പെരിയാറിൻ തീരത്ത് 2 [പഴഞ്ചൻ] 417

വീടിനു പുറകിൽ വടക്കുഭാഗത്തായുള്ള ചെറിയ ജെട്ടിയിലേക്കാണ് അവർ സാമിനേയും കൂട്ടിപോയത്… പെരിയാർവാലി റസിഡൻസ് അസോസിയേഷന്റെ (PRA) കൂട്ടായ്മയിൽ അവർ വാങ്ങിയ സ്പീഡ് ലോഞ്ച് ആ ചെറിയ ജെട്ടിയിൽ കെട്ടിയിട്ടിരുന്നു… ആ കോളനിയിലെ ആളുകളുടെ ആവശ്യങ്ങൾക്ക് മാത്രമാണ് ആ ചെറിയ ബോട്ട് ഉപയോഗിച്ചിരുന്നത്…
ഒരു മണ്ഡപം പോലെ നിർമ്മിച്ചിരിക്കുന്ന ആ ജെട്ടിയിൽ വൈകുന്നേരങ്ങളിൽ വന്ന് കാറ്റുകൊള്ളുന്നത് സാമിനും സോഫിക്കും വളരെ ഇഷ്ടമുള്ള കാര്യമായിരുന്നു… ജെസ്സി സാമിനെ ആദ്യം ബോട്ടിൽ കേറ്റി… ബോട്ടിന്റെ മോട്ടോർ ഭാഗത്തായി ജെസ്സിയും ഇരുന്ന് മോട്ടോർ സ്റ്റാർട്ടു ചെയ്തു… പെരിയാറിന്റെ കൈവഴിയായ ആ പുഴയുടെ കുറുകെ അക്കരെയുള്ള ഇല്ലിത്തോട് കാടിന്റെ അരികിലേക്ക് അല്പസമയം കൊണ്ട് ആ ബോട്ടടുത്തു…
“ ഇവിടന്ന് എന്തു മരുന്ന് പറിക്കാനാണ് ആന്റീ… ” ഇതുവരെ സംസാരിക്കാതിരുന്ന സാം ബോട്ടിൽ നിന്ന് കിറ്റുമെടുത്ത് പുറത്തിറങ്ങിക്കൊണ്ട് ചോദിച്ചു…
“ അതൊക്കെയുണ്ടെടാ… നിനക്കറിയാമോ ഇവിടെ നിറയെ ഓഷധസസ്യങ്ങളാണ്… നമുക്ക് ഏതു രോഗങ്ങൾക്കുമുള്ള ശമനത്തിനുള്ള ചെടികൾ ഇവിടെയുണ്ട്… അത് ഏതൊക്കെയെന്ന് മനസ്സിലാക്കി കണ്ടുപിടിക്കണം എന്നു മാത്രം… മനസ്സിലായോ?… ” ബോട്ട് അടുത്ത് നിന്നിരുന്ന ചന്ദനത്തിന്റെ കൊമ്പിൽ കെട്ടിക്കൊണ്ട് വല്യ ഡോക്ടറെ പോലെ അവർ വിവരിച്ചു…
ജെസ്സി കുറേനാൾ മുൻപ് വരെ ആയുർവേദത്തിൽ റിസർച്ച് ചെയ്തിരുന്നതാണ്… കുറച്ചു കാലം ഒരു ആയുർവേദ ക്ലിനിക്കിൽ ജോലി ചെയ്തിരുന്നു… കുട്ടികളൊക്കെ ആയപ്പോൾ അവിടന്ന് പോന്നു… പിന്നീട് അവരൊക്കെ കല്യാണം കഴിഞ്ഞു പോയപ്പോൾ വീണ്ടും തന്റെ റിസർച്ചുകളിൽ മുഴുകാമെന്ന് വിചാരിച്ചു അതിലേക്ക് ഇറങ്ങിയിരിക്കുകയാണ്…
ഇപ്പോൾ അവർ നിൽക്കുന്ന സ്ഥലം നിരോധിത മേഖലയാണ്… അവിടേക്ക് അപ്പുറത്തെ മലയാറ്റൂർ റോഡിന്റെ ഭാഗത്ത് നിന്നും ആർക്കും ഇങ്ങോട്ട് പ്രവേശനമില്ല… ഇപ്പോൾ വന്ന പോലെ കാടിന്റെ ഏതെങ്കിലും ഭാഗത്ത് എത്തിപ്പെട്ടാൽ കാട്ടിലേക്ക് കയറാം…
അവർ ഇപ്പോൾ നിൽക്കുന്ന കാടിന്റെ ഭാഗത്ത് നിന്ന് കുറച്ചുകൂടി മാറിക്കഴിഞ്ഞാൽ അവിടെ മഹാഗണിത്തോട്ടം ഉണ്ട്… അതിന് അടുത്തായി ഒരു അരുവിയും… ആളുകൾക്ക് നല്ല തെളിനീരിൽ നീരാടാനുള്ള അവസരം കുറച്ച് നാൾ മുൻപാണ് നിലച്ചത്… അതിനു കാരണം… കഴിഞ്ഞ മാസം ഒരു പുള്ളിപ്പുലിയെയും അതിന്റെ രണ്ട് കുട്ടികളേയും അവിടെ കണ്ടതായി ഫോറസ്റ്റ് അധികൃതർക്ക് വിവരം ലഭിച്ചു… അതു കൊണ്ട് ഇപ്പോൾ സഞ്ചാരികൾക്ക് പ്രവേശനമില്ല…
ജെസ്സി ഷാൾ എടുത്ത് ബോട്ടിൽ കെട്ടിയിട്ടു… എന്നിട്ട് അവന്റെ കയ്യിൽ നിന്ന് കിറ്റ് മേടിച്ച് അതിനകത്തെന്തോ തിരയാൻ തുടങ്ങി… സാമിനു നേരെ കുനിഞ്ഞു നിന്നപ്പോൾ കഴുത്തിറക്കമുള്ള ആ ചുരിദാർ ടോപ്പിൽ നിന്ന് മുലക്കുന്നുകൾ പുറത്തേക്ക് ചാഞ്ഞു കിടക്കുന്നത് അവൻ കണ്ടു… അൽപ്പം ഇടിവ് വന്നിട്ടുണ്ട്…

The Author

54 Comments

Add a Comment
  1. ദൈവാനുഗ്രഹം ആണ് ഈ കഴിവ് !ഇനിയും നല്ല കഥകൾ പ്രതീക്ഷിക്കുന്നു!

Leave a Reply

Your email address will not be published. Required fields are marked *