ഒന്ന് ചിന്തിച്ച ശേഷം ഞാൻ കതകും പൂട്ടി ഇറങ്ങി . കാട് പിടിച്ച പറമ്പ് കഴിഞ്ഞു അയാളുടെ വീട് ആണ് . ഒരു അത്യാവിശ്യം വലിയ വീട് .
വീടിനു പുറത്തു നിന്ന് അകത്തേക്ക് നോക്കി വിളിച്ചു
വാതിലിന്റെ തുറന്നു കിടക്കുന്ന ഭാഗം വഴി അകത്തേക്ക് നോക്കി… ഭ്രാന്തന്റെ ഒരു വീട് പ്രതീക്ഷിച്ച ഞാൻ കണ്ടത് വളരെ വൃത്തിയോടെ വച്ചിരുന്ന അകം, തറയിൽ പോലും ഒരു പൊടിയുടെ അംശം ഇല്ല ,
അയാൾ അകത്തു നിന്നും പുറത്തേക്ക് വന്നു അയാളുടെ കയ്യിൽ ഒരു ബോക്സ് ഉണ്ടായിരുന്നു , അയാൾ അത് എനിക്ക് നീട്ടി,
” നിന്റെ അച്ഛൻ തന്നിട്ട് പോയത് ആണ് നിനക്ക് തരാൻ, ഇതാണ് സമയം എന്നു തോന്നി “…
ഞാൻ തരിച്ചു നിന്ന് പോയി അച്ഛൻ കൊടുത്തു എന്നോ…
” എന്റെ അച്ഛനെ നിങ്ങൾക്ക് അറിയാമോ?…” എവിടെ ആണ്,,,,,
,,,,,നിന്റെ അച്ഛനെ എനിക്ക് അറിയാം , അവൻ ഇപ്പോൾ ജീവനോടെ ഉണ്ടോ എന്നു എനിക്ക് അറിയില്ല ,, അവസാനം ആയി കണ്ടപ്പോൾ തന്നിട്ട് പോയതാണ് വർഷങ്ങൾക്ക് മുൻപ്….”
എനിക്ക് അത് കേട്ടിട്ട് വിശ്വാസം വന്നില്ല
” നി പ്രാപ്തൻ ആയി എന്ന് എനിക്ക് തോന്നിയാൽ അത് നിനക്ക് തരണം എന്നു പറഞ്ഞു പോയി….. പിന്നെ കണ്ടിട്ടില്ല അവനെ,,,,,,” .
എനിക്ക് ഒന്നും മനസിലായില്ല ,
,,,,,,പൊക്കൊളു ബാക്കി എല്ലാം അതിൽ കാണും,, നിന്റെ അച്ഛന്റെ അടുത്ത കൂട്ടുകാരൻ ആണ് ഞാൻ , ഞാൻ ഒരു ഭ്രാന്തൻ അല്ല എല്ലാം അഭിനയം മാത്രം . കുറെ കാരണങ്ങൾ ഉണ്ട്… നിന്റെ അമ്മക്ക് ഇതെല്ലാം അറിയാമായിരുന്നു .”
അയാൾ പറഞ്ഞ കാര്യങ്ങൾ എല്ലാം ഒന്നും എനിക്ക് മനസിലായില്ല .. അപ്പോൾ അമ്മക്ക് ഇതെല്ലാം അറിയാമായിരുന്നോ …
എന്റെ ചില സംശയങ്ങൾ ശെരി ആയിരുന്നു..
” പൊയ്ക്കോ , നിന്റെ അച്ഛന്റെ എന്തോ നിധി ആണ് അത്….. നിന്റെ വിഷമത്തിന് ഉള്ള ഒരു പരിഹാരം ചിലപ്പോൾ അതിൽ ഉണ്ടാവും, എനിക്ക് അറിയില്ല… ഇത് പുറത്തു ആരും അറിയരുത്,,”
Next part yevida
?
Sci-fi kambikatha? kollaam vere level?
?
താങ്ക്സ് ബ്രോ.. അടുത്ത പാർട്ട് അപ്‌ലോഡ് ചെയ്തിട്ടുണ്ട്… ???
Next part enn kittum?
കൊള്ളാം….. അടിപൊളി തുടക്കം……
????
താങ്ക്സ്…. ഒത്തിരി നന്ദി ???
അടിപൊളി മോനെ കുറെ കാലം ആയി നല്ല ഫാന്റസി സെക്സ് കഥകൾ വായിച്ചിട്ട് കിടുക്കി ഒരു കാര്യം ഇടക്ക് വെച്ചു നിർത്തി യിട്ട് പോകരുത്
താങ്ക്സ് ബ്രോ… ഒത്തിരി നന്ദി..ഒരിക്കലും പകുതിക്കു കളയില്ല ഉറപ്പ് ??
❤❤❤next part waiting…
താങ്ക്സ് ബ്രോ… ??
kollallo
താങ്ക്സ് ?
Vegam vannotte
താങ്ക്സ് bro?
You have talent, dear. Continue.
ഒത്തിരി നന്ദി ??
Thudakkam athi gambheeram.. super aayitund bro ❤️??❤️ next part pettannu venam..pakuthik ittit pokaruthu.oru request aanu ❤️?
ഒത്തിരി നന്ദി ബ്രോ…ഇതു ഒരിക്കലും പകുതി വച്ചു നിർത്തില്ല അതു എന്റെ ഉറപ്പ് അടുത്ത പാർട്ട് നാളെ വരും…???
Nice story. Please continue.
ഒരുപാട് നന്ദി ബ്രോ ??
Ishttayi…vethyasthamaya oru kadhaa,thudaruka…paathi vittitt pokathitikkuka…
താങ്ക്സ് ബ്രോ.. പാതിയിൽ ഇട്ടിട്ട് പോകില്ല അത് ഉറപ്പ്…??
New concept good
താങ്ക്സ് ബ്രോ… ??