പതിവൃത്തയായ വിമലയുടെ മാറ്റങ്ങൾ 2 [Kaiser] 9

നോക്കുമ്പോൾ ഫോണിൽ തെളിഞ്ഞത് തന്റെ ഏട്ടത്തിയുടെ മനോഹരമായ ഒരു ഫോട്ടോ ആയിരുന്നു. പട്ടുസാരി ധരിച്ച്, നെറ്റിയിൽ ചുവന്ന പൊട്ടും, തലയിൽ തിളങ്ങുന്ന സിന്ദൂരവും, തലയുടെ പുറകിൽ നല്ല മുല്ലപ്പൂക്കളും ചൂടിയും നിൽക്കുന്നു .

ഏട്ടത്തിയുടെ മൃദുവായ ചിരി, കണ്ണുകളിലെ ലാവണ്യം, പട്ടുസാരിയിൽ തിളങ്ങുന്ന ശരീരഘടന, കഴുത്തിലെ സ്വർണ്ണാഭരണങ്ങൾ — എല്ലാം ചേർന്ന് അവരെ ഒരു ദേവതയെപ്പോലെ കാണിച്ചു. മുല്ലപ്പൂവിന്റെ മണവും സിന്ദൂരത്തിന്റെ ചുവപ്പും ചേർന്ന് അവളുടെ മുഖത്ത് ഒരു വിശുദ്ധമായ ഭംഗി നിറച്ചിരുന്നു. വിമലയ്ക്ക് നോക്കി നോക്കി മനസ്സ് നിറഞ്ഞു. “എത്ര സുന്ദരിയാണ് എന്റെ ഏട്ടത്തി…” എന്ന് മനസ്സിനുള്ളിൽ മന്ത്രിച്ചു.

ഈ ചേച്ചിയെയാണ് അരുൺ ചേട്ടൻ ചതിക്കുന്നത് . വിമലയുടെ നെഞ്ചിൽ ഒരു നീറൽ അനുഭവപ്പെട്ടു .

അച്ഛൻ – എന്റെ മോളെ , ആ ഫോൺ ഇപ്പോൾ കട്ട് ആകും , നീ പോയി ഇത് പെട്ടന്ന് അവൾക്ക് കൊടുക്ക് , ഇന്ന് അവളുടെ പിറന്നാൾ അല്ലെ . ചിലപ്പോൾ അത് വിഷ് ചെയ്യാനാകും വിളിക്കുന്നത് .

അച്ഛൻ പറഞ്ഞു തീരുന്നതിന് മുൻപ് തന്നെ വിമല ഫോണുമായി അമ്മയുടെ പക്കലേക്ക് / അടുത്തേക്ക്  ഓടി ………..

തുടരും …………………………..😁

The Author

KAISER

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *