പതിവൃത്തയായ വിമലയുടെ മാറ്റങ്ങൾ [Kaiser] 52

അത് പോലെ തന്നെ ആണ് ‘വിമല മോളെയും വളർത്തിയത് . തുമ്പിക്കും തന്റെ ശരീരം മറച്ച നടക്കുന്നതാണ് ഇഷ്ട്ടം .വീട്ടിൽ ആരെങ്കിലും തന്നെ വന്നാലും തുമ്പി റൂമിൽ പോയി കഥകടച്ചിരിക്കും . രാഹുൽ ചിലസമയത്ത് ‘വിമല അങ്ങനെ നടുക്കുന്നത് അത്ഭുതത്തോടെ നോകാർ ഉണ്ടായിരുന്നു .

തന്റെ രണ്ടു മക്കളെയും തന്റെ ഭാര്യ നല്ല ചിട്ടയോടെയാണ് വളർത്തുന്നത് എന്ന അഭിമാനവും രാഹുലിന് ഉണ്ടായിരുന്നു .ചില സമയത്ത് തന്റെ ആഗ്രഹം കടിച്ചമർത്തി ആണോ തന്റെ ഭാര്യ ജീവിക്കുന്നത് എന്ന് രാഹുലിന് തോന്നിയിട്ടുണ്ടായിരുന്നു .

രാഹുലും വിമലയും പ്രണയിച്ചാണ് വിവാഹം കഴിച്ചത് . രാഹുലിന്റെ ഒരു വലിയ കുടുംബത്തിലെ കുട്ടിയാണെന്ന് വിമല പറയാറുണ്ടായിരുന്നു . വിമലയെ മറക്കാൻ കഴിയാത്തതിനാൽ രാഹുലും വിമലയും ഒളിച്ചോടിയാണ് വിവാഹം കഴിച്ചത് . അങ്ങനെ ആദ്യം തുമ്പി ജനിച്ചു, പിന്നെ 2 വർഷത്തിന് ശേഷം കണ്ണനും .

വിമല കണ്ണീരോടെ തന്റെ മക്കളോട് പറയുമായിരുന്നു, അച്ഛൻ തന്റെ എല്ലാ സ്വത്തുക്കളും അമ്മയ്ക്ക് വേണ്ടി ഉപേക്ഷിച്ചുവെന്ന് .

കല്യാണം കഴിഞ്ഞു കുഞ്ഞ് ജനിച്ചതിനു ശേഷവും എല്ലാം ശരിയാകുമെന്ന് വിമലയും രാഹുലും കരുതിയത് , തുമ്പി ജനിച്ചതിനു ശേഷവും വിമലയുടെ വീട്ടിൽ നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല. പക്ഷേ രാഹുലിന്റെ വീട്ടിൽ കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. അച്ഛനും അമ്മയും മുത്തശ്ശിയും എല്ലാവരും അവരെ ഇരുകൈകളും നീട്ടി സ്വീകരിച്ചു.

രാഹുലിന്റെയും വിമലയുടെയും കല്യാണത്തിന് എല്ലാരും എതിർത്തപ്പോൾ അരുൺ ( രാഹുലിന്റെ ജേഷ്ടൻ ) ആയിരുന്നു അവർ വേണ്ട സഹായം ചെയ്ത കൊടുത്തത് . അരുൺ അത്യാവിശം പാർട്ടി പരിപാടിയും , പിന്നെ തന്റെ പറമ്പിൽ കൃഷിയും , പിന്നെ അല്ലറ ചില്ലറ പരിപാടിയും ഉള്ള ആളായിരുന്നു .

The Author

KAISER

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *