“എന്ത് പറ്റി ഇക്കാ? എന്താ പ്രശ്നം?”
ഹമീദ് അയാളോട് പറഞ്ഞ കാര്യങ്ങൾ രാധികയെ പറഞ്ഞു കേൾപ്പിച്ചപ്പോൾ അവളും ചെറുതായി പേടിച്ചു.
“ഇനിയിപ്പോ എന്ത് ചെയ്യും?”
“തല്കാലം ഞാനിവിടുന്നു മാറി നിൽക്കട്ടെ… ബാക്കി അയാൾ നോക്കാം എന്ന് പറഞ്ഞിട്ടുണ്ട്”
“രാഖിയെ അങ്ങോട്ട് വിടണ്ടേ?”
“വേണം…”
“പക്ഷെ പൈസ കിട്ടാതെ അവൾ പോകുമെന്ന് തോന്നുന്നില്ല. സ്വന്തം തള്ളയെ രക്ഷിക്കാൻ ആണെങ്കിലും അവൾക്ക് പൈസ കിട്ടണം”
“അത് ഞാൻ കൊടുത്തോളം… നീയവളെ വിളിച്ചു കാര്യം പറഞ്ഞേക്ക്”
രാധിക അപ്പോൾ തന്നെ മകളെ വിളിച്ചു പറയുകയും ചെയ്തു.
“പതിനായിരം രൂപ കിട്ടാതെ ഞാൻ പോവില്ല”
അതായിരുന്നു രാഖിയുടെ മറുപടി. എല്ലാം ഉറപ്പ് നൽകി രാധിക അവളെക്കൊണ്ട് സമ്മതിപ്പിച്ചു.
കാമുകൻ ജയിലിൽ പോകുന്നതിൽ കൂടുതൽ അവളെ അലട്ടിയത് അഫ്സലിനെ ഒതുക്കാൻ പറ്റിയ ഒരുത്തനെ വേറെ കിട്ടില്ലെന്ന ടെൻഷൻ ആയിരുന്നു.
“ഇക്ക എങ്ങോട്ടാ പോകുന്നെ?”
“അറിയില്ലെടി… നോക്കട്ടെ… ഞാൻ ഇറങ്ങുവാ… എന്റെ നമ്പറിൽ വിളിക്കണ്ട. പുതിയ സിം എടുത്തു വിളിക്കാം ഞാൻ”
ഹംസ വീട്ടിൽ നിന്ന് ഇറങ്ങിയിട്ടും രാധികയുടെ ഉള്ളിലെ ടെൻഷൻ മാറിയില്ല. ഹംസ കൂടെ ഒളിവിൽ പോയപ്പോൾ അവളുടെ എല്ലാ പ്ലാനുകളും തകരുന്ന പോലെ തോന്നി അവൾക്ക്. അഫ്സലിനെ ഒതുക്കാൻ പുതിയ വഴികൾ തേടി തുടങ്ങിയിരുന്നു അവൾ…
ഉറക്കം വിട്ടേഴുന്നേറ്റ നിമ്മി അടുത്തു കിടക്കുന്ന അപ്പുവിനെ നോക്കി ചിരിച്ചു.
പൊളിച്ചു ബ്രോ
കിടിലൻ
രമ്യയും മകനും തമ്മിൽ ഉള്ള കളി ഇടാമോ ,നല്ല തെറി ഒക്കെ ചേർത്ത്😋. എനിക്ക് രമ്യയുടെ കളിയാ ഏറ്റവും ഇഷ്ടം😋
രെമ്യയും മകനും തമ്മിൽ ഉള്ള കളി ഇടാമോ..നല്ല തെറി ഒക്കെ വെച്ച്….രമ്യെടെ കളിയാ കൂടുതൽ സൂപ്പർ
രെമ്യയും മകനും തമ്മിൽ ഉള്ള കളി ഇടാമോ..നല്ല തെറി ഒക്കെ വെച്ച്….രമ്യയുടെ കളിയാ കൂടുതൽ സൂപ്പർ
Waw സൂപ്പർ… കിടു…
വീണ്ടും കുളിരണിയിപ്പിച്ചുകൊണ്ട് ഒരു പാർട്ട് കൂടി….. പ്രതീക്ഷിക്കുന്നതിന്റെ അപ്പുറമാണ് താങ്കൾ ഒരൊ പാർട്ടിലും ട്വിസ്റ്റുകൾ ഒരുക്കുന്നത്… കൂടെ പുതിയ താരങ്ങളും… അടിപൊളി…
ഇതൊരു ലവ് ആക്ഷൻ കമ്പി സ്റ്റോറി ആണ്… ഡോക്ടർ ന്റേം അഫ്‌സൂന്റേം കളിയരങ് കാണാൻ വേണ്ടി യുള്ള കാത്തിരിപ്പാണ്… അതോടൊപ്പം രാജന്റേം, ഹംസയുടേം, രാധികയുടേം അടിവേരുകൾ അറക്കുന്നത് കാണാനും.. ❤️❤️
ആകാംഷയേറുന്നു സഹോ… ❤️❤️❤️❤️❤️❤️
പ്രതീക്ഷകൾക്കൊത്ത് എഴുതാൻ സാധിക്കട്ടെ എന്നാണ് ആഗ്രഹം
കഥയിൽ ഇപ്പൊ അഫ്സലിന്റെ സീൻസ് വളരെ കുറവാണല്ലോ
കഥയിലെ നായകൻ ആയിട്ടും
അവൻ അവനെ കഥയിൽ കാണുന്നുന്നത് വല്ലപ്പോഴും മാത്രം
😁😁 വെയിറ്റ് ബ്രോ
ഷാഫിദ സിനിയും അവരുടെ കാക്കും ഇവർ 3പേരും മാത്രം ആയി ഒരു കളി എഴുതുമോ ഒരു പാർട്ട് മുഴുവൻ 😁
Rajane thuniyillathe nirthi naanam keduthananm
E kadhayile kadhapathranglu mottham edutthal oru jillakkulla aalayi tta 🤣
😁ഇനിയും ആളുകൾ വരും
E partum kollam
Nallonam sugichu
❤️