പെങ്ങളുടെ സിനിമ മോഹവും ആയിഷുവിന്റെ പ്രണയവും 2 [ജിന്ന്] 209

 

അത്രേ ഒള്ളൂ… ഞാൻ ഒന്നു കുത്തി ചോദിച്ചു….

 

പിന്നെ അയാൾ എന്റെ അടുത്ത് വന്നു എന്റെ തട്ടം ഊരി ഒന്നുകൂടെ അഭിനയിക്കാൻ അവശ്യ പെട്ടു…. അപ്പോ ഞാൻ കരുതി…. അയാൾ ഇക്കാക്ക പറഞ്ഞ പോലെ എന്തേലും ചെയ്യാൻ ആണ് എന്ന്… പക്ഷെ അങ്ങനെ ഒന്നും അല്ലായിരുന്നു…..അയാൾ ഒരു പാവം ആയിരുന്നു…..

 

അവളുടെ നുണ കേട്ട് എന്റെ കണ്ണ് തള്ളി പോയി…എന്തായാലും ഞാൻ ഒന്ന് ഉറച്ചു മൂളി….. കൊടുത്തു

 

ഏകദേശം പകുതി ദൂരം ആയപ്പോയെക്കും

 

അല്ല നീ ലൈസൻസ് ഒക്കെ ഇടുത്തിട്ട് കുറെ ആയില്ലേ…. നീ ഓടിച്ചോ ഇനി എനിക്ക് നല്ലം ക്ഷീണം ഇണ്ട്….

 

അവൾ ഒരു ചെറു പുഞ്ചിരിയോടെ തലയാട്ടി സമ്മതം അറിയിച്ചു…. ഞാൻ കാർ അടുത്ത് കാണുന്ന…. ഒരു കരിമ്പു ജ്യൂസ്ന്റെ അടുത്ത് പോയി നിർത്തി….

 

എന്തായലും ഒരു വള്ളം കുടിക്കാം എന്നിട്ട് പോകാം…

 

ആഹ് ഞാനും പറയണം എന്ന് കരുതി നിൽക്കായിരുന്നു.. എന്ന് പറഞ്ഞു ഡോർ തുറന്നു… പുറത്ത് ഇറങ്ങി…..

 

ഞാൻ പുറത്ത് ഇറങ്ങി…..

 

കടയിൽ ഒരു 18 വയസു തോന്നിക്കുന്നെ ഒരു ചെറിയ ചെറുക്കൻ ആയിരുന്നു….

 

രണ്ടു കരിമ്പു ജ്യൂസ്…..

 

അവൻ തൊലി കളഞ്ഞ രണ്ടു കരിമ്പു എടുത്ത് ജ്യൂസ് എടുക്കാൻ ആയി തുടങ്ങി…..

 

കരിമ്പു മിഷിന്റെ അടിയിൽ വച്ച പത്രം എടുത്ത് രണ്ടു ക്ലാസ്സ്‌ എടുത്ത് രണ്ട് ഐസ് ക്യൂബ് എടുത്ത് അതിൽ ഇട്ടു ജ്യൂസ് ക്ലാസ്സ്‌ലേക്ക് അരിച്ച് ഒഴിച്ചു…

 

ഞങ്ങൾക്ക് ആയി നീട്ടി….. ഞാൻ അത് രണ്ടു വാങ്ങി ഒന്നു അവൾക്ക് കൊടുത്തും…….

 

എത്രെ ആയി…..

 

ആയിമ്പത് രൂപ….

 

ഞാൻ അത് ഇടുത്തു കൊടുത്തു…. ഡോർ തുറന്നു സൈഡ് സീറ്റിൽ ഇരിന്നു…

 

ഷംന വാ…. വന്നു വണ്ടി എടുക്ക്…..

 

അവൾ ഡോർ തുറന്ന് ഡ്രൈവിംഗ് സീറ്റ്‌ൽ കേറി ഇരുന്നു…. വണ്ടി എടുത്തു നേരെ വിട്ടു….

The Author

14 Comments

Add a Comment
  1. നന്നായിട്ടുണ്ട് തുടരുക….

  2. കൊള്ളാം അടിപൊളി തുടരുക ?

  3. താല്പര്യം ഉള്ളവർ വായിക്കട്ടെ ഇങ്ങനെ എഴുതി അല്ലെ എല്ലാവരും കഴിവ് തെളിയിച്ചു വരുന്നത് എന്തിനാ വഴക്കു പറഞ്ഞു തങ്ങൾ എഴുതു

  4. ♥️?♥️ ORU PAVAM JINN ♥️?♥️

    അടിപൊളിയായിട്ടുണ്ട്

  5. ഇവിടെ വെച്ച് നിർത്തിക്കോ ബ്രോ… വെറും ഊമ്പിയ കഥ… ജസ്‌നയുടെ മൂവി ഓഡിഷൻ കോപ്പി അടിച്ചത് പോലെ ഇണ്ട്… കഥ എഴുതാൻ അറിലേൽ ഒഴിവാക്കി കൂടെ.. എന്തിനാ ഇങ്ങനെ വെറുപ്പിക്കുനെ

    1. Ok നിർത്തി bro….. പിന്നെ ജഷ്നയുടെ ഒഡിഷൻ എന്നാ കഥ ഞാൻ വായിച്ചിട്ടില്ല… അതും പറഞ്ഞു ആരും വരണ്ട ?… പിന്നെ കഥ ഇഷ്ട്ട പെട്ടില്ലേൽ ഇല്ല നിർത്തി…..

      1. ബ്രോ, എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ കഥ എഴുതാൻ ആർകും സാധിക്കില്ല, നെഗറ്റീവ് കമന്റ്സ് കാര്യമാക്കണ്ട, നിങ്ങൾക്കു എഴുതാൻ താല്പര്യം ഉണ്ടെങ്കിൽ തുടർന്നു എഴുതുക!!

        1. നിങ്ങൾ എഴുതിയതാണോ ഈ ഒഡിഷൻ സ്റ്റോറി….

        2. Continue chey bro

      2. പ്രിയപ്പെട്ട ജിൻ. ഒരാൾ വന്നു ഇഷ്ടപ്പെട്ടില്ല പറഞ്ഞാൽ ഉടനെ അങ്ങ് പോകുമോ നിങ്ങൾ. എന്തുവാടെ.????

  6. അക്ഷരത്തെറ്റ് കുറച്ചാൽ അടിപൊളി

  7. അക്ഷരത്തെറ്റ് ഉണ്ട് അത് ശ്രദ്ധിക്കണം കഥ അടിപൊളിയാണ്….. ഒരു പാർട്ടിൽ ഒരു കളി എങ്കിലും വേണം

    1. രാമേട്ടൻ

      എന്തരോ എന്തോ,,,,21 പേജ്,,,

Leave a Reply

Your email address will not be published. Required fields are marked *