ഫോൺ കോൾ [Suman] 158

“അമ്മ ഉറങ്ങിയില്ലേ…?”
“ഇല്ല ഞാൻ ദേ… നിന്റെ അച്ഛനോട് വർത്തമാനം പറഞ്ഞിങ്ങനെ ഇരിക്കുവായിരുന്നു…”

അപ്പോഴാണ് സോഫയുടെ അരികിലുള്ള ടേബിളിൽ അമ്മയുടെ ഫോൺ ഇരിക്കുന്നതും അതിൽ അച്ഛന്റെ ഫോൺ കോളും അവൻ കണ്ടത്.

“ഡാ… നീ ഉറങ്ങിയില്ലേ… നാളെ നിന്റെ കോളേജ് ലാസ്റ്റ് സെം എക്സാം അല്ലേ…?”

“ആ… അച്ഛാ ഞാൻ ഉറങ്ങുവായിരുന്നു… അപ്പൊഴാ ഫോണിലേക്ക് എന്തോ ഒരു മെസ്സേജ് വന്നത്. അങ്ങെനെ എഴുന്നേറ്റു..”

“ആഹ്… എന്നാ പോയി കിടന്നുറങ്ങ്…”

അപ്പോഴാണ് അമ്മയുടെ ഫോണിലെ വാട്സാപ്പിൽ എന്തോ ഇമേജ് കിടന്നു ലോഡിങ് കാണിക്കുന്നത് അവൻ കണ്ടത്. അവൻ അത് ശ്രെദ്ധിക്കുന്നത് അവളും അപ്പോഴാണ് കണ്ടത്.

ഇമേജ് ഫുൾ സെന്റ് ആയതും, അത്‌ അവൻ കണ്ടതും, അവൾ ഞൊടിയിടയിൽ ഫോൺ കൈക്കലാക്കിയതും ഒരുമിച്ചായിരിന്നു. എല്ലാം ഒരു നിമിഷം കൊണ്ടു കഴിഞ്ഞു.
അവളുടെ സെൽഫി മുഴുവനായി അവൻ കണ്ടില്ലെങ്കിലും കാര്യം അവനു മനസ്സിലായി… അവൻ ചരിച്ചു കൊണ്ട് ഉടനെ കണ്ണു പൊത്തി

“അയ്യേ… ഞാനൊന്നും കണ്ടില്ലാട്ടോ…”

ചെക്കന് കാര്യം മനസ്സിലായി എന്ന് അവൾക്ക് മനസ്സിലായി… “പോടാ… പോടാ..” എന്ന് അവൾ ശബ്ദം താഴ്ത്തി പറഞ്ഞു.

ഓഹ്.. ഞാൻ പോയാക്കമേ…. നിങ്ങള് വലിയ പ്രണയ ജോടികൾ…. സൊള്ളിക്കൊണ്ടിരിക്കുവാ അല്ലേ…?”

മറുതലക്കൽ നിന്നും തന്റെ അച്ഛന്റെ ചിരി അവനു കേൾക്കാമായിരുന്നു.

“ആ പിന്നെ… രാഹുലിനെ കണ്ടോ?” അവൻ അമ്മയോട് ചോദിച്ചു.

“ആഹ്… അവനിപ്പോ ബാത്‌റൂമിലേക്ക് ഓടി പോകുന്നുണ്ടായിരുന്നു…”

“ഓഹ്.. ഈ ചെറുക്കന് രാത്രിയിലാണോ ബാത്റൂമിൽ പോക്ക്… ഫോണും കൊണ്ടാണോ അവൻ പോയത്…. എങ്കീ ഇനീം താമസിക്കും ഇറങ്ങാൻ…” അർത്ഥം വെച്ചപോലെ പറഞ്ഞുകൊണ്ട് അവൻ ഉറങ്ങാനായി തിരിഞ്ഞ് സ്വന്തം മുറിയിലേക്ക് നടന്നു.

The Author

Suman

www.kkstories.com

9 Comments

Add a Comment
  1. Ithinte bakki exhuth bro kidilan kadha ane

  2. അയ്യപ്പൻ നായർ

    കിടിലൻ കഥ . ബാക്കി കൂടെ എഴുത് ബ്രോ

    1. Bakki undakumo

  3. kidilan aanu bro please continue

  4. സംഭവം കൊള്ളാം പക്ഷെ ആകെ കൺഫ്യൂഷൻ 😄

    1. kollam bakki kude porate

  5. അമ്പാൻ

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  6. Appukutttan the legend

    sor continue

  7. Marakam udane bakki poratte

Leave a Reply

Your email address will not be published. Required fields are marked *