പട്ടുപാവാടക്കാരി 2 [SAMI] 759

 

ഇത്രയ്ക്കും ഭംഗിയുണ്ടോ അവൾക്ക്? ഞാൻ എന്നോട് തന്നെ ചോദിച്ചു

 

ഉണ്ട്,

 

എന്നേക്കാൾ ഒരു 2  ഇഞ്ച് ഉയരം കുറവായിരിക്കണം എന്നാലും 5 അടി 8 ഇഞ്ച് പെൺകുട്ടികളെ സംബന്ധിച്ച് നല്ല ഉയരം തന്നെയാണ്, എന്നാൽ പൊക്കത്തിനൊത്ത വണ്ണം ഇല്ല,, അല്ലെങ്കിലും എനിക്ക് വണ്ണം ഇല്ലാത്തവരെ അല്ലെ ഇഷ്ടം, മോഡൽസ് നെ പോലെ ഇരിക്കുന്ന പെൺപിള്ളേരെ കണ്ടാൽ ഒരു പ്രേത്യേക ആകർഷണമാണ്,  അതുകൊണ്ടല്ലേ 2 പെറ്റ് തടിച്ചിയായ  സൗമ്യേച്ചിനെ ഞാൻ എപ്പോ മൈൻഡ് പോലും ചെയ്യാത്തത്,..

തടിച്ചി എന്നൊന്നും പറയാൻ ഉള്ള തടി ഒന്നും  ഇല്ല.. പിന്നെന്താ ചേച്ചിയോട് താല്പര്യം കുറഞ്ഞത് ??

 

കല്യാണം കഴിഞ്‍ ചേച്ചി ചേട്ടന്റെ കൂടെ ഗൾഫിലേക്ക് പോയപ്പോ മുതൽ  ദർശന സുഖം കിട്ടാതായി പിന്നെ പതിയെ പതിയെ ആ ആഗ്രഹം മറന്നു..

അതൊന്നും ചിന്തിക്കാനുള്ള ദിവസമല്ല ഇതു…..

 

ഞാൻ വീണ്ടും ഫോട്ടോസ് മാറ്റികൊണ്ടിരുന്നു….

 

എന്റെ പെണ്ണിനെ സസൂക്ഷ്മം നിരീക്ഷിച്ചു…  സാരിയുടെ ഇടയിലൂടെ കാണുന്ന ആ വയറും ബ്ലൗസിന്റെ ഇടതുവശവും നിരീക്ഷിച്ചു,,  എന്തൊരു വെളുത്ത വയർ… പൊക്കിൾ വരെ കാണുന്നില്ലെങ്കിലും ആരെയും ആകർഷിക്കാൻ വയറിന്റെ അത്രയും കണ്ടാൽ മതിയാകും… ബ്ലൗസിനുള്ളിൽ ഒരു കുഞ്ഞു ഓറഞ്ചു വലുപ്പമേ ഉള്ളു ആ മുലകൾക്ക്… ഇവൾക്ക് അവളുടെ വീട്ടിൽ കഴിക്കാൻ ഒന്നും കൊടുക്കുന്നില്ലേ,, ഏറ്റവും  ഭംഗി അവളുടെ ആ ചിരി ആണ് നീണ്ടു വെളുത്ത  ആ മുഖത്തിൽ  നിര നിരയായ ആ പല്ലുകൾ കാണിച്ച് കൊണ്ടുള്ള ആ ചിരി കാണാൻ തന്നെ ഒരു പ്രേത്യേക ഭംഗിയാണ്…

 

ഒരു ബി ടെക്ക് കാരിയായ ഇവൾക് ഡിപ്ലോമക്കാരൻ ആയ എന്നെയേ കിട്ടിയുള്ളോ ?

 

അല്ലെങ്കിലും ബിടെക്ക് ഉണ്ടെന്നു പറഞ്ഞിട്ട് എന്താ കാര്യം പാസ്സായവരിൽ പകുതിപേരും മറ്റു ജോലികളാ ചെയ്യുന്നത് പെൺകുട്ടികളുടെ കാര്യമാണെങ്കിൽ അതിലും കഷ്ട്ടം പുറത്തെവിടെയെങ്കിലും ഒരു ജോലി കിട്ടിയാൽ വീട്ടുകാർ വിടുകയുമില്ല..

 

 

ഫോട്ടോസിൽ ഏറ്റവും നല്ലതെന്നു തോന്നിയ ഒരെണ്ണം എടുത്ത് ഫേസ്ബുക്കിൽ ഫാമിലി ആൻഡ് റിലേഷൻഷിപ് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തു…..

The Author

34 Comments

Add a Comment
  1. ×‿×രാവണൻ✭

    ??

  2. കൊള്ളാം തുടരുക ?

  3. പൊന്നു.?

    Kollaam……. Super. Nannayitund.

    ????

  4. പാട്ട് പാവാട ആദ്യത്തെ അധ്യായം വായിക്കുന്നത് നിരുത്സാഹപ്പെടുത്തി. പക്ഷെ ഇന്ന് രണ്ടും വായിച്ചു. നല്ല കഥ. അനാവശ്യമായി ഒന്നും ഇല്ലാത്ത എന്നാൽ ‘സ്റ്റീമി’ എന്നു പറയാവുന്ന കഥാ സന്ദർഭങ്ങൾ… നന്നായി. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു…

    1. ആദ്യമായി എഴുതി നോക്കിയതാണ്
      ഒരുപാട് പേർ സപ്പോർട്ട് നൽകുന്നുണ്ട് … നന്ദി

  5. Bro innanu full vayiche nanayitu unde

    1. thankyou ❤️

  6. തകർത്തു… ഇത്രയധികം ഫീൽ തന്ന ഒരു കഥ ഈ അടുത്ത് വായിച്ചിട്ടില്ല…..
    മാളു കഥയിൽ ഇനിയും വരില്ലേ ???

    1. thank you maalu
      മാളു വരും… പക്ഷെ സമയമെടുക്കും…

  7. ??? ??? ????? ???? ???

    ???????

    1. ❤️❤️❤️

  8. Next porattee

    1. with in two days ❤️

  9. ദേവനന്ദ

    പേജ് ഇനിയും കൂട്ടണം.. കഥ ഇതേ ഒഴുക്കിൽ അങ്ങ് പൊക്കോട്ടെ.. മാളുവിനെ ഒഴിവാക്കല്ലേ ട്ടോ.. എന്തോ എനിക്ക് തോന്നുന്നു ഒടുവിൽ നായിക മാളു ആയിരിക്കുമെന്ന്..
    അതിനിടയിൽ സൗമ്യ ചേച്ചിക്കും ഒരു കളി കിട്ടിയാൽ നന്നായിരുന്നു..

    1. മാളു വരും…. പക്ഷെ സമയമെടുക്കും…
      ബാക്കി എല്ലാം അതിൻെറതായ സമയത്ത് നടക്കും….
      ❤️❤️❤️

  10. Pwoli story പേജ് കൂടിയാൽ ലൈക്കും കമന്റും ഒക്കെ പുറകെ വരും

    1. 2 ദിവസം കൊണ്ട് എഴുതി തീർത്തതാണ് ബ്രോ…
      നല്ല ഒരു ഫുൾ സ്റ്റോപ്പ് കിട്ടിയപ്പോൾ നിർത്തി പുബ്ലിഷിനു കൊടുത്തു…..
      3 rd പാർട്ട് എഴുതി തീർന്നു… 4th പാർട്ട് മുതൽ പേജസ് കൂട്ടാം ബ്രോ

  11. Waiting

    Soumiechi koode varatte

    1. ഇതുവരെ ചിന്തിച്ചിട്ടില്ല….
      അതിനെപ്പറ്റി കാര്യമായി തന്നെ ആലോചിക്കാം ????

    1. ❤️❤️❤️

  12. പൊളി ❤️

    1. thankyou ❤️❤️

  13. ഒരു നല്ല കമ്പിക്കഥ good????????

    1. thankyou ❤️❤️

  14. Very well written.. ??
    Carry on, bro ❤️

    1. thanks dear ❤️❤️❤️

  15. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *