രാഹുൽ – എന്റെ വിമലെ , ഒരു ചെറിയ ഉമ്മ അല്ലെ ഞാൻ പറഞ്ഞുള്ളു , അത് ആരും കാണില്ലലോ , ചെറിയൊരു മുത്തം തന്നിട്ട് നീ പോയിക്കോ .
വിമല – അതും ……………രാത്രി………….. മതിയോ …….
വിമല വിക്കി …..വിക്കി ചോദിച്ചു .
രാഹുൽ – രാത്രി നീ നിന്റെ തന്തക്ക് കൊണ്ടുപോയി കൊടുക്ക് , ആ കൃഷ്ണപിള്ളയില്ലെ അയാൾക്ക് .
രാഹുൽ കപട ദേഷ്യം കാണിച്ചു തിരഞ്ഞു കിടന്നു .
വിമല -ഏട്ടാ , പിണങ്ങല്ലേ ഞാൻ തരാം . ഇങ്ങോട്ടൊന്നു നോക്കിക്കേ .
രാഹുൽ – എനിക്ക് വേണ്ട എന്ന് പറഞ്ഞാൽ വേണ്ട .
രാഹുലും വിട്ടു കൊടുക്കാൻ നിന്നില്ല .
വിമല – ശെരി അപ്പോൾ രാത്രിയുമില്ല .
രാഹുൽ – ചതിക്കല്ലേ മോളെ .
പെട്ടെന്ന് തിരിഞ്ഞു കിടന്നുകൊണ്ട് രാഹുൽ പറഞ്ഞു . രാഹുലിന്റെ പ്രവർത്തി കണ്ടു വിമല ചിരിച്ചു .
വിമല – അങ്ങനെ വഴിക്ക് വാ .
രാഹുലിന്റെ തിക്കും തിരക്കും നിറഞ്ഞ ജീവിതത്തിൽ താൻ എപ്പോയോ ആസ്വദിക്കാൻ വിട്ടുപോയ ആ സന്തോഷം തിരിച്ചു കിട്ടിയതുപോലെയാണ് വിമല തോന്നിയത് .
രാഹുൽ – മ്മ്
വിമല – മ്മ്മ്
അവർ രണ്ടുപേരും തമ്മിൽ തമ്മിൽ നോക്കി മൂളി .
രാഹുൽ – തടി പുല്ലേ .
രാഹുൽ കപട ദേഷ്യത്തിൽ പറഞ്ഞു .
വിമല – എന്ത് ?
വിമല കുണുങ്ങി ചിരിച്ചുകൊണ്ട് ചോദിച്ചു ?
രാഹുൽ – വേണ്ടാ , ഞാൻ തന്നെ എടുത്തോളാം .
രാഹുൽ പതിയെ വിമലയുടെ അടുത്തേക്ക് നീങ്ങി , എന്നിട്ടു വിമലയുടെ ചുണ്ടിൽ ഉമ്മ വെക്കാൻ പോയി .
അമ്മെ ,………………………… റൂമിലേക്ക് കണ്ണൻ ഓടി വന്നു .
കണ്ണന്റെ പെട്ടന്നുള്ള വരവിൽ , രാഹുൽ തന്റെ ചുണ്ട് പെട്ടന്ന് തന്നെ വിമലയുടെ കണ്ണിലേക്ക്
