സമയം 9.30 കഴിഞ്ഞു ഇവരാരും ഇന്ന് കിടക്കുന്നില്ലേ ?
സിറ്റ്ഔട്ടിൽ നിന്നും അകത്തേക്ക് എഴുന്നേറ്റു പോയി,, എന്നെ കണ്ടതും വല്യമ്മ പറഞ്ഞു സമയം ഒരുപാടായി മോൻ പോയി കിടക്കാൻ നോക്ക്….
അല്ലെങ്കിലും വല്യമ്മക്ക് മാത്രമേ എന്നോട് സ്നേഹമുള്ളു… കിട്ടിയ ചാൻസിൽ ഞാൻ മുകളിലേക്ക് കയറിപ്പോയി… റൂമിൽ സംഗീതയും സൗമ്യേച്ചിയും പിള്ളേർ സെറ്റും…
ചേച്ചി ഇന്നും എവിടെയാണോ കിടക്കുന്നത് ? ഞാൻ ഒരു തമാശ രൂപേണ ചോദിച്ചു…
ഇന്നലെ കിടന്നതിന്റെ ഷീണം മാറിയിട്ടില്ല അപ്പോഴാ ഇനി ഇന്ന്…. സൗമ്യേച്ചി ഒരു ചിരിയോടെ പറഞ്ഞു
ഞാൻ ഒരു നിമിഷം ഒന്ന് ഞെട്ടി
അത് മുഖത്ത് കാണുവാതിരിക്കാൻ സംഗീതയോട് ചോദിച്ചു….
സംഗീത കുളിച്ചു ഫ്രഷ് ആയോ ?
“ഹാ” എന്ന് മാത്രം തിരിച്ചു പറഞ്ഞു ..
സംഗീതയെ താഴെ ‘അമ്മ വിളിക്കുണ്ട്…
അത് കേട്ടതും സംഗീത ബെഡ് ൽ നിന്ന് ഇറങ്ങി നടന്നു…
അത് കണ്ട് ഞാൻ ചേച്ചിയോടായി ചോദിച്ചു
ചേച്ചിക്ക് എവിടെയൊക്കെ ഒന്ന് അലങ്കരിച്ചൂടെ…..
ഒന്നില്ലേലും ഞങ്ങളുടെ ഫസ്റ്റ് നൈറ്റ് അല്ലെ….
ഞങ്ങളുടെ നു പറയണ്ട ആ പെങ്കൊച്ചിന്റെ ആയിരിക്കും നിന്റെ അല്ലാലോ…
ഞാൻ വീണ്ടും ഞെട്ടി സംഗീത നടന്ന വഴിയിലേക്ക് നോക്കി അപ്പോളേക്കും സംഗീത താഴേക്ക് ഇറങ്ങിയിരുന്നു
ഭാഗ്യം സംഗീത കേട്ട് കാണില്ല..
ഞാൻ ദേഷ്യ ഭാവത്തോടെ സൗമ്യേച്ചി നെ നോക്കി
ഇന്നലെ ചേച്ചി എന്തോ കണ്ടെന്നു ഉറപ്പാണ് അല്ലെങ്കിൽ എത്ര ധൈര്യത്തിൽ ചേച്ചി എങ്ങിനെയൊന്നും പറയില്ല…
എന്താ ചേച്ചി പറയണേ…
ഞാൻ പറയുന്നതാണോ കുറ്റം….
എന്തായിരുന്നു ഇന്നലെ നീയും മാളുവും കൂടി…
ഞാൻ ഒന്നും കണ്ടില്ല നു വിചാരിക്കണ്ട…
ഞാൻ എന്ത് പറയണമെന്ന് അറിയാതെ നിന്ന് പരുങ്ങി
ഇപ്പോഴാ എനിക്ക് ഏതു ചോദിക്കാൻ ഒന്ന് സമയം കിട്ടിയത് സൗമ്യേച്ചി എന്റെ മൗനം കണ്ടു വീണ്ടും പറഞ്ഞു…
Adipoli
❤️❤️
??
❤️❤️
കൊള്ളാം തുടരുക ?
thnkyou
Kollaam……. Super. Nannayitund.
????
❤️❤️
പാട്ട് പാവാട ആദ്യത്തെ അധ്യായം വായിക്കുന്നത് നിരുത്സാഹപ്പെടുത്തി. പക്ഷെ ഇന്ന് രണ്ടും വായിച്ചു. നല്ല കഥ. അനാവശ്യമായി ഒന്നും ഇല്ലാത്ത എന്നാൽ ‘സ്റ്റീമി’ എന്നു പറയാവുന്ന കഥാ സന്ദർഭങ്ങൾ… നന്നായി. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു…
ആദ്യമായി എഴുതി നോക്കിയതാണ്
ഒരുപാട് പേർ സപ്പോർട്ട് നൽകുന്നുണ്ട് … നന്ദി
Bro innanu full vayiche nanayitu unde
thankyou ❤️
തകർത്തു… ഇത്രയധികം ഫീൽ തന്ന ഒരു കഥ ഈ അടുത്ത് വായിച്ചിട്ടില്ല…..
മാളു കഥയിൽ ഇനിയും വരില്ലേ ???
thank you maalu
മാളു വരും… പക്ഷെ സമയമെടുക്കും…
???????
❤️❤️❤️
Next porattee
with in two days ❤️
പേജ് ഇനിയും കൂട്ടണം.. കഥ ഇതേ ഒഴുക്കിൽ അങ്ങ് പൊക്കോട്ടെ.. മാളുവിനെ ഒഴിവാക്കല്ലേ ട്ടോ.. എന്തോ എനിക്ക് തോന്നുന്നു ഒടുവിൽ നായിക മാളു ആയിരിക്കുമെന്ന്..
അതിനിടയിൽ സൗമ്യ ചേച്ചിക്കും ഒരു കളി കിട്ടിയാൽ നന്നായിരുന്നു..
മാളു വരും…. പക്ഷെ സമയമെടുക്കും…
ബാക്കി എല്ലാം അതിൻെറതായ സമയത്ത് നടക്കും….
❤️❤️❤️
Pwoli story പേജ് കൂടിയാൽ ലൈക്കും കമന്റും ഒക്കെ പുറകെ വരും
2 ദിവസം കൊണ്ട് എഴുതി തീർത്തതാണ് ബ്രോ…
നല്ല ഒരു ഫുൾ സ്റ്റോപ്പ് കിട്ടിയപ്പോൾ നിർത്തി പുബ്ലിഷിനു കൊടുത്തു…..
3 rd പാർട്ട് എഴുതി തീർന്നു… 4th പാർട്ട് മുതൽ പേജസ് കൂട്ടാം ബ്രോ
Waiting
Soumiechi koode varatte
ഇതുവരെ ചിന്തിച്ചിട്ടില്ല….
അതിനെപ്പറ്റി കാര്യമായി തന്നെ ആലോചിക്കാം ????
❤️
❤️❤️❤️
പൊളി ❤️
thankyou ❤️❤️
ഒരു നല്ല കമ്പിക്കഥ good????????
thankyou ❤️❤️
Very well written.. ??
Carry on, bro ❤️
thanks dear ❤️❤️❤️
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
❤️❤️❤️