പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 11 [Wanderlust] 992

കിട്ടാനും വേണം ഒരു ഭാഗ്യം. അവൾക്കും എന്നെ ഇഷ്ടമായി എന്ന് അവളുടെ തന്നെ വായിൽ നിന്നും കേൾക്കുക കൂടി ചെയ്തപ്പോൾ ഇരട്ടി മധുരം. അമ്മായിയോടും ഷിൽനയോടും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
എനിക്ക് മുന്നിലായി നടക്കുന്ന തുഷാരയുടെ വടിവൊത്ത ശരീരം ആസ്വദിച്ചുകൊണ്ട് ഞാൻ അവളുടെ പുറകിലായി നടന്നു. കുളിച്ചു വന്നതിന്റെ അടയാളം അവളുടെ അരക്കെട്ടിൽ കാണാൻ ഉണ്ട്. അരയോളം നീളത്തിൽ പനംകുല പോലെ തൂങ്ങിയാടുന്ന മുടിയിഴകളിൽ നിന്നും ഇറ്റിറ്റു വീഴുന്ന വെള്ള തുള്ളികൾ അവളുടെ അരക്കെട്ടിൽ നനവ് പടർത്തിയിട്ടുണ്ട്. കുളിച്ചൊരുങ്ങി മുടിയഴിച്ചിട്ട് നടക്കുന്ന തുഷാരയെ കാണാൻ നല്ല ചേലാണ്. അധികം വൈകാതെ ഈ അഴക് എനിക്ക് സ്വന്തമാകുമെന്ന് ഓർക്കുമ്പോൾ തന്നെ മനസിൽ വാദ്യ മേളങ്ങൾ പെരുമ്പറ മുഴക്കുന്നുണ്ട്. )

ഷി  : വന്നോ രണ്ടാളും…

തുഷാര : ചേച്ചി നല്ല ആളാ… ഇപ്പൊ വരാമെന്നും പറഞ്ഞ് പോയ ആളാ…

അമ്മായി : അത് മോളേ… കുറച്ച് തുണി അലക്കാൻ ഉണ്ടായിരുന്നു… അവളുടെ ഡ്രെസ്സൊക്കെ എടുത്ത് തരാൻ വേണ്ടിയാ ഞാൻ അവളെ വിളിച്ചത്….

തുഷാര : ഞാൻ ചുമ്മാ പറഞ്ഞതാ ആന്റി… ഞങ്ങൾ പിന്നെ എന്തൊക്കെയോ സംസാരിച്ച് അവിടെ നിന്നു… അതാ വൈകിയത്

ഞാൻ : അമ്മായീ… ഇന്നെന്താ രാത്രിയിൽ കഴിക്കാൻ..

അമ്മായി : കറി ഇരിപ്പുണ്ട് ചോറ് വെക്കണം… എന്താ… അമലൂട്ടന് എന്തെങ്കിലും സ്‌പെഷ്യൽ വേണോ…

ഞാൻ : ആ കറിയൊക്കെ എടുത്ത് ഫ്രിഡ്ജിൽ വച്ചോ… നാളെ എടുക്കാം… ഇന്ന് നമുക്ക് പുറത്തുനിന്നും കഴിക്കാം ….

ഷി : അത് പൊളി ഐഡിയ…. ഇങ്ങനെ നല്ല കാര്യങ്ങൾ എന്തെങ്കിലും പറ….

അമ്മായി : പാർസൽ വാങ്ങിക്കാൻ ആണോ…

ഞാൻ : അത് വേണ്ട… നമുക്ക് പോയി കഴിക്കാം.. ഒരു പഞ്ചാബി ദാബ ഉണ്ട് അവിടെ പോവാം.. ഇന്ന് കുറച്ച് വെറൈറ്റി ആയിക്കോട്ടെ..

ഷി : ഏട്ടന് എന്തോ ലോട്ടറി അടിച്ച മട്ടുണ്ടല്ലോ…. എന്താണ് മോനെ അമൽ മോഹനാ…..

(ഇത് കേട്ട ഉടനെ തുഷാരയുടെ മുഖത്ത് ഒരു കള്ള ചിരി പ്രത്യക്ഷപ്പെട്ടു.. ഒരു കള്ളനോട്ടം എനിക്ക് തരാനും അവൾ മറന്നില്ല…. ഹോ.. എല്ലാം കൊണ്ടും പെണ്ണ് സെറ്റ്… അവളുടെ ആ വിടർന്ന തുടുത്ത ചുണ്ടുകൾ തുറന്ന് ചിരിക്കുന്നത് കാണാൻ തന്നെ ഒരു ഭംഗിയുണ്ട്. )

അമ്മായി : ഇത് ഏതോ ബമ്പർ ആയിരിക്കും മോളേ… അല്ലെങ്കിൽ ഒരു ചില്ലി ചിക്കനിൽ ഒതുകുന്ന ആളാ ഇവൻ….  വഴിയേ കണ്ടുപിടിക്കാം…

ഞാൻ : ഇന്ന് നിങ്ങൾ എന്ത് വേണേലും വാങ്ങിക്കോ… ഫുൾ ചിലവ് എന്റെ വക…
അപ്പൊ നമുക്ക് ഒരു 7 മണി കഴിയുമ്പോ പോകാം എന്താ..

: ഡബിൾ ഓക്കെ…

എല്ലാവരും റെഡിയായി ഞങ്ങൾ നേരെ ദാബയിലേക്ക് വിട്ടു. ദാബ സ്റ്റൈലിൽ ആണെങ്കിലും ഇതൊരു സ്റ്റാൻഡേർഡ് ഹോട്ടൽ ആണ്. ഫാമിലി സെക്ഷൻ വേറെതന്നെ ഉണ്ട്. എല്ലാതരം ഫുഡും ലഭിക്കുമെന്നതാണ് ഈ ഹോട്ടലിൽ തന്നെ വരാൻ എന്നെ പ്രേരിപ്പിച്ചത്. നല്ല വൃത്തിയും സൗകര്യവുമുള്ള ഹോട്ടൽ ആയതുകൊണ്ട് എല്ലാവർക്കും നന്നായി ഇഷ്ടപ്പെട്ടു. ചെറുതും വലുതുമായ പല കമ്പാർട്‌മെന്റുകളായി തിരിച്ചിരിക്കുന്നതിനാൽ സ്വസ്ഥമായി കുടുംബവുമൊത്ത് ഭക്ഷണം കഴിക്കാം എന്നതാണ് ഇവിടത്തെ പ്രത്യേകത.
സ്വീറ്റ് കോൺ സൂപ്പിൽ തുടങ്ങി  ബട്ടർ നാൺ, ജീര റൈസ്,  തന്തൂരി ചിക്കൻ, പനീർ ബട്ടർ മസാല അങ്ങനെ നീണ്ടുപോയി ഞങ്ങളുടെ തീറ്റ മത്സരം. അവസാനം ഒരു കപ്പ്ഐസ് ക്രീമും കൂടി ആയപ്പോൾ ഇനി ഒന്ന് എവിടേലും കിടന്ന് ഉറങ്ങിയാൽ മതിയെന്നായി… സമയം 9 കഴിഞ്ഞു. എല്ലാവരും ഹാപ്പിയാണ്. അമ്മായിക്കാണ് കൂടുതൽ സന്തോഷം. ഒത്തിരി കാലത്തിന് ശേഷമാണ് പാവം ഇതുപോലൊക്കെ എൻജോയ് ചെയ്യുന്നത്. തുഷാരയും നല്ല ത്രില്ലിൽ ആണ്. രണ്ട് ദിവസം കൊണ്ട് ഞങ്ങൾ പരസ്‌പരം ഒരുപാട്

The Author

wanderlust

രേണുകേന്ദു Loading....

42 Comments

Add a Comment
  1. പൊന്നു.?

    നന്നായി തന്നെ മുന്നേറട്ടേ…..

    ????

  2. Super bro കഥയിലേക്ക് പുതിയ ഒരു athathi കൂടി

  3. ഇന്നലെ രാത്രി പോസ്റ്റ് ചെയ്തിട്ടുണ്ട്…. ഇന്ന് അപ്പ്രൂവ് ആവുമായിരിക്കും..

    ❤️?

  4. Enthayi bro

  5. “തെറ്റ് നമ്മുടെ ഭാഗത്ത്‌ അല്ലാത്തിടത്തോളം കാലം നമ്മൾ ഒരുത്തന്റെ മുൻപിലും അടിയറവ് പറയരുത്. പേടിക്കുകയും അരുത്..”
    Loved it bro..! ?? നിങ്ങൾ വേറെ ലെവൽ writing ആണ്.. ?
    ഇത്രയും അടുപ്പിച്ച് ഓരോ parts ഉം എഴുതാനുള്ള ബ്രോയുടെ കഴിവ് വളരെ നല്ലതാണ്.. Keeo it up and Carry on.. ??

  6. അടിപൊളി എന്താ ഒരു ഫീൽ ❤

  7. മാത്യൂസ്

    സൂപ്പർ തുഷാരയോടുള്ള പ്രൊപ്പോസൽ കിടു പിന്നെ ലീനയെ പൊക്കിയതും

  8. Next partum പെട്ടെന്ന് പോരട്ടെ

  9. ഒന്നും പറയാൻ ഇല്ല ബ്രോ പൊളിച്ചു♥️
    സൂപ്പർ കഥ. കിടിലൻ എന്ന് പറഞ്ഞാൽ കിടിലോൽകിടിലൻ.

  10. Veendum thakarthu…ijj muthanu bro…well-done mr.perera??????

Leave a Reply

Your email address will not be published. Required fields are marked *