Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പെണ്ണ് വളയും നാട് [PSK] 810

Kambi Views 583733

ഒന്ന് ചിന്തിച്ച ശേഷം ഞാൻ കതകും പൂട്ടി ഇറങ്ങി . കാട് പിടിച്ച പറമ്പ് കഴിഞ്ഞു അയാളുടെ വീട് ആണ്‌ . ഒരു അത്യാവിശ്യം വലിയ വീട് .

വീടിനു പുറത്തു നിന്ന് അകത്തേക്ക് നോക്കി വിളിച്ചു

വാതിലിന്റെ തുറന്നു കിടക്കുന്ന ഭാഗം വഴി അകത്തേക്ക് നോക്കി… ഭ്രാന്തന്റെ ഒരു വീട് പ്രതീക്ഷിച്ച ഞാൻ കണ്ടത് വളരെ വൃത്തിയോടെ വച്ചിരുന്ന അകം, തറയിൽ പോലും ഒരു പൊടിയുടെ അംശം ഇല്ല ,

അയാൾ അകത്തു നിന്നും പുറത്തേക്ക് വന്നു അയാളുടെ കയ്യിൽ ഒരു ബോക്സ് ഉണ്ടായിരുന്നു , അയാൾ അത് എനിക്ക് നീട്ടി,

” നിന്റെ അച്ഛൻ തന്നിട്ട് പോയത് ആണ്‌ നിനക്ക് തരാൻ, ഇതാണ് സമയം എന്നു തോന്നി “…

ഞാൻ തരിച്ചു നിന്ന് പോയി അച്ഛൻ കൊടുത്തു എന്നോ…

” എന്റെ അച്ഛനെ നിങ്ങൾക്ക് അറിയാമോ?…” എവിടെ ആണ്‌,,,,,

,,,,,നിന്റെ അച്ഛനെ എനിക്ക് അറിയാം , അവൻ ഇപ്പോൾ ജീവനോടെ ഉണ്ടോ എന്നു എനിക്ക് അറിയില്ല ,, അവസാനം ആയി കണ്ടപ്പോൾ തന്നിട്ട് പോയതാണ് വർഷങ്ങൾക്ക് മുൻപ്….”

എനിക്ക് അത് കേട്ടിട്ട് വിശ്വാസം വന്നില്ല

” നി പ്രാപ്തൻ ആയി എന്ന് എനിക്ക് തോന്നിയാൽ അത് നിനക്ക് തരണം എന്നു പറഞ്ഞു പോയി….. പിന്നെ കണ്ടിട്ടില്ല അവനെ,,,,,,” .

എനിക്ക് ഒന്നും മനസിലായില്ല ,

,,,,,,പൊക്കൊളു ബാക്കി എല്ലാം അതിൽ കാണും,, നിന്റെ അച്ഛന്റെ അടുത്ത കൂട്ടുകാരൻ ആണ്‌ ഞാൻ , ഞാൻ ഒരു ഭ്രാന്തൻ അല്ല എല്ലാം അഭിനയം മാത്രം . കുറെ കാരണങ്ങൾ ഉണ്ട്… നിന്റെ അമ്മക്ക് ഇതെല്ലാം അറിയാമായിരുന്നു .”

അയാൾ പറഞ്ഞ കാര്യങ്ങൾ എല്ലാം ഒന്നും എനിക്ക് മനസിലായില്ല .. അപ്പോൾ അമ്മക്ക് ഇതെല്ലാം അറിയാമായിരുന്നോ …

എന്റെ ചില സംശയങ്ങൾ ശെരി ആയിരുന്നു..

” പൊയ്ക്കോ , നിന്റെ അച്ഛന്റെ എന്തോ നിധി ആണ് അത്….. നിന്റെ വിഷമത്തിന് ഉള്ള ഒരു പരിഹാരം ചിലപ്പോൾ അതിൽ ഉണ്ടാവും, എനിക്ക് അറിയില്ല… ഇത് പുറത്തു ആരും അറിയരുത്,,”

The Author

75 Comments

Add a Comment
  1. Next part yevida

  2. ×‿×രാവണൻ✭

    💜

  3. Sci-fi kambikatha🤭 kollaam vere level🔥

  4. താങ്ക്സ് ബ്രോ.. അടുത്ത പാർട്ട് അപ്‌ലോഡ് ചെയ്തിട്ടുണ്ട്… 🥰🥰🥰

  5. Next part enn kittum?

  6. പൊന്നു.🔥

    കൊള്ളാം….. അടിപൊളി തുടക്കം……

    😍😍😍😍

    1. താങ്ക്സ്…. ഒത്തിരി നന്ദി 🥰🥰🥰

  7. അടിപൊളി മോനെ കുറെ കാലം ആയി നല്ല ഫാന്റസി സെക്സ് കഥകൾ വായിച്ചിട്ട് കിടുക്കി ഒരു കാര്യം ഇടക്ക് വെച്ചു നിർത്തി യിട്ട് പോകരുത്

    1. താങ്ക്സ് ബ്രോ… ഒത്തിരി നന്ദി..ഒരിക്കലും പകുതിക്കു കളയില്ല ഉറപ്പ് 🥰🥰

  8. ❤❤❤next part waiting…

    1. താങ്ക്സ് ബ്രോ… 🥰🥰

    1. താങ്ക്സ് 🥰

  9. Vegam vannotte

    1. താങ്ക്സ് bro🥰

  10. You have talent, dear. Continue.

    1. ഒത്തിരി നന്ദി 🥰🥰

  11. Idi mutti rajan 😎😎

    Thudakkam athi gambheeram.. super aayitund bro ❤️🧡🧡❤️ next part pettannu venam..pakuthik ittit pokaruthu.oru request aanu ❤️🧡

    1. ഒത്തിരി നന്ദി ബ്രോ…ഇതു ഒരിക്കലും പകുതി വച്ചു നിർത്തില്ല അതു എന്റെ ഉറപ്പ് അടുത്ത പാർട്ട് നാളെ വരും…🥰🥰🥰

  12. Nice story. Please continue.

    1. ഒരുപാട് നന്ദി ബ്രോ 🥰🥰

  13. Ishttayi…vethyasthamaya oru kadhaa,thudaruka…paathi vittitt pokathitikkuka…

    1. താങ്ക്സ് ബ്രോ.. പാതിയിൽ ഇട്ടിട്ട് പോകില്ല അത് ഉറപ്പ്…🥰🥰

  14. New concept good

    1. താങ്ക്സ് ബ്രോ… 🥰🥰

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: