Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 11 [Wanderlust] 982

Kambi Views 706295

: നീ സാധാരണ രീതിയിൽ അയക്ക്… എന്താ പറയുന്നത് എന്ന് നോക്കാം..
…………………………

:വിഷ്ണു ക്ലബ്ബിൽ നിന്നും വന്നോ…

— ആടാ… ദാ ഇപ്പൊ വന്നതേ ഉള്ളു..

:ഇന്ന് എങ്ങനാ അടിച്ചിട്ടാണോ വന്നേ…

— നീ ഇല്ലാത്ത കൊണ്ടാണോ എന്നറിയില്ല 2 ദിവസം ആയിട്ട് ഡീസെന്റാ .. (എന്നിട്ട് ഒരു വളിച്ച സ്മൈലിയും)

:അയിന് ഞാൻ നിങ്ങളെ അനിയനെ പോലെ കുടിയൻ ഒന്നും അല്ലല്ലോ…

— എന്തോ…. ഒരു പകൽ മാന്യൻ വന്നിരിക്കുന്നു… നീ കുടിക്കാറില്ലേ.. സത്യം പറയെടാ

:പകൽ മാന്യൻ ആവാനൊക്കെ ആരെകൊണ്ടും പറ്റും…. ഞാൻ ആ ടൈപ്പ് അല്ല… ഞാൻ കുടിക്കാറുണ്ട്. പക്ഷെ അവനെപോലെ അല്ല.. എനിക്ക് ഒരു ലിമിറ്റ് ഉണ്ട് അത് ആയാൽ ഞാൻ നിർത്തും..നിങ്ങൾ എപ്പോഴെങ്കിലും എന്നെ പൂസായിട്ട് കണ്ടിട്ടുണ്ടോ…

— അതില്ല… എന്നാലും കുടിക്കാറില്ലേ… അതാ ഞാൻ പകൽ മാന്യൻ എന്ന് പറഞ്ഞേ…

: അതിന് ഞാൻ പെണ്ണ് പിടിക്കാൻ ഒന്നും അല്ലല്ലോ പോയത്… രണ്ട് പെഗ്ഗ് അടിക്കും.. അതും വല്ലപ്പോഴും നാട്ടിൽ വന്നാൽ കൂട്ടുകാരുമൊത്ത്… ഡെയിലി ഒന്നും ഇല്ലല്ലോ

–ആഹ്.. ഇതൊക്കെ കഴിയുമ്പോ പെണ്ണ് പിടിക്കണം എന്നൊക്കെ തോന്നും…

: ഓഹ് പിന്നേ…. അങ്ങനെ തോന്നിയാൽ ഞാൻ അതങ്ങ് സഹിച്ചോളാം… എന്തായാലും ടീച്ചറെ കയറി പിടിക്കാൻ വരില്ല കേട്ടോ….

— ച്ചി പോടാ…. നീ ഇങ്ങോട്ട് വാ….. അപ്പൊ അറിയാം

: അപ്പോഴേക്കും ചൂടായോ…

— ഇല്ലട പൊട്ടാ… ഞാൻ അങ്ങനെ ആർക്കും കയറി പിടിക്കാൻ നിന്നുകൊടുക്കാറില്ല … അതുകൊണ്ട് മോൻ പേടിക്കണ്ട…

: ആ അതൊക്കെ പറയും.. നല്ല ആണ്പിള്ളേര് വിചാരിച്ചാൽ ടീച്ചറൊക്കെ വില്ല് വളയുന്ന പോലെ വളയും….

— അയ്യട…. ഈ വില്ല് വളയ്ക്കാൻ കുറച്ച് പാട് പെടും…

: ഉം… നോക്കാം…
പിന്നെ ലീനേച്ചി ഇന്ന് പോയില്ലേ…

— ആടാ പോയി.. സിലബസ് കുറേ തീർക്കാൻ ഉണ്ട്..

: ആണോ… സ്‌പെഷ്യൽ ക്ലാസ്സോക്കെ വച്ച് തീർത്തൂടെ…

— അപ്പൊ ഞാൻ ലീവില്ലാതെ പണിയെടുത്തോട്ടെ എന്ന്…. അല്ലെ.. നീയൊക്കെ ഇതേ പറയൂ…

: ഹീ…..

— നിത്യേച്ചി എന്ത് പറയുന്നു… പുതിയ സ്ഥലം ഒക്കെ ഇഷ്ടപ്പെട്ടോ..

: ആ കുഴപ്പം ഇല്ല… ഈ സൺഡേ വരുന്നുണ്ട് നാട്ടിലേക്..

— ആണോ… നീയും ഉണ്ടോ..

: ആ ഉണ്ട്… വരുന്ന വഴിക്ക് ഒന്ന് ബേക്കൽ കോട്ടയിൽ ഒക്കെ കയറിയിട്ട് വരമെന്ന് വിചാരിക്കുന്നു..

— ഓഹ്… നടക്കട്ടെ..

: ലീനേച്ചി പോയിട്ടുണ്ടോ അവിടെ….

(തുടരും)

❤️🙏
© kiddies

The Author

wanderlust

രേണുകേന്ദു Loading....

42 Comments

Add a Comment
  1. പൊന്നു.🔥

    നന്നായി തന്നെ മുന്നേറട്ടേ…..

    😍😍😍😍

  2. Super bro കഥയിലേക്ക് പുതിയ ഒരു athathi കൂടി

  3. ഇന്നലെ രാത്രി പോസ്റ്റ് ചെയ്തിട്ടുണ്ട്…. ഇന്ന് അപ്പ്രൂവ് ആവുമായിരിക്കും..

    ❤️🙏

  4. Enthayi bro

  5. “തെറ്റ് നമ്മുടെ ഭാഗത്ത്‌ അല്ലാത്തിടത്തോളം കാലം നമ്മൾ ഒരുത്തന്റെ മുൻപിലും അടിയറവ് പറയരുത്. പേടിക്കുകയും അരുത്..”
    Loved it bro..! 😊👌 നിങ്ങൾ വേറെ ലെവൽ writing ആണ്.. 💖
    ഇത്രയും അടുപ്പിച്ച് ഓരോ parts ഉം എഴുതാനുള്ള ബ്രോയുടെ കഴിവ് വളരെ നല്ലതാണ്.. Keeo it up and Carry on.. 😊👍

  6. അടിപൊളി എന്താ ഒരു ഫീൽ ❤

  7. മാത്യൂസ്

    സൂപ്പർ തുഷാരയോടുള്ള പ്രൊപ്പോസൽ കിടു പിന്നെ ലീനയെ പൊക്കിയതും

  8. Next partum പെട്ടെന്ന് പോരട്ടെ

  9. ഒന്നും പറയാൻ ഇല്ല ബ്രോ പൊളിച്ചു♥️
    സൂപ്പർ കഥ. കിടിലൻ എന്ന് പറഞ്ഞാൽ കിടിലോൽകിടിലൻ.

  10. Veendum thakarthu…ijj muthanu bro…well-done mr.perera😁😁😁👌👌👌

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: