,,ആ നാറി ജോസഫ് പ്രേശ്നത്തിന് ഉള്ള പരിഹാരം എന്ന് പറഞ്ഞു എന്നെ പ്രേശ്നത്തിൽ കൊണ്ട് ആണെല്ലോ എത്തിച്ചത്,,,
ചുറ്റും നോക്കി.. അടുത്ത് എങ്ങും ആരും ഇല്ല… ഇവിടെ നിന്നാൽ ശെരി ആവില്ല പുറത്തേക്ക് ഉള്ള വഴി നോക്കാം… നടന്നു..
******
അവൻ പട്ടണം നോക്കി നടന്നു …
നടന്നു നടന്ന് അവൻ അവിടെ എത്തി ചുറ്റും നോക്കി എല്ലായിടത്തും നിര നിര ആയി കടകൾ അതിൽ അധികം തിരക്ക് ഇല്ല …
പഴയ ഇംഗ്ലീഷ് സിനിമകളിൽ കാണുന്ന കാഴ്ച
പഴയ തരം കാറുകൾ … അവരുടെ വസ്ത്ര ധാരണം കുറച്ചു വ്യത്യാസം ഉള്ളത് ആണ്..
സ്ത്രീകൾ നീളത്തിൽ ഉള്ള ഗൗനുകൾ ആണ് ഇട്ടിരിക്കുന്നത് …
കുതിരപ്പുറത്തു സവാരി ചെയ്ത് പോകുന്ന ചിലർ …
അവൻ അടുത്ത് കണ്ട ഒരു കടയിൽ ചെന്നു..
*************
ഞാൻ അടുത്ത് കണ്ട കടയിലേക്ക് ചെന്നു അവിടെ കണ്ണട വച്ച ഒരാൾ ഇരിപ്പുണ്ട് . അയാളോട് കാര്യങ്ങൾ ചോദിക്കാം
( ഇംഗ്ലീഷിൽ ഞാൻ പുലി ആയത് കൊണ്ട് ഞാൻ മലയാളത്തിൽ എഴുതുന്നു 😜 )
” ഹലോ സർ….. ഇതു ഏതാണ് സ്ഥലം ”
അയാൾ എന്നെ കണ്ട് എഴുനേറ്റു വന്നു എന്റെ വസ്ത്ര ധാരണം അയാൾ അത്ഭുതത്തോടെ നോക്കി…
” ഇത് തുലിപ് പട്ടണം ആണ് “….
തുലിപ് പട്ടണമോ ഇത് ഞാൻ കേട്ട് മറന്ന ഒരു പേര് ആണെല്ലോ … ഓർമ വരുന്നില്ല..മനസ്സിൽ ഓർത്തു
” നിന്നെ ഇതിനു മുൻപ് ഇവിടെ കണ്ടിട്ടില്ലലോ… ഇവിടെ ആദ്യം ആയി ആണോ “…
എന്ത് പറയും… എന്തെങ്കിലും പറഞ്ഞു ആദ്യം തടി ഊരണം….
” അതെ ഞാൻ ഇവിടെ ആദ്യം ആണ്… ഒരു ജോലിക്ക് വന്നതാണ് “….
” ഓ…. നീ വിൻസെന്റിന്റെ ഫാമിൽ ജോലിക്ക് വന്നതാണോ “…
അയാൾ എന്തോ ഓർത്തു എന്നോട് ചോദിച്ചു
ഇവിടെ കുറച്ചു നാൾ ഇവിടെ പിടിച്ചു നിൽക്കണം എങ്കിൽ എനിക്ക് ജോലി വേണം അതിന് ഇതാണ് നല്ലത്..
Next part yevida
💜
Sci-fi kambikatha🤭 kollaam vere level🔥
😅
താങ്ക്സ് ബ്രോ.. അടുത്ത പാർട്ട് അപ്ലോഡ് ചെയ്തിട്ടുണ്ട്… 🥰🥰🥰
Next part enn kittum?
കൊള്ളാം….. അടിപൊളി തുടക്കം……
😍😍😍😍
താങ്ക്സ്…. ഒത്തിരി നന്ദി 🥰🥰🥰
അടിപൊളി മോനെ കുറെ കാലം ആയി നല്ല ഫാന്റസി സെക്സ് കഥകൾ വായിച്ചിട്ട് കിടുക്കി ഒരു കാര്യം ഇടക്ക് വെച്ചു നിർത്തി യിട്ട് പോകരുത്
താങ്ക്സ് ബ്രോ… ഒത്തിരി നന്ദി..ഒരിക്കലും പകുതിക്കു കളയില്ല ഉറപ്പ് 🥰🥰
❤❤❤next part waiting…
താങ്ക്സ് ബ്രോ… 🥰🥰
kollallo
താങ്ക്സ് 🥰
Vegam vannotte
താങ്ക്സ് bro🥰
You have talent, dear. Continue.
ഒത്തിരി നന്ദി 🥰🥰
Thudakkam athi gambheeram.. super aayitund bro ❤️🧡🧡❤️ next part pettannu venam..pakuthik ittit pokaruthu.oru request aanu ❤️🧡
ഒത്തിരി നന്ദി ബ്രോ…ഇതു ഒരിക്കലും പകുതി വച്ചു നിർത്തില്ല അതു എന്റെ ഉറപ്പ് അടുത്ത പാർട്ട് നാളെ വരും…🥰🥰🥰
Nice story. Please continue.
ഒരുപാട് നന്ദി ബ്രോ 🥰🥰
Ishttayi…vethyasthamaya oru kadhaa,thudaruka…paathi vittitt pokathitikkuka…
താങ്ക്സ് ബ്രോ.. പാതിയിൽ ഇട്ടിട്ട് പോകില്ല അത് ഉറപ്പ്…🥰🥰
New concept good
താങ്ക്സ് ബ്രോ… 🥰🥰