നുള്ള പ്രീഡിക്ഷൻ നടത്തും.അങ്ങനെ അല്ല കഥ വരുന്നതെങ്കിൽ വായിക്കാൻ കൂടുതൽ intrest ഉണ്ടാവും ..ഈ പാർട്ടിൽ സംഭവിച്ചത് അത് തന്നെ ആണ്..ആര്യ എന്നുള്ള ഓട് കഥാപാത്രം മനസിൽ ചിന്തിച്ചത് പോലും ഇല്ല..
എന്തയാലും സംഭവം മുന്നോട്ട് പോട്ടെ ബാക്കി വായിച്ചു തന്നെ മനസിലാക്കാം.
സ്നേഹം മാത്രം??
ഒറ്റ പാർട്ട് ഇൽ തന്നെ ആര്യ എന്ന കഥാപാത്രത്തെ ഇഷ്ടം ആയി???
നോക്കാം ബ്രോ എത്രത്തോളം കറക്റ്റ് ആണ് പ്രെഡിക്ഷൻ എന്ന് ?
?
20ന് മുമ്പ്തരോ
20ന് വരും
കൊള്ളാം കുട്ടാ…
ഉഷാർ എഴുത്ത്.
നന്ദി.. ?
Njan ee sitil adhyam ayi ane comment idunathe.3 partil second part ane kooduthal ista pettathe,missing sruthy in the part?adutha part thotte Kanum enne predikshikunnu.next part vegam idan sremikane
Bro ഇതിൽ ആരാ ശെരിക്കും നായിക…. ആര്യ ആണോ ശ്രുതി ആണോ
അത് സർപ്രൈസ് അല്ലേ ബ്രോ..
ഇപ്പോൾ എങ്ങനെ പറയും..
Adutha bagam varan othiri vaikumo
2 ദിവസത്തിന് ഉള്ളിൽ ഇടാം..
അടുത്ത പാർട്ട് 20ന് വരുവോ..
അടിപൊളി…. ?
താങ്ക്സ് ബ്രോ..
3 pattum orumich anu vayichathu…. Valare nalla oru kadha manoharamayi avatharippichirikkunnu…..
Aarya yude varavinte udhesham manassilayilla aval enthinanu avante koode nadakkunnath… Shruthiye miss cheythu ee part il
Adutha baagam ethrayum pettannu varum ennu pratheekshikunnu…☺️☺️
Pinne idayil ulla emoji s adipoli aayirunnu????
Emoji ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ ഏറെ സന്തോഷം..
ഒരു കമന്റിൽ emojis ഒഴിവാക്കാവോ എന്ന് ചോദിച്ചപ്പോൾ ഇനി എഴുതി തീർന്ന പാർട്ടിൽ നിന്നും മുഴുവൻ റിമോവ് ചെയണോ എന്ന പേടി ആയിരുന്നു..
Pls avoid using emojis
Next partsilum emoji ittu thannaya bro ezhuthiye..
Athu korappamilla bro kollam. ❤️?❤️❤️
Thanks bro
Next part eppozha bro varukka