Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പട്ടുപാവാടക്കാരി 2 [SAMI] 713

Kambi Views 477663

 

 

അതല്ല ഇപ്പോളത്തെ കാര്യമാ പറഞ്ഞത് രണ്ടാളും രണ്ടു സ്ഥലത്തായി നിൽക്കരുതെന്നു…

 

അതിനൊക്കെ നമുക്ക് ഒരുപാട് സമയമില്ലേ… അതൊക്കെ ആ സമയത്ത് ആലോചിക്കാം

 

 

ഇന്ന് നമുക്ക് ഫസ്റ്റ് നൈറ്റ് ആഘോഷിക്കാം… ഒരു ചെറു ചിരിയോടെ ഞാൻ പറഞ്ഞു

 

ചേട്ടന് ഷീണം ഒന്നുമില്ലേ ?…..

 

ഷീണമെന്ന വികാരത്തെക്കാൾ വലിയ വികാരമല്ലേ ഇതു….

 

അയ്യേ… സംഗീത നാണം കൊണ്ട് പറഞ്ഞു

 

ഞാൻ സംഗീതയുടെ കയ്യിൽ പിടിച്ചു കുറച്ചുകൂടെ എന്റെ അടുത്തേക്ക് അടുപ്പിച്ചു ഇരുത്തി എന്നിട് കയ്യിൽ കൈ കോർത്ത് കൊണ്ട്  ആ കൈ എന്റെ ചുണ്ടിനോട് അടുപ്പിച്ചു… ആ വെളുത്തു വണ്ണം കുറഞ്ഞ ആ കൈപ്പത്തിയിൽ ഒരു ഉമ്മ കൊടുത്തു….

 

ഇനി എന്ത് പറയണം എന്ന് അറിയാതെ ഞാൻ സംഗീതയെ തന്നെ നോക്കി കൊണ്ടിരുന്നു

 

ഇളം  പിങ്ക് നിറത്തിലുള്ള  നേർത്ത ചുണ്ടുകൾ ആണ് അവൾക്ക്… ആ ചുണ്ടുകളിൽ കൂടി ഒന്ന് വിരലുകൾ ഓടിക്കണമെന്നു ആഗ്രഹമുണ്ട്…

 

സമയമായിട്ടില്ല

സംഗീത ഒട്ടും തയ്യാറായിട്ടില്ല എന്ന് മുഗതെക്ക് നോക്കുമ്പോൾ തന്നെ അറിയാം

 

ഞാൻ സംഗീതയെ തന്നെ വീക്ഷിച്ചു

 

പുതിയതാണെങ്കിലും ഒട്ടും ചേരാത്ത ഒരു ചുരിദാറാണ് ഇട്ടിരിക്കുന്നത്

 

നേരത്തെ ഫോട്ടോയിൽ കണ്ട ഓറഞ്ചു വലുപ്പത്തിലുള്ള  മുലകൾ ഈ  ചുരിദാറിൽ അവിടെ ഇല്ല എന്ന് തന്നെ തോന്നി പോയി…

 

എങ്ങിനെയെങ്കിലും സംഗീതയെ കാണുവാൻ ഒരു ഐശ്വര്യവും തേജസുമാണ്

 

താൻ ഒന്നും കഴിക്കാറില്ലെടോ മൗനം മുറിച്ചുകൊണ്ട് ഞാൻ ചോദിച്ചു ??

 

ആവിശ്യത്തിനൊക്കെ കഴിക്കും….

 

എന്നിട്ടാണോ ഇങ്ങിനെ എല്ലും തോലുമായി ഇരിക്കുന്നത്… കുഴപ്പമില്ല ഇനി വണ്ണം വെയ്ക്കും

 

അതെങ്ങിനെ ? അവൾ നാണം മാറി ആകാംഷയോടെ ചോദിച്ചു

 

അതോ… എത്രയും നാൾ കഴിക്കാത്ത സാധനങ്ങൾ ഒക്കെ ഇനി കഴിച്ചു തുടങ്ങുമ്പോൾ….. അത് പറഞ്ഞു ഞാൻ ഒന്ന് ചിരിച്ചു

 

അയ്യേ എന്ന് പറഞ്ഞുകൊണ്ട്  അവൾ എന്റെ തുടയിൽ ഒന്ന് പതുക്കെ ഇടിച്ചു…

The Author

34 Comments

Add a Comment
  1. ×‿×രാവണൻ✭

    💜💜

  2. കൊള്ളാം തുടരുക 👌

  3. പൊന്നു.🔥

    Kollaam……. Super. Nannayitund.

    😍😍😍😍

  4. പാട്ട് പാവാട ആദ്യത്തെ അധ്യായം വായിക്കുന്നത് നിരുത്സാഹപ്പെടുത്തി. പക്ഷെ ഇന്ന് രണ്ടും വായിച്ചു. നല്ല കഥ. അനാവശ്യമായി ഒന്നും ഇല്ലാത്ത എന്നാൽ ‘സ്റ്റീമി’ എന്നു പറയാവുന്ന കഥാ സന്ദർഭങ്ങൾ… നന്നായി. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു…

    1. ആദ്യമായി എഴുതി നോക്കിയതാണ്
      ഒരുപാട് പേർ സപ്പോർട്ട് നൽകുന്നുണ്ട് … നന്ദി

  5. Bro innanu full vayiche nanayitu unde

    1. thankyou ❤️

  6. തകർത്തു… ഇത്രയധികം ഫീൽ തന്ന ഒരു കഥ ഈ അടുത്ത് വായിച്ചിട്ടില്ല…..
    മാളു കഥയിൽ ഇനിയും വരില്ലേ ???

    1. thank you maalu
      മാളു വരും… പക്ഷെ സമയമെടുക്കും…

  7. 💞🎀💞 𝓞𝓡𝓤 𝓟𝓐𝓥𝓐𝓜 𝓙𝓘𝓝𝓝 💞🎀💞

    💘💘💘💘💘💘💘

    1. ❤️❤️❤️

  8. Next porattee

    1. with in two days ❤️

  9. ദേവനന്ദ

    പേജ് ഇനിയും കൂട്ടണം.. കഥ ഇതേ ഒഴുക്കിൽ അങ്ങ് പൊക്കോട്ടെ.. മാളുവിനെ ഒഴിവാക്കല്ലേ ട്ടോ.. എന്തോ എനിക്ക് തോന്നുന്നു ഒടുവിൽ നായിക മാളു ആയിരിക്കുമെന്ന്..
    അതിനിടയിൽ സൗമ്യ ചേച്ചിക്കും ഒരു കളി കിട്ടിയാൽ നന്നായിരുന്നു..

    1. മാളു വരും…. പക്ഷെ സമയമെടുക്കും…
      ബാക്കി എല്ലാം അതിൻെറതായ സമയത്ത് നടക്കും….
      ❤️❤️❤️

  10. Pwoli story പേജ് കൂടിയാൽ ലൈക്കും കമന്റും ഒക്കെ പുറകെ വരും

    1. 2 ദിവസം കൊണ്ട് എഴുതി തീർത്തതാണ് ബ്രോ…
      നല്ല ഒരു ഫുൾ സ്റ്റോപ്പ് കിട്ടിയപ്പോൾ നിർത്തി പുബ്ലിഷിനു കൊടുത്തു…..
      3 rd പാർട്ട് എഴുതി തീർന്നു… 4th പാർട്ട് മുതൽ പേജസ് കൂട്ടാം ബ്രോ

  11. Waiting

    Soumiechi koode varatte

    1. ഇതുവരെ ചിന്തിച്ചിട്ടില്ല….
      അതിനെപ്പറ്റി കാര്യമായി തന്നെ ആലോചിക്കാം 👍🏼👍🏼

    1. ❤️❤️❤️

  12. പൊളി ❤️

    1. thankyou ❤️❤️

  13. ഒരു നല്ല കമ്പിക്കഥ good🌹🌹🌹🌹🌹🌹🌹🌹

    1. thankyou ❤️❤️

  14. Very well written.. 😊👍
    Carry on, bro ❤️

    1. thanks dear ❤️❤️❤️

  15. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: