പട്ടുപാവാടക്കാരി 2 [SAMI] 759

 

വീട്ടിൽ എത്തിയതും അമ്മാവനും ആന്റിയും മാളുവും വന്നു യാത്ര പറഞ്ഞു… ഒരു ദിവസം അവിടേക്ക് വിരുന്നു വരണമെന്നും ഒക്കെ പറഞ്ഞു അവർ യാത്രയായി..

 

സൗമ്യേച്ചിയും കുറച്ച് ബന്ധക്കാരും ഇന്നും വീട്ടിൽ ഉണ്ടാകുമെന്നു മനസിലായി…

 

 

ഞാൻ ഒന്ന് കുളിച്ചു ഫ്രഷായി താഴേക്ക് വന്നു…

 

അപ്പോളും സംഗീത അവളുടെ അമ്മയോടും അനിയത്തിയോടും സംസാരിച്ചുകൊണ്ട് ഇരിക്കുന്നു റിസെപ്ഷന്റെ വേഷം പോലും മാറ്റിയിട്ടില്ല,, ഞാൻ വരാൻ നിന്നിരുന്നത് പോലെ അവർ അവിടെ നിന്നും എഴുന്നേറ്റു അപ്പോളേക്കും സംഗീതയുടെ അച്ഛനും അവിടേക്ക് വന്നു…

അവർ യാത്ര പറഞ്ഞു ഇറങ്ങി ഒരു ചടങ്ങു പോലെ സംഗീത കരഞ്ഞു, കൂട്ടിനു അനിയത്തിയും കൂടി അത് കണ്ടപ്പോൾ തന്നെ മനസിലായി അവർ തമ്മിലുള്ള സ്നേഹത്തിന്റെ ആഴം…

 

ഒറ്റ മകനായി വളർന്ന എനിക്ക് ഇതൊക്കെ ഒരു പുതുമയായിരുന്നു…

 

കലങ്ങിയ കണ്ണുമായി നിന്നിരുന്ന സംഗീതയെ അമ്മയും വല്യമ്മയും കൂടി ആശ്വസിപ്പിക്കുന്നുണ്ടായി..

സമയം 9 ആകുന്നതേ ഉള്ളു നല്ല ഷീണമുണ്ട് ഇന്നലെ ഉറങ്ങാത്തതിന്റെയും ഇന്നത്തെ കല്യാണത്തിന്റെയും എന്നാലും ആദ്യരാത്രിയല്ലേ അങ്ങിനെ അങ്ങ് ഉറങ്ങിപോകാൻ പാടില്ലാലോ…

 

ഞാൻ സിറ്റ് ഔട്ടിലെ കസേരയിൽ പോയി ഒന്നു ഇരുന്നു.. സംഗീതയുടെ അടുത്തേക്ക് പോകണമെന്നുണ്ട് സംസാരിക്കണമെന്നുണ്ട് പക്ഷെ ഇപ്പോൾ അവിടെ പോയി സംസാരിച്ചാൽ വീട്ടുകാരൊക്കെ എന്ത് വിചാരിക്കും   അവർ ആരെങ്കിലും വന്നു വിളിക്കും അത് വരെ എവിടെ ഇരിക്കുക തന്നെ…

 

മൊബൈൽ എടുത്തു ഫേസ്ബുക് എടുത്തു നോക്കി ആരൊക്കെയോ എടുത്ത കല്യാണ ഫോട്ടോ എന്റെ പ്രൊഫൈലിൽ ടാഗ് ചെയ്തിരിക്കുന്നു ഫോട്ടോസിനു നിറയെ ലൈക്ക് ഉം വിഷസും കമന്റ് ആയി കിട്ടിയിട്ടുണ്ട്… ആർക്കും റിപ്ലൈ കൊടുത്തില്ലെങ്കിലും ആരൊക്കെയാണ് കമന്റ് ചെയ്തിരിക്കുന്നത് എന്ന് ഒന്ന് നോക്കി ഗൾഫിലെ ഫ്രണ്ട്സ് ഉം പഴയ കോളേജ് ഫ്രണ്ട്സും അങ്ങിനെ ഒത്തിരിപേരുണ്ട്….

 

വാട്ട്സ്ആപിലും ഉണ്ട് കുറെ മെസ്സേജുകൾ, ഓരോന്നായി ഓപ്പൺ ചെയ്തു, ഫോട്ടോഗ്രാഫറിന്റെ മെസ്സേജും കണ്ടു അതിന്റെ ഇടയിൽ, നല്ല കുറച്ച്  ഫോട്ടോസ് പെട്ടെന്നു അയച്ചു തരണമെന്ന് അവനോടു ഞാൻ പറഞ്ഞിരുന്നു അത് പ്രകാരം ഒരു 10 ഫോടോസിന് അടുത്ത് അയച്ചിട്ടുണ്ട് ഓരോന്നും ഓപ്പണാക്കി നോക്കി സംഗീതയാണ് അതിൽ മിന്നി നിൽക്കുന്നത്, ചുവന്ന പട്ടുസാരിയും സ്വർണാഭരണങ്ങളും താമര മാലയും എല്ലാം അവൾക്ക് നന്നായി ചേരുന്നുണ്ട്,,

The Author

34 Comments

Add a Comment
  1. ×‿×രാവണൻ✭

    ??

  2. കൊള്ളാം തുടരുക ?

  3. പൊന്നു.?

    Kollaam……. Super. Nannayitund.

    ????

  4. പാട്ട് പാവാട ആദ്യത്തെ അധ്യായം വായിക്കുന്നത് നിരുത്സാഹപ്പെടുത്തി. പക്ഷെ ഇന്ന് രണ്ടും വായിച്ചു. നല്ല കഥ. അനാവശ്യമായി ഒന്നും ഇല്ലാത്ത എന്നാൽ ‘സ്റ്റീമി’ എന്നു പറയാവുന്ന കഥാ സന്ദർഭങ്ങൾ… നന്നായി. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു…

    1. ആദ്യമായി എഴുതി നോക്കിയതാണ്
      ഒരുപാട് പേർ സപ്പോർട്ട് നൽകുന്നുണ്ട് … നന്ദി

  5. Bro innanu full vayiche nanayitu unde

    1. thankyou ❤️

  6. തകർത്തു… ഇത്രയധികം ഫീൽ തന്ന ഒരു കഥ ഈ അടുത്ത് വായിച്ചിട്ടില്ല…..
    മാളു കഥയിൽ ഇനിയും വരില്ലേ ???

    1. thank you maalu
      മാളു വരും… പക്ഷെ സമയമെടുക്കും…

  7. ??? ??? ????? ???? ???

    ???????

    1. ❤️❤️❤️

  8. Next porattee

    1. with in two days ❤️

  9. ദേവനന്ദ

    പേജ് ഇനിയും കൂട്ടണം.. കഥ ഇതേ ഒഴുക്കിൽ അങ്ങ് പൊക്കോട്ടെ.. മാളുവിനെ ഒഴിവാക്കല്ലേ ട്ടോ.. എന്തോ എനിക്ക് തോന്നുന്നു ഒടുവിൽ നായിക മാളു ആയിരിക്കുമെന്ന്..
    അതിനിടയിൽ സൗമ്യ ചേച്ചിക്കും ഒരു കളി കിട്ടിയാൽ നന്നായിരുന്നു..

    1. മാളു വരും…. പക്ഷെ സമയമെടുക്കും…
      ബാക്കി എല്ലാം അതിൻെറതായ സമയത്ത് നടക്കും….
      ❤️❤️❤️

  10. Pwoli story പേജ് കൂടിയാൽ ലൈക്കും കമന്റും ഒക്കെ പുറകെ വരും

    1. 2 ദിവസം കൊണ്ട് എഴുതി തീർത്തതാണ് ബ്രോ…
      നല്ല ഒരു ഫുൾ സ്റ്റോപ്പ് കിട്ടിയപ്പോൾ നിർത്തി പുബ്ലിഷിനു കൊടുത്തു…..
      3 rd പാർട്ട് എഴുതി തീർന്നു… 4th പാർട്ട് മുതൽ പേജസ് കൂട്ടാം ബ്രോ

  11. Waiting

    Soumiechi koode varatte

    1. ഇതുവരെ ചിന്തിച്ചിട്ടില്ല….
      അതിനെപ്പറ്റി കാര്യമായി തന്നെ ആലോചിക്കാം ????

    1. ❤️❤️❤️

  12. പൊളി ❤️

    1. thankyou ❤️❤️

  13. ഒരു നല്ല കമ്പിക്കഥ good????????

    1. thankyou ❤️❤️

  14. Very well written.. ??
    Carry on, bro ❤️

    1. thanks dear ❤️❤️❤️

  15. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *