പോ പെണ്ണേ [ശിവ] 147

വൈകുന്നേരം    ഇട ഭക്ഷണം   കഴിഞ്ഞു   പ്രിയ   തൊടിയിൽ   ഇറങ്ങി…

കൂട്ടുകാരി    രാജിയോട്   വിശേഷം   ചൊല്ലാൻ…

രാജിയെ   വിളിച്ചു…

” എന്താ… പെണ്ണെ..ഈ  നേരത്ത്..? ”

” ഒരു   വിശേഷം   ഉണ്ടെടി… ”

” എന്താ… കല്യാണം…? ”

” ഹൂം.. ”

” എങ്ങനെ… എങ്ങനെ… എങ്ങനെ..?

വിശദമായി    പറ   പെണ്ണേ…”

രാജി  ധൃതി കൂട്ടി..

” ഇന്നൊരാൾ    വന്നു…!”

” എങ്ങനെ…. ആള്    ചുള്ളനാ…?

” ഹൂം…. ”

” വിസ്‌തരിച്ചു   പറ   പെണ്ണെ… ”

” നല്ല  ഉയരം… വെളുത്തിട്ടാ… നല്ല   ആരോഗ്യം… കട്ടി മീശ… ബോർഡിൽ   എഞ്ചിനീയർ….. ”

” പറഞ്ഞു  നീ  എന്നെ  കൂടി  കൊതിപ്പിക്കും… ”

” പോടീ… ”

” നീ   ഭാഗ്യം  ചെയ്തോളാ…. ബെസ്റ്റ്  വിഷസ്   മോളെ ”

രാജി   പ്രിയയെ   അനുമോദിച്ചു..

മനസ്സിൽ   സങ്കല്പിച്ച പോലുള്ള     പുരുഷൻ   തേടി    എത്തിയതിൽ    പ്രിയ     വളരെ  സന്തോഷിച്ചു..

നിറമുള്ള   ആയിരം   സ്വപ്‌നങ്ങൾ   കണ്ടു  കണ്ടാണ്   പ്രിയ   അന്ന്   ഉറങ്ങിയത്..

തുടരും..

The Author

5 Comments

Add a Comment
  1. ഒരു nalla ലെസ്ബിയൻ kali വായിച്ചു വിരൽ ഇടാൻ യുള്ള അവസരം നീ തരണം

  2. കൊള്ളാം തുടരുക ❤

  3. സൂപ്പർ..

  4. Nannauirunnu…. Next part vegam poratteyy

  5. ആത്മാവ്

    കൊള്ളാം dear ഇഷ്ട്ടപ്പെട്ടു ??. But മിക്കവരോടും പറയുന്നത് തന്നെ.. ഒരു കഥയുടെ ഒരു ഭാഗം പോസ്റ്റ്‌ ചെയ്യുമ്പോൾ അതിൽ ഒരു കളിയെങ്കിലും ഉൾപ്പെടുത്താൻ ശ്രെമിക്കുക… ഇവിടെ വായിക്കാൻ വരുന്ന ഭൂരിപക്ഷം ആളുകളും ഒരു കഥ വായിച്ചു ഒരെണ്ണം വിടാനാകും വരുക.. അപ്പൊ വായിച്ചു കഴിയുമ്പോൾ കളിയുമില്ല, ഉദേശിച്ച മൂടും പോയി.. വേറൊരെണ്ണം വായിച്ചു വീണ്ടും മൂടാകാൻ ഉള്ള സമയവും ഇല്ല.. ഇങ്ങനെ ഒരു അവസ്ഥയിലേക്ക് ചിലരെങ്കിലും പെട്ടിട്ടുണ്ടാകും ???. അപ്പോൾ ദയവായി താങ്കളും, ഈ കമന്റ്‌ വായിക്കുന്ന നല്ലവരായ എഴുത്തുകാരും ഈ കാര്യങ്ങൾ ശ്രദ്ധിക്കും എന്ന് വിശ്വസിക്കുന്നു ?. താങ്കളുടെ കഥ മോശമൊന്നുമല്ല കേട്ടോ..? അടിപൊളി ആയിട്ടുണ്ട് ബാക്കി ഭാഗം പോരാഴ്മകൾ എല്ലാം ക്ലിയർ ചെയ്തു പെട്ടന്ന് ഇങ്ങോട്ട് എത്തിക്കുക കേട്ടോ ?????. By സ്വന്തം ചങ്ക്.. ആത്മാവ് ??.

Leave a Reply

Your email address will not be published. Required fields are marked *