പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 11 [Wanderlust] 984

ഞാൻ : ആ … നീ പോയിട്ട് വാ… ശ്രദ്ദിച്ചു പോണം…

തുഷാര : എന്ന എല്ലാവർക്കും പോകാം… വാ…

ഷി : ഞാൻ ഇപ്പൊ വരാടി… നീ ഇവിടെ നിൽക്ക്…
പേടിക്കണ്ട ഏട്ടൻ നിന്നെ കടിച്ചു തിന്നതൊന്നും ഇല്ല….

തുഷാര : ഹേയ് അതല്ല…… ഞാൻ..

(ഷിൽന അവളുടെ ഫോണുമായി താഴേക്ക് ഇറങ്ങി ചെന്നു. അമ്മായി ആണെന്ന് പറഞ്ഞപ്പോഴേ എനിക്ക് കാര്യം പിടികിട്ടി.. ഹോ ..എന്നാലും  അമ്മായി ആള് ഒരു സംഭവം തന്നെ…..)

: തുഷാരെ…. ഞാൻ നേരത്തെ പറഞ്ഞത് കേട്ടിട്ട് ബുദ്ധിമുട്ടായോ…?

: അല്ല ഏട്ടാ ഞാൻ….. ആദ്യമായിട്ടാ ഇങ്ങനെ ഒരാൾ പറയുന്നത്… അതിന്റെ ഒരു ബുദ്ദിമുട്ട് ചെറുതായി ഉണ്ട്..

: അപ്പൊ കുറേപേർ മുൻപ് പ്രൊപോസ് ചെയ്തു എന്ന് പറഞ്ഞതോ..

: അതൊക്കെ ഉണ്ട്.. പക്ഷെ ഇത്ര സീരിയസ് ആയിട്ട് ആദ്യമായിട്ടാ ഒരാൾ പറഞ്ഞത്. ആരും നേരിട്ട് എന്നോട് ഇതുവരെ ഇങ്ങനെ പറഞ്ഞിട്ടില്ല…

: പിന്നെ… കത്ത് വഴി ആണോ

: ഹേയ് അല്ല…. കൂട്ടുകാരികളോടൊക്കെ പറഞ്ഞുവിടാറാണ് പതിവ്..

: ആഹാ… അപ്പൊ ആ ക്രെഡിറ്റും എനിക്ക് ഇരിക്കട്ടെ അല്ലെ…

: ഉം….

: മറുപടി ഒന്നും പറയണ്ട എന്ന് ഞാൻ പറഞ്ഞത് കാര്യമാക്കണ്ട കേട്ടോ….

: എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല…. പക്ഷെ എന്റെ വീട്ടുകാരെ അറിയിക്കാതെ ഞാനായിട്ട് ഒരു തീരുമാനം പറയില്ല.. സോറി ഏട്ടാ..

: ഹേയ്.. താൻ എന്താടോ ഇങ്ങനെ… എനിക്കും അതാ താല്പര്യം. എല്ലാവരും അറിഞ്ഞുകൊണ്ട് മതി.

: ഉം…. ഏട്ടന് ഇപ്പോ എന്താ ഇങ്ങനെ തോന്നാൻ..

: ഇപ്പൊ അല്ല… അന്ന് ഫാർമസിയിൽ നിൽക്കുന്ന കണ്ടപ്പോൾ തന്നെ  ഒരു മിന്നൽ ശരീരത്തിലൂടെ പോയിരുന്നു.. പക്ഷെ ഇത്ര പെട്ടെന്ന് ഇതുപോലെ അടുത്ത് കിട്ടും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.

: ഉം… ഞാനും ശ്രദ്ധിച്ചിരുന്നു ഏട്ടനെ.

: പിന്നെ ഷിൽന വന്ന് ഫോട്ടോയും ഡീറ്റൈൽസും ഒക്കെ പറഞ്ഞപ്പോൾ ഒരു ആഗ്രഹം തോന്നി മനസിൽ. ഇന്നലെ വീട്ടിലേക്ക് കൂടി വന്നപ്പോൾ ഉറപ്പിച്ചു…

: ഉറപ്പിക്കാൻ ഒന്നും ആയിട്ടില്ല… വീട്ടുകാർ തമ്മിൽ സംസാരിക്കട്ടെ…

: എന്റെ വീട്ടിൽ പ്രശ്നമില്ല.. തുഷാരയുടെ വീട്ടുകാർക്ക് ഇഷ്ടപ്പെട്ടാൽ പിന്നെ ഉറപ്പിക്കാലോ അല്ലെ..

: അവർക്ക് സമനതമാണെങ്കിൽ എനിക്കും അതേ….

: ശരി… ഇനി ഒരു കാര്യം പറ… വീട്ടുകാർക്ക് ഇഷ്ടപ്പെട്ടു എന്ന് വിചാരിക്ക്… തുഷാരയുടെ മനസിൽ എന്താ… എന്നെ ഇഷ്ടപ്പെട്ടോ ?

: അത് പിന്നെ…. ഞാൻ….

: പറയെടോ…. മുഖത്ത് നോക്കാൻ മടിയുണ്ടെങ്കിൽ വേറെ എവിടെങ്കിലും നോക്കി പറഞ്ഞോ…

: എന്നാലും…. എനിക്ക് എന്തോപോലെ…

: ഇത്രയ്ക്ക് നാണക്കാരി ആണോ ഈ മാലാഖ… ഒരു നേഴ്‌സ് ഇങ്ങനെ ആയാൽ പറ്റില്ല…. കുറച്ച് ബോൾഡ് ആവ്‌…

The Author

wanderlust

രേണുകേന്ദു Loading....

42 Comments

Add a Comment
  1. പൊന്നു.?

    നന്നായി തന്നെ മുന്നേറട്ടേ…..

    ????

  2. Super bro കഥയിലേക്ക് പുതിയ ഒരു athathi കൂടി

  3. ഇന്നലെ രാത്രി പോസ്റ്റ് ചെയ്തിട്ടുണ്ട്…. ഇന്ന് അപ്പ്രൂവ് ആവുമായിരിക്കും..

    ❤️?

  4. Enthayi bro

  5. “തെറ്റ് നമ്മുടെ ഭാഗത്ത്‌ അല്ലാത്തിടത്തോളം കാലം നമ്മൾ ഒരുത്തന്റെ മുൻപിലും അടിയറവ് പറയരുത്. പേടിക്കുകയും അരുത്..”
    Loved it bro..! ?? നിങ്ങൾ വേറെ ലെവൽ writing ആണ്.. ?
    ഇത്രയും അടുപ്പിച്ച് ഓരോ parts ഉം എഴുതാനുള്ള ബ്രോയുടെ കഴിവ് വളരെ നല്ലതാണ്.. Keeo it up and Carry on.. ??

  6. അടിപൊളി എന്താ ഒരു ഫീൽ ❤

  7. മാത്യൂസ്

    സൂപ്പർ തുഷാരയോടുള്ള പ്രൊപ്പോസൽ കിടു പിന്നെ ലീനയെ പൊക്കിയതും

  8. Next partum പെട്ടെന്ന് പോരട്ടെ

  9. ഒന്നും പറയാൻ ഇല്ല ബ്രോ പൊളിച്ചു♥️
    സൂപ്പർ കഥ. കിടിലൻ എന്ന് പറഞ്ഞാൽ കിടിലോൽകിടിലൻ.

  10. Veendum thakarthu…ijj muthanu bro…well-done mr.perera??????

Leave a Reply

Your email address will not be published. Required fields are marked *