Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 11 [Wanderlust] 982

Kambi Views 706295

ഞങ്ങളുടെ സീനിയർ ആയി പഠിച്ചതാ… അവൾക്ക് ആണെകിൽ അവനെ കാണുന്നതേ കലിപ്പാണ്… അവൻ ഈ ഹോസ്പിറ്റലിൽ ആണ് ജോലി ചെയ്യുന്നത്… ഞാൻ അത് അവളോട് ഇതുവരെ പറഞ്ഞിട്ടില്ലായിരുന്നു… ഇന്ന് ഉച്ചയ്ക്ക് ഞങ്ങൾ ഭക്ഷണം കഴിച്ച് വരുമ്പോൾ അവൾ അവനെ കണ്ടു… അവനും ഇന്നാണ് അവൾ അവിടെ ജോയിൻ ചെയ്ത കാര്യം അറിയുന്നത്…

: എന്താ അവന്റെ പേര്….

: ശ്യാം…

: എന്നിട്ട് അവൻ എന്തേലും പ്രശ്നം ഉണ്ടാക്കിയോ…

: ഇല്ല…. അവൻ ഞങ്ങളുടെ അടുത്തേക്ക് വന്നു… അവനും ഇവളെ പ്രതീക്ഷിക്കാതെ കണ്ടതിന്റെ ത്രില്ലിൽ ആയിരുന്നു.. അവൻ കുറെ വിശേഷങ്ങൾ ഒക്കെ ചോദിച്ചു… ഇവൾ സംസാരിക്കാൻ താല്പര്യം ഇല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി…

: എന്നിട്ട്…. അതാണോ അവൾക്ക് ഇത്ര ദേഷ്യം

: ദേഷ്യം എന്നോടാ…. ഞാൻ അവന്റെ കാര്യം പരായതിരുന്നതിന്….

: നീ പറയാത്തത് ഏതായാലും നന്നായി…. മുന്നേ പറഞ്ഞിരുന്നെങ്കിൽ അവള് ചിലപ്പോ ഈ ജോലി തന്നെ വേണ്ടെന്ന് വയ്ക്കുമായിരുന്നു… വാശിയിൽ അവളെ തോൽപ്പിക്കാൻ ആർക്കും ആവില്ല….
അവനെ മൈൻഡ് ചെയ്യാതിരുന്നാൽ പോരെ… എന്തിനാ ഇത്ര ദേഷ്യം

:  അവൻ കോളജിൽ വച്ച് ഇവളെ വീഴ്ത്താൻ ഒരുപാട് കളിച്ചിട്ടുണ്ട്… കോളജ് മൊത്തം അറിയാമായിരുന്നു ഈ വിഷയം….. അവൾക്ക് വലിയ നാണക്കേട് ആയിരുന്നു അത്. ഇവൾക്ക് ഭയങ്കര ജാടയാണ് എന്നൊക്കെ കുറേപേർ പറഞ്ഞിരുന്നു അന്ന്… സ്റ്റാഫ് ഒക്കെ അറിഞ്ഞിരുന്നു ഇവരുടെ വിഷയം… അതോടെ ഇവൾക്ക് അവനെ കാണുന്നതേ വെറുപ്പായി…

: ഓഹോ…. അങ്ങനെ പറ… ഇനി ഹോസ്പിറ്റലിൽ വച്ച് എന്തെങ്കിലും ഉണ്ടായാൽ നീ എന്നെ വിളിക്കണം കേട്ടോ… ഇത് ഞാൻ നോക്കിക്കോളാം…. തുഷാരെ നിന്നോടും കൂടിയാ പറഞ്ഞേ… ഷിൽന ചിലപ്പോ പറയാൻ മടിക്കും.. നിങ്ങൾ പറയണം എന്തെങ്കിലും ഉണ്ടായാൽ കേട്ടോ…

നിമ്മി  : പ്രശ്നം ഒന്നും ഉണ്ടാവില്ല ഏട്ടാ…. അവന് നൈറ്റ് ഷിഫ്റ്റ് ആണ് അധികവും. ഇന്ന് എന്തോ ആവശ്യത്തിന് വന്നതാ… അത് ഇങ്ങനെയും ആയി…

: കുഴപ്പമില്ല…. എന്തേലും ഉണ്ടെങ്കിൽ നിങ്ങൾ വിളിച്ചോ…
മതി… ദേ അവൾ വരുന്നുണ്ട്… ഞാൻ സൗകര്യം പോലെ അവളോട് ഇത് ചോദിച്ചോളാം…

(പോയതിനെക്കാൾ കുറച്ച് സന്തോഷവതിയായാണ് ഷിൽന മടങ്ങി വന്നത്.. ഒരു ഐസ് ക്രീം വാങ്ങിയാൽ തീരുന്ന പ്രശ്നം ആയിരുന്നോ ഇവളുടേത്…. )

: വാ പോകാം…. നിമ്മി…
ഇത് നിനക്ക്…. പിന്നേ…സ്റ്റിൽ യു ആർ മൈ ബെസ്റ്റി….

(ദാ കണ്ടോ… ഇത്രേ ഉള്ളു എന്റെ പൊട്ടി പെണ്ണ്… ഇവൾക്ക് ആരോടും അധികനേരം ദേഷ്യപ്പെട്ട് ഇരിക്കാനൊന്നും അറിയില്ല… പാവാ എന്റെ പുന്നാര പെങ്ങൾ..)

ഞാൻ : ഓഹ്… അപ്പൊ നിങ്ങൾ രണ്ടും ആയിരുന്നോ ദേഷ്യത്തിൽ…. അതിന് നീ എന്തിനാ എന്നോട് ചൂടായെ…

ഷി  : ഇജ്ജ് നമ്മളെ മുത്തല്ലേ മോനെ അമലൂട്ടാ…. ക്ഷമി..ഒരു കപ്പ് ഐസ് ക്രീം എടുക്കട്ടേ….

: ഓഹ് വേണ്ട….. മോള് തന്നെ തട്ടിക്കോ….
അല്ല നീ നിമ്മിക്ക് വാങ്ങി… എന്റെ തുഷാരയ്ക്ക് ഇനി ആരാ വാങ്ങുക…

( പറഞ്ഞുകഴിഞ്ഞപ്പോഴാണ് എനിക്ക് അബദ്ധം മനസിലായത്…. നിമ്മി ആണെങ്കിൽ അതിൽ കയറി പിടിക്കുകയും ചെയ്തു….)

The Author

wanderlust

രേണുകേന്ദു Loading....

42 Comments

Add a Comment
  1. പൊന്നു.🔥

    നന്നായി തന്നെ മുന്നേറട്ടേ…..

    😍😍😍😍

  2. Super bro കഥയിലേക്ക് പുതിയ ഒരു athathi കൂടി

  3. ഇന്നലെ രാത്രി പോസ്റ്റ് ചെയ്തിട്ടുണ്ട്…. ഇന്ന് അപ്പ്രൂവ് ആവുമായിരിക്കും..

    ❤️🙏

  4. Enthayi bro

  5. “തെറ്റ് നമ്മുടെ ഭാഗത്ത്‌ അല്ലാത്തിടത്തോളം കാലം നമ്മൾ ഒരുത്തന്റെ മുൻപിലും അടിയറവ് പറയരുത്. പേടിക്കുകയും അരുത്..”
    Loved it bro..! 😊👌 നിങ്ങൾ വേറെ ലെവൽ writing ആണ്.. 💖
    ഇത്രയും അടുപ്പിച്ച് ഓരോ parts ഉം എഴുതാനുള്ള ബ്രോയുടെ കഴിവ് വളരെ നല്ലതാണ്.. Keeo it up and Carry on.. 😊👍

  6. അടിപൊളി എന്താ ഒരു ഫീൽ ❤

  7. മാത്യൂസ്

    സൂപ്പർ തുഷാരയോടുള്ള പ്രൊപ്പോസൽ കിടു പിന്നെ ലീനയെ പൊക്കിയതും

  8. Next partum പെട്ടെന്ന് പോരട്ടെ

  9. ഒന്നും പറയാൻ ഇല്ല ബ്രോ പൊളിച്ചു♥️
    സൂപ്പർ കഥ. കിടിലൻ എന്ന് പറഞ്ഞാൽ കിടിലോൽകിടിലൻ.

  10. Veendum thakarthu…ijj muthanu bro…well-done mr.perera😁😁😁👌👌👌

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: