പെണ്ണ് വളയും നാട്
Pennu Valayum Naadu | Author : PSK
ഇത് എന്റെ ആദ്യത്തെ കഥ ആണ്… ഒരു ഫാന്റസി ബേസ്ഡ് കഥ ആണ്.. അപ്പോൾ ആ രീതിയിൽ വായിക്കുക… ഞാൻ ഒരു എഴുത്തുകാരൻ അല്ല. തെറ്റ് കുറ്റങ്ങൾ കാണും ക്ഷേമിക്കണം … തുടക്കമേ ഒരുപാട് ഒന്നും പ്രതീക്ഷിക്കരുത്… എല്ലാം പിന്നാലെ വരും … ക്ഷമ മുഖ്യം ബിഗിലെ….?
********
ഞാൻ ഇന്ന് എല്ലാ ബന്ധത്തിൽ നിന്നും മുക്തിയായി . ഇനി തലയിൽ കാച്ചിയ എണ്ണ ഇട്ടു തരാൻ , കുറ്റങ്ങൾ ചെയ്യുമ്പോൾ ശാകരിക്കാനും , നേരം പുലരുമ്പോൾ വിളിച്ചു ഉണർത്താനും ഇനി അമ്മ ഇല്ല.
ആ സത്യം ഞാൻ മനസിലാക്കി . അയൽക്കാർ വന്നു ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞു.
അമ്മയുടെ ചിതയിൽ ഇപ്പോഴും കനലുകൾ ബാക്കിയാണ് . ഒന്ന് കൂടെ ഇരുന്നു സമാധാനിപ്പിക്കാൻ പോലും ആരും ഇല്ല .
മുറ്റത്തു തിണ്ണ മേൽ ഇരുന്ന് ചിതയെ നോക്കി . എല്ലാം ആയിരുന്ന എന്റെ അമ്മ ഇന്ന് ഒരു പിടി ചാരം .
അല്ലങ്കിലും അങ്ങനെ ആണെല്ലോ നമ്മൾ മരിച്ചു കഴിഞ്ഞാൽ ഒന്നും കൊണ്ട് പോകാൻ പറ്റില്ല . എല്ലാവര്ക്കും അങ്ങനെ ആണ് .
എന്റെ ചിന്തയെ കീറി മുറിച്ചു ഒരു എന്റെ മുന്നിലേക്ക് നീക്കിയ ഒരു കവർ ആണ് കണ്ടത്.
അത് എന്റെ മുന്നിലേക്ക് നീട്ടി വച്ചു രോമവൃതം ആയ കൈ ഞാൻ മുകളിലേക്ക് മുഖം നോക്കി .
മീശയും താടിയും മുടിയും വളർത്തിയ രൂപം .
പെട്ടന്ന് അതൊരു ഞെട്ടൽ ഉണ്ടാക്കി .
,,,,,, ഭ്രാന്തൻ,,,,,,,, ഭ്രാന്തൻ ജോസഫ്,,,,,,,,,,,,, എന്റെ മനസ്സിൽ ആ പേര് വന്നു,,,,
എന്റെ ഞെട്ടൽ കണ്ടട്ടോ എന്തോ . അയാൾ കവർ എന്റെ അരികിൽ വച്ചു ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു .
അയാൾ പോകുന്നത് ഒരു അതിശയത്തോടെ ആണ് ഞാൻ നോക്കി നിന്നത്.
അടുത്ത പാർട്ട് സെക്സിനു ആണ് കൂടുതൽ പ്രധാന്യം കൊടുക്കുക… സപ്പോർട്ട് ചെയ്യണം..
കൊള്ളാം വത്യസ്ഥമായ തീം…
Waiting for next part ♥️
ഒത്തിരി നന്ദി…
തുടക്കം നന്നായിട്ടുണ്ട്, അടുത്ത പാർട്ടിൽ കഥ മനസിലാക്കാൻ പറ്റുമെന്ന് കരുതുന്നു. കാത്തിരിക്കുന്നു ?
താങ്ക്സ് ബ്രോ… ??
നല്ല തുടക്കം ബ്രോ.
അധികം വൈകാതെ ബാക്കി പോരട്ടെ❤️❤️
താങ്ക്സ് ബ്രോ… ??
കൊള്ളാം ബ്രോ
തുടരൂ ?
താങ്ക്സ് ബ്രോ…??
അടിപൊളി ബ്രോ ❤
താങ്ക്സ് ബ്രോ… ??
മോനെ പൊളി… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… ???
Kollam .nalla avatharanam.
Ethuvare onnum manassilayilla.
Thudaruka
അടുത്ത രണ്ടു പാർട്ട് കഴിഞ്ഞാൽ സ്റ്റോറി മുഴുവൻ മനസിലാവും… അവൻ ആ സ്ഥലത്തു വരാൻ ഉണ്ടായ കാരണവും.. താങ്ക്സ് ??
നല്ല തുടക്കം. നല്ല അവതരണം. തുടരുക ❤️❤️❤️
ഒത്തിരി നന്ദി ബ്രോ ??
Super continue ?
താങ്ക്സ്.
?????
Adutha part urappayittum ezhuthanam❤️❤️
തീർച്ച ആയും ബ്രോ ??
സൂപ്പർ,ഒരു വ്യത്യസ്തമായ അവതരണം. വളരെ നന്നായിട്ടുണ്ട്…. അടുത്ത ഭാഗം പേജ് കൂട്ടാൻ ശ്രമിക്കൂ.
താങ്ക്സ്…
Super, new theme , page koottu.
Valiya gap ഇല്ലാതെ അടുത്ത ഭാഗം വരട്ടെ.
All the best.
Udane thanne varum.. Thanks..
Kollaam ..oru Change style.kunnayude muzhuppu alpam koode koottu.english charakkine Ookkaan ullathalle?
Kollaam ..Nalla start.adutha part poratte.
Muzhupp kurachu kaanichathinu veere reason und… Adutha partil athu manasilaakum.. Thanks.. ?
കൊള്ളാം അടിപൊളി… മറ്റു കഥകളിൽ നിന്നും വേറിട്ടു നിൽക്കുന്നു… കളി അല്പം കൂട്ടിയാൽ കുറച്ചു കൂടെ പൊളിക്കും ?
കൊള്ളാം അടി പാെളി?????❤️
നന്ദി ബ്രോ ?
കൊള്ളാം… അടിപൊളി തീം..
അടിപൊളി ആയിട്ടുണ്ട്. പുതിയൊരു തീം
Super super part
Superb aanu
Njn ivde parayan vannath mattonnanu
Nalla stories muzhuvan ezhuthathe pokunnu, nokki irunnu madukkunu,
Nizhitham pakiya kaamuki
Mummyde iltes coaching
Anghane kure und
Adhikam wait cheyyikkilla… Next part ezhuthi thudangi
Veriety theame nalla thudakam .. continue vwith more pages ?
Super?
അടിപൊളി. വെറൈറ്റി കഥ. Waiting
Adipoli page kooti ezhuthu
നല്ല starting but page തീരെ കുറഞ്ഞു പോയി Waiting for next parts
Page കൂട്ടി ezhuthu
നല്ല തുടക്കം പേജ് കൂടി എഴുത്ത്
Super തുടക്കം പേജ് കൂട്ടി എഴുത്തു
Waiting for next parts
Nanayitt und
Thanks bro…
അടിപൊളി കമ്പി continue
താങ്ക്‌സ്…
സൂപ്പര്‍
താങ്ക്സ് ബ്രോ