പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 21 [Wanderlust] 953

: ചേച്ചി….. എടി… ഒന്നിങ്ങ് വന്നേ

: എന്താടാ….. വേഗം പറ പണിയുണ്ട്

: എടി അമ്മായിയും ഷിൽനയും വന്നില്ലേ…. എവിടേം കാണുന്നില്ലല്ലോ

: അപ്പൊ അത് നീ അറിഞ്ഞില്ലേ…. ഷിൽനയ്ക്ക് രാവിലെ തന്നെ ക്ഷീണം ആയി , തല കറങ്ങുന്ന പോലൊക്കെ ആയി.. എന്നിട്ട് അവളേം കൂട്ടി ആശുപത്രിയിൽ പോയിട്ടുണ്ട്. ഏട്ടനും അമ്മായിയും ആണ് കൂട്ടി പോയത്.

: ഞാൻ ഒന്നും അറിഞ്ഞില്ല… എപ്പോഴാ സംഭവം

: നീ കുളിക്കാൻ പോയപ്പോ ആണെന്ന് തോന്നുന്നു.. ഇപ്പൊ കുഴപ്പമൊന്നും ഇല്ല. ഗ്ലൂക്കോസ് കയറ്റുന്നുണ്ട്. അവൾ ആകെ ക്ഷീണിച്ചപോലെ ഉണ്ടായിരുന്നു ഇന്നലെമുതൽ. പാവം ഓടിനടന്ന് പണിയെടുത്തിട്ടാ….

: ഏത് ആശുപത്രിയിലാ പോയത്…

: K M ഇൽ ….നീ ഇപ്പൊ പോകുവൊന്നും വേണ്ട, 9 മണി ആവുമ്പോ ഇറങ്ങാനുള്ളതാ

: അതിന് ഇനിയും സമയം ഇല്ലേ…. ഇവിടെ അടുത്തല്ലേ. ഞാൻ പെട്ടെന്ന് വരാം

: വേഗം വരണേ…. വിളിക്കാൻ ആക്കരുത്

: ഇല്ല…
……………………

വിഷ്ണുവിനേയും കൂട്ടി പെട്ടെന്ന് ആശുപത്രിയിലേക്ക് വിട്ടു. പാവം എന്റെ ഷി. ഡ്രിപ് ഇട്ട് കിടത്തിയിരിക്കുവാണ്. കട്ടിൽ തല ചായ്ച്ച് അമ്മായി ഒരു കസേരയിൽ ഇരുന്നിട്ടുണ്ട്. എന്നെ കണ്ടതും കണ്ണ് തുടച്ചുകൊണ്ട് അമ്മായി എഴുന്നേറ്റു. അളിയൻ പുറത്ത് നിന്ന് ആരോടോ ഫോണിൽ സംസാരിക്കുകയാണ്. ഞാൻ നോക്കുമ്പോൾ ഷിൽനയുടെ മുഖത്ത് കണ്ണുനീർ ഒഴുകി ഇറങ്ങിയ കല കാണാം. ഈ കാഴ്ച കണ്ടുനിൽക്കാനുള്ള ത്രാണി എനിക്കില്ല. എന്നെ കണ്ട ഉടനെ അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞുതുടങ്ങി. എഴുന്നേറ്റ് ഇരിക്കാൻ ഭാവിച്ച അവളെ ഞാൻ നെറ്റിയിൽ തലോടികൊണ്ട് അവിടെ തന്നെ കിടത്തി. അപ്പോഴാണ് മരുന്ന് വാങ്ങണം എന്നും പറഞ്ഞ് നഴ്സ് മുറിയിലേക്ക് കടന്ന് വന്നത്. ഉടനെ ആ ചീട്ട് വാങ്ങി ഞാൻ വിഷ്ണുവിന്റെ കൈയ്യിൽ കൊടുത്തുവിട്ടു. എനിക്ക് സ്വസ്ഥമായി എന്റെ ഷികുട്ടിയോട് ഒന്ന് സംസാരിക്കണമായിരുന്നു. അതാണ് അവനെ പറഞ്ഞയച്ചത്. അമ്മായി അടുത്തുള്ളത് എനിക്ക് ഒരു പ്രശ്നമേ അല്ല.

: ഷി….. എന്താ മോളേ പറ്റിയേ….
തന്റേടത്തോടെ എല്ലാം നേരിടുന്ന എന്റെ ഷി ആണോ ഇങ്ങനെ കിടക്കുന്നത്…

: ഏട്ടാ ഞാൻ……

: മോള് ഒന്നും ആലോചിച്ച് ടെൻഷൻ ആവണ്ട.. നീ തന്നെ അല്ലെ പറയാറ് , നമ്മൾ ആത്മാർത്ഥമായാണ് ഒരാളെ സ്നേഹിക്കുന്നതെങ്കിൽ എത്ര കാലം കഴിഞ്ഞാലും അവർ നമ്മളെ തേടി വരുമെന്ന്….
എന്റെ ഷി എത്രത്തോളം ഈ ഏട്ടനെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് ഇപ്പൊ അറിയാം…. സാഹചര്യം കൊണ്ട് നിന്റെ ഏട്ടൻ ഇപ്പൊ ഇങ്ങനെ ആയിപോയെങ്കിലും ഒരു കാര്യം ഞാൻ പറയാം. എന്റെ മോള് എത്ര ഈ ഏട്ടനെ സ്നേഹിക്കുന്നുവോ അതിന്റെ പതിമടങ്ങ് സ്നേഹം ഏട്ടന്റെ ഉള്ളിലും ഉണ്ട്.
ഇപ്പൊ നമ്മുടെ വിധി ഇങ്ങനാണെന്ന് ഓർത്ത് സമാധാനിക്കാനെ പറ്റൂ.

The Author

Wanderlust

രേണുകേന്ദു Loading....

83 Comments

Add a Comment
  1. ❤️❤️❤️❤️❤️

  2. പൊന്നു.?

    നല്ല കിഡുകാച്ചി അവതരണം.

    ????

  3. ???…

    ഇ ഭാഗവും നന്നായി അവതരിപ്പിച്ചു ?.

  4. wanderlust

    നാളെ വരും ബ്രോ… കുറച്ച് തിരക്കിലായിപോയി. എഴുതികൊണ്ടിരിക്കുകയാണ്. ഒരു 15 പേജ് ആയി

    ❤️

    1. where is next part???

      1. wanderlust

        പുതിയ ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉടനെ അപ്പ്രൂവ് ആവുമെന്ന് പ്രതീക്ഷിക്കാം.

        ?❤️

        1. പ്രതീക്ഷിക്കുന്നു ?
          With Love ?

      1. I’m waiting ?

    2. വന്നില്ല

      1. വരും…. next നമ്മുടെ കഥയാണ് അപ്പ്രൂവ് ആവുന്നത്. Upcoming stories ഇൽ കാണിക്കുന്നുണ്ട്

  5. Next part?

  6. നിധീഷ്

  7. സുഹൃത്തേ കഥകൾ വാലരേനല്ലത് തന്നെയാ ഞാനും ആഗ്രഹിക്കുന്നതും ഇതേ കഥകളാണ്. 21 പർട്ടിൽ നിർത്തരുത്…കഥയിൽ കൂടുതൽ റൊമാൻ്റിക് & പണ്ണലും എല്ലാം കൂടുതൽ ചേർത്താൽ നാനയിരിക്കും ഞാൻ കൂടുതൽ കഥകൾ പ്രതിഷിക്കുന്നൂ

    1. എല്ലാം ഉണ്ടാവും സുഹൃത്തേ… ഇപ്പൊ ഒരു വിഷമ ഘട്ടത്തിലൂടെ പോകുന്നു എന്നേ ഉള്ളു. കഥയുടെ പൂർണ സംതൃപ്തിയിലേക്ക് കടക്കാൻ പോകുന്നതേ ഉള്ളു.

  8. ചാച്ചന്‍

    അമലൂട്ടന്‍ ആളൊരു കഴപ്പനാണ് അതുകൊണ്ടാണ് കാണുന്ന പെണ്ണിനോടൊക്കെ രമിക്കുവാന്‍ സാതിക്കുന്നത്
    നിത്ത്യയോടും ഷില്‍നയോടുമെല്ലാം അതാവാം ഒരു മനുഷ്യന്‍ ആകെ തളര്‍ന്നിരിക്കുന്ന സമയത്ത് കാമം വരണേല്‍ അത് കഴപ്പ് തന്നെ
    ഇനി ഷില്‍നക്കൊപ്പം ജീവിക്കണമെങ്കില്‍ തുഷാരയെ കൊല്ലണ്ടേ

    1. @ചാച്ചൻ ബ്രോ,

      അമലൂട്ടൻ ആളൊരു കഴപ്പനാണ് എന്നതിൽ സംശയം ഇല്ല. പക്ഷെ ആ കഴപ്പ് തീർക്കാൻ അവൻ ഒരിക്കലും ബലാൽകാരമായി ഒന്നും ചെയ്തിട്ടില്ല. അവനുമായി അടുക്കുന്നതും അവന്റെ സാമീപ്യം ആഗ്രഹിക്കുന്നതുമായ സ്ത്രീകളോട് മാത്രമാണ് അമൽ ഇതുവരെ രമിച്ചിട്ടുള്ളത്. ഈ കഥയുടെ തുടക്കം മുതൽ നോക്കിയാൽ നിങ്ങൾക്ക് മനസിലാവും അമൽ ഒരു പദ്ധതി തയ്യാറാക്കി സ്ത്രീ കഥാപാത്രങ്ങളെ തന്റെ വലയിലേക്ക് വലിച്ചു കയറ്റുകയല്ല ചെയ്യുന്നത്. സാഹചര്യങ്ങൾക്ക് അനുസരിച്ച് രണ്ടുപേരുടെയും സ്വതാല്പര്യപ്രകാരം രതിയിലേക്ക് വഴുതി വീഴുകയാണ് ചെയ്യുന്നത്. തുഷാരയുടെ ജീവിതത്തിലെ ഏറ്റവും ധന്യ മുഹൂർത്തമായ കല്യാണവും, അതിനോട് അനുബന്ധിച്ച് അമലുമായി ഒരു പുതിയ ജീവിതം തുടങ്ങുകയും ചെയ്യുന്ന ആ രാത്രിയുടെ പവിത്രതയും ആവേശവും, അമലിന്റെ മാത്രം പ്രശ്നം കൊണ്ട് ഇല്ലാതാക്കണം എന്നാണോ താങ്കൾ പറയുന്നത്.
      അമലിന്റെ ദുഃഖങ്ങൾ അമലിന്റേത് മാത്രമാണ്. അത് തുഷാരയ്ക്ക് അറിയില്ല. അപ്പോൾ സ്വാഭാവികമായും തുഷാര കാലെടുത്ത് വയ്ക്കുന്നത് അവളുടെ ആദ്യരാത്രിയിലേക്ക് ആണ്. അത് നല്ല രീതിയിൽ ആഘോഷിക്കുക എന്നത് അവളുടെ കഴുത്തിൽ താലികെട്ടിയ അമലിന്റെ ഉത്തരവാദിത്തം ആണല്ലോ.
      പിന്നെ താങ്കൾ പറഞ്ഞ പോലെ തളർന്നിരിക്കുന്ന സമയത്ത് കാമം വരണമെങ്കിൽ അത് കഴപ്പ് തന്നെ. എന്റെ ബ്രോ… പെണ്ണ് തുണിയുരിഞ്ഞു വന്നാൽ സാമാനം പൊങ്ങാത്തവൻ പിന്നെ ആണാണോ… ?
      ഇവിടെ വിഷമ ഘട്ടത്തിൽ അമൽ കഴപ്പ് മൂത്ത് ഏതെങ്കിലും വേശ്യയുടെ അടുത്താണ് പോയതെങ്കിൽ താങ്കൾ പറയുന്ന അഭിപ്രായത്തോട് യോജിക്കാമായിരുന്നു. അവൻ സ്വന്തം ഭാര്യയുമായി ആദ്യരാത്രി അല്ലെ ആഘോഷിച്ചത്. അവന്റെ വിഷമങ്ങൾക്ക് ഒരു തരത്തിൽ കാരണമായി മാറിയ ആളിന്റെ ആശിർവാധത്തോട് കൂടിയാണ് അവൻ അതിന് മുതിർന്നത് എന്നുകൂടി കഥയിൽ വ്യെക്തമാക്കിയിട്ടുണ്ട്.

      പിന്നെ താങ്കൾ അവസാനം പറഞ്ഞ കാര്യം… തുഷാരയെ കൊല്ലണ്ടേ എന്നത്. അത് എന്തായാലും അമൽ ചെയ്യില്ല. ഇതുവരെ അങ്ങനെ ഒരു പ്ലാൻ ഇല്ല. ഒന്ന് അഴുകിയാലെ മറ്റൊന്നിന് വളമാകൂ എന്ന് പറയുന്നതുപോലെ … ഇവിടെ ആരെങ്കിലും ഒരാൾ അഴുകിയല്ലേ പറ്റൂ… അത് ഷിൽനയാവാം അല്ലെങ്കിൽ തുഷാരയാവാം, അതുമല്ലെങ്കിൽ അമൽ തന്നെ ആയിക്കൂടെ..

      ( അവസാനത്തെ വരികൾ കണ്ടതുകൊണ്ട് നിങ്ങൾ നിരാശരാവരുത്. കഥ നല്ല രീതിയിൽ തന്നെ അവസാനിക്കും. )

      താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി.

      ?❤️❤️

  9. Next part evide

    1. ഉടനെ വരും ബ്രോ.. എഴുതുകയാണ്. ഇന്ന് രാത്രി അല്ലെങ്കിൽ നാളെ പോസ്റ്റ് ചെയ്യും

  10. തുഷാരയെ ഇഷ്ടപ്പെടാതിരിക്കാൻ കാരണങ്ങളില്ലെങ്കിലും….
    മനസ്സിപ്പോഴും ഷിൽനയോടും നിത്യയോടും ഒപ്പമാണ്???

  11. എന്നെ പറ്റിച്ചത് ആണോ, എനിക്ക് വേണ്ടി ഒരാളെ തിരുകി കേറ്റാണ്ട

    1. സോറി. ചിത്ര എന്ന കഥാപാത്രത്തെ ആസ്പദമാക്കി ഒരു ട്വിസ്റ്റ് കഥയിൽ കൊണ്ടുവരണം എന്നാണ് ഞാൻ തുടക്കത്തിൽ വിചാരിച്ചത്. പിന്നീട് കഥയുടെ ഗതിയൊന്ന് മാറ്റിയതാണ്. നിങ്ങൾ നിരാശപെടരുത്ത്,നമുക്ക് അടുത്ത കഥയിൽ നായികയുടെ പേര് ചിത്ര എന്നാക്കാം. തീർച്ചയായും ചിത്രയുടെ പേരിൽ ഒരു കഥ വന്നിരിക്കും ????

      1. Okay athu mathi, kadha nannayittundu

    2. അനീഷ് കോഴിക്കോട്

      എനിക്ക് ഇഷ്ടപ്പെട്ടു നിങ്ങളെ

        1. wanderlust

          സംശയിക്കണ്ട…. പേരിനോട് ആയിരിക്കും.
          ചിത്ര ???

  12. Super ❤️❤️

  13. ശ്രീമ വല്ലങ്കി

    താൻ ഈ സൈറ്റിന് ഒരു അസറ്റ് ആണ് .
    എത്രവേഗമാണ് ഓരോ ഭാഗവും എഴുതിയിടുന്നതും .
    ഈ ‘വേഗം ‘ എല്ലാ കരായതിലും ഉണ്ടോ ?

    1. wanderlust

      ?. ഇന്ന് ചെയ്യേണ്ടത്ത് ഇന്ന് തന്നെ ചെയ്യുക എന്ന ലൈൻ ആണ് എന്റേത്. വേഗത എല്ലാ കാര്യത്തിലും ഉണ്ടെന്ന് തന്നെ പറയാം.

      ഞാനും കുറേ വർഷങ്ങളായി ഇവിടെ കഥ വായിക്കാറുള്ള ആളാണ്. ചില കഥകൾ കാത്തിരുന്ന് വായിച്ചിട്ടുണ്ട്. പക്ഷെ ചിലരൊക്കെ എഴുത്ത് പാതി വഴിയിൽ നിർത്തും, അല്ലെങ്കിൽ ഒത്തിരി വൈകും. അതുകൊണ്ട് ഒരു വായനക്കാരന്റെ ബുദ്ധിമുട്ട് നന്നായി അറിയാം.

      നല്ലൊരു വായനക്കാരനേ നല്ലൊരു എഴുത്തുകാരൻ ആവാൻ സാധിക്കൂ എന്നാണ് ഞാൻ മനസിലാക്കിയത്.

      ❤️❤️?

      1. ഉണ്ണിയേട്ടൻ

        അടിപൊളി ❤

      2. നിഴലിൻ്റെ കാവൽകാരൻ

        Super bro

  14. ❤️❤️❤️

  15. ത്രില്ലിംഗ്..
    സൂപ്പർ ആയി എഴുതി. അനായാസ വായന നൽകുന്ന എഴുത്ത്…

    1. അനീഷ് കോഴിക്കോട്

      Yes I like your story

  16. kollam adipoli , vayankkara mulmunayil nirthi kodulla ee parabara superb, shee oru prathija eduthitundu athu sathikkumo.

Leave a Reply

Your email address will not be published. Required fields are marked *