പട്ടുപാവാടക്കാരി 5 [SAMI] 707

 

ഫോട്ടോസ് കണ്ടതും സൗമ്യേച്ചി കണ്ണ് തള്ളി നിൽക്കുന്ന സ്മൈലി തിരിച്ചു അയച്ചു….

 

ഫോട്ടോ കണ്ടെന്നു മനസിലാക്കി ഞാൻ ചേച്ചിയെ വിളിച്ചു….

 

എന്താടാ അവൾ അവിടെ ഫാഷൻ ഷോ നടത്തുകയാണോ ??

 

ഒന്നും പറയണ്ട ചേച്ചി… മാളൂനെക്കൊണ്ട് സംഗീതയും ശരണയും കൂടി ചുമ്മാ ഇടീപ്പിച്ചു നോക്കിയതാ…. അത് കണ്ടു മനുഷ്യന്റെ കണ്ട്രോള് പോയി…

 

എന്നിട്ട് നീ അവളെ കേറി പിടിച്ചോ ?….

 

അതെങ്ങിനെ ചേച്ചിക്ക് മനസിലായി ? മാളു പറഞ്ഞോ ?

 

ഹഹ ഞാൻ ചുമ്മാ അങ്ങ് പറഞ്ഞതല്ലേ… എന്താ സംഭവിച്ചേ ? ചേച്ചി ചിരിച്ചുകൊണ്ട് ചോദിച്ചു…

 

ഓ ഹോ….

അങ്ങിനെ കാര്യമായി ഒന്നും സംഭവിച്ചില്ല… ഞാൻ ജസ്റ്റ് അവളുടെ കയ്യിൽ കേറി ഒന്ന് പിടിച്ചതെ ഉള്ളു… അതിനാ അവൾ മിണ്ടാതെ നടക്കുന്നത്….

 

വഴക്കിട്ടോ അവൾ… ശരിക്കും എന്താ സംഭവിച്ചേ നീ മുഴുവനായി പറ….

 

ഞാൻ നടന്ന കാര്യങ്ങൾ പറഞ്ഞു…  ഇപ്പോൾ അവൾ എന്നെ കാണുമ്പോൾ ദേഷ്യപ്പെട്ട് നടക്കുകയാ..

 

ഒന്നുടെ കേറി പിടിച്ചാൽ മതി അപ്പോൾ അവളുടെ ദേഷ്യമൊക്കെ മാറിക്കോളും…

 

തമാശ കളിക്കല്ലേ ചേച്ചി… എന്തെങ്കിലും ഒരു വഴി പറ.. ഇല്ലേൽ ചേച്ചി അവളെ ഒന്ന് വിളിക്ക്…

 

എടാ കാര്യം പറഞ്ഞതാ…. നീ ചാൻസ് കിട്ടുമ്പോൾ ഒന്നുടെ കേറി പിടിക്ക്…… എന്നിട് അവളോട് പറയണം… മിണ്ടാതെ നടന്നാൽ ഇനിയും പിടിക്കുമെന്നു… അതോടെ അവൾ അടങ്ങിക്കോളും….

 

ചേച്ചി ആള് കൊള്ളാലോ…. ഇതൊക്കെ നേരത്തെ പറഞ്ഞു തരണ്ടേ…..

 

അതേ കേറി പിടിക്കാൻ പറഞ്ഞത് അവളുടെ കയ്യിലാ അല്ലാതെ വേറെ എവിടെയും അല്ല…

 

അതെനിക്ക് മനസിലായി… പണിയാവില്ലലോ അല്ലേ…

 

ഇല്ലടാ… അവൾ എന്തായാലും നിന്നെ കുറിച്ച് ആരോടും ഒന്നും പറയില്ല,…. അതെനിക്ക് ഉറപ്പാ…

 

എന്നാൽ ഞാൻ ഒന്ന് നോക്കാം…   മാളുവും ശരണ്യയും ഇന്ന് ഇവിടെ കിടക്കുന്നെന്നാ പറഞ്ഞത്….

 

അപ്പൊ നിനക്കു ഇഷ്ടംപോലെ സമയമുണ്ടല്ലോ…

The Author

26 Comments

Add a Comment
  1. വൗ കിടുക്കി ബ്രോ ശരണ്യയെ കഷ്ടപ്പെട്ട് വളക്കേണ്ടി വരുംന്നാ കരുതിയത് ഇതിപ്പോ പൊളിയായിട്ടുണ്ട് പിന്നെയേ അവളും ചേച്ചിയുമായി സ്ഥിരം ചട്ടിയടി ഉണ്ടായിരുന്നോ എന്നൊരു സംശയ ഇല്ലാതില്ല സങ്കിയെ ശരിക്കൊന്ന് കുടഞ്ഞു നോക്കുന്നോ അല്ലേ വേണ്ട ആ ശരണ്യയെ തന്നെ പൊക്കി എല്ലാം ഒന്ന് ചോർത്തിയെ ഒരേ സമയം ചേച്ചിയേം അനിയത്തിയേം ഒന്നിച്ചടിക്കാനുള്ള ചാൻസാ വിട്ട് കളയല്ലേ ട്ടാ…. All the best

  2. Super bro

    So realistically presented…

    Thanks for the entertainment…

  3. ×‿×രാവണൻ✭

    ??

  4. പൊളിച്ചു സൂപ്പർ. തുടരുക ❤❤

  5. Sami..
    പൊളിച്ചു…
    ശരണ്യ സൂപ്പർ
    മാളു……..❤️

    1. ❤️❤️❤️

  6. ചേച്ചിയെയും അനിയത്തിയേയും ഒന്നിച്ചു കളിക്കാനുള്ള ചാൻസ് ഉണ്ടല്ലോ….. എന്നാൽ പൊളിക്കും

  7. Ente vedite aduth und oru sangetha muttan charak husbend gulf la oru mon ulath 10 th la churudhar top te side lode thoda kanumbole kambi akm

  8. Wow superb

    Poli sanam

    Waiting next part

    1. Thank you Benzy ❤️❤️❤️

  9. കുറെ നാളുകൾക്കു ശേഷം നിലവാരം ഉള്ള ഒരു കഥ വന്നു. പൊളിച്ചടുക്കു മുത്തേ കട്ട സപ്പോർട്ട്

    1. thank you Neeraj ❤️❤️

  10. ??? Ee part kidukky
    Katta waiting for next part ❤️❤️

    1. അപ്പോൾ മുൻപത്തെ പാർട്ട് ഓ ?
      thank you

  11. നല്ല കഥ. അടുത്ത ഭാഗത്തിന് പ്രതീക്ഷിച്ചിരുന്നു.

    1. thankyou ❤️❤️

  12. ??? ??? ????? ???? ???

    ബ്രോ ചെറുക്കൻ ആറാട്ട് തുടങ്ങിയല്ലോ അടിപൊളിയായിരുന്നു ബ്രോ അടുത്ത പാർട്ടി നായി കട്ട വെയ്റ്റിംഗ് ….. ??

    1. നിങ്ങളുടെ കമന്റ്സ് ആണ് അടുത്ത പാർട്ട് എഴുതുവാനുള്ള പ്രചോദനം ❤️

  13. PWoli

    un expected character aanalloo bro
    she is nice….??

    1. thank you
      she will make more fun ❤️❤️

  14. പൊന്നു.?

    വൗ……. ഇടിവെട്ട് സ്റ്റോറി.

    ????

    1. Thanks Ponnu ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *