പെണ്ണ് വളയും നാട് [PSK] 809

പെണ്ണ് വളയും നാട്

Pennu Valayum Naadu | Author : PSK


 

ഇത് എന്റെ ആദ്യത്തെ കഥ ആണ്… ഒരു ഫാന്റസി ബേസ്ഡ് കഥ ആണ്.. അപ്പോൾ ആ രീതിയിൽ വായിക്കുക… ഞാൻ ഒരു എഴുത്തുകാരൻ അല്ല. തെറ്റ് കുറ്റങ്ങൾ കാണും ക്ഷേമിക്കണം … തുടക്കമേ ഒരുപാട് ഒന്നും പ്രതീക്ഷിക്കരുത്… എല്ലാം പിന്നാലെ വരും … ക്ഷമ മുഖ്യം ബിഗിലെ….?

********

ഞാൻ ഇന്ന് എല്ലാ ബന്ധത്തിൽ നിന്നും മുക്തിയായി . ഇനി തലയിൽ കാച്ചിയ എണ്ണ ഇട്ടു തരാൻ , കുറ്റങ്ങൾ ചെയ്യുമ്പോൾ ശാകരിക്കാനും , നേരം പുലരുമ്പോൾ വിളിച്ചു ഉണർത്താനും ഇനി അമ്മ ഇല്ല.

ആ സത്യം ഞാൻ മനസിലാക്കി . അയൽക്കാർ വന്നു ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞു.

അമ്മയുടെ ചിതയിൽ ഇപ്പോഴും കനലുകൾ ബാക്കിയാണ് . ഒന്ന് കൂടെ ഇരുന്നു സമാധാനിപ്പിക്കാൻ പോലും ആരും ഇല്ല .

മുറ്റത്തു തിണ്ണ മേൽ ഇരുന്ന് ചിതയെ നോക്കി . എല്ലാം ആയിരുന്ന എന്റെ അമ്മ ഇന്ന് ഒരു പിടി ചാരം .

അല്ലങ്കിലും അങ്ങനെ ആണെല്ലോ നമ്മൾ മരിച്ചു കഴിഞ്ഞാൽ ഒന്നും കൊണ്ട് പോകാൻ പറ്റില്ല . എല്ലാവര്ക്കും അങ്ങനെ ആണ്‌ .

എന്റെ ചിന്തയെ കീറി മുറിച്ചു ഒരു എന്റെ മുന്നിലേക്ക് നീക്കിയ ഒരു കവർ ആണ്‌ കണ്ടത്.

അത് എന്റെ മുന്നിലേക്ക് നീട്ടി വച്ചു രോമവൃതം ആയ കൈ ഞാൻ മുകളിലേക്ക് മുഖം നോക്കി .

മീശയും താടിയും മുടിയും വളർത്തിയ രൂപം .

പെട്ടന്ന് അതൊരു ഞെട്ടൽ ഉണ്ടാക്കി .

,,,,,, ഭ്രാന്തൻ,,,,,,,, ഭ്രാന്തൻ ജോസഫ്,,,,,,,,,,,,, എന്റെ മനസ്സിൽ ആ പേര് വന്നു,,,,

എന്റെ ഞെട്ടൽ കണ്ടട്ടോ എന്തോ . അയാൾ കവർ എന്റെ അരികിൽ വച്ചു ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു .

അയാൾ പോകുന്നത് ഒരു അതിശയത്തോടെ ആണ്‌ ഞാൻ നോക്കി നിന്നത്.

The Author

75 Comments

Add a Comment
  1. Next part yevida

  2. ×‿×രാവണൻ✭

    ?

  3. Sci-fi kambikatha? kollaam vere level?

  4. താങ്ക്സ് ബ്രോ.. അടുത്ത പാർട്ട് അപ്‌ലോഡ് ചെയ്തിട്ടുണ്ട്… ???

  5. Next part enn kittum?

  6. പൊന്നു.?

    കൊള്ളാം….. അടിപൊളി തുടക്കം……

    ????

    1. താങ്ക്സ്…. ഒത്തിരി നന്ദി ???

  7. അടിപൊളി മോനെ കുറെ കാലം ആയി നല്ല ഫാന്റസി സെക്സ് കഥകൾ വായിച്ചിട്ട് കിടുക്കി ഒരു കാര്യം ഇടക്ക് വെച്ചു നിർത്തി യിട്ട് പോകരുത്

    1. താങ്ക്സ് ബ്രോ… ഒത്തിരി നന്ദി..ഒരിക്കലും പകുതിക്കു കളയില്ല ഉറപ്പ് ??

  8. ❤❤❤next part waiting…

    1. താങ്ക്സ് ബ്രോ… ??

    1. താങ്ക്സ് ?

  9. Vegam vannotte

    1. താങ്ക്സ് bro?

  10. You have talent, dear. Continue.

    1. ഒത്തിരി നന്ദി ??

  11. Idi mutti rajan ??

    Thudakkam athi gambheeram.. super aayitund bro ❤️??❤️ next part pettannu venam..pakuthik ittit pokaruthu.oru request aanu ❤️?

    1. ഒത്തിരി നന്ദി ബ്രോ…ഇതു ഒരിക്കലും പകുതി വച്ചു നിർത്തില്ല അതു എന്റെ ഉറപ്പ് അടുത്ത പാർട്ട് നാളെ വരും…???

  12. Nice story. Please continue.

    1. ഒരുപാട് നന്ദി ബ്രോ ??

  13. Ishttayi…vethyasthamaya oru kadhaa,thudaruka…paathi vittitt pokathitikkuka…

    1. താങ്ക്സ് ബ്രോ.. പാതിയിൽ ഇട്ടിട്ട് പോകില്ല അത് ഉറപ്പ്…??

  14. New concept good

    1. താങ്ക്സ് ബ്രോ… ??

Leave a Reply to PSR Cancel reply

Your email address will not be published. Required fields are marked *