പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 27 [Wanderlust] 855

ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവമായിരുന്നു ഊട്ടിയിൽ വച്ച് ഉണ്ടായതെന്ന് അവളുടെ വാക്കുകളിൽ നിന്നും മനസിലാക്കിയ അമലിന് ആ സ്ഥലങ്ങൾ ഒക്കെ വീണ്ടും ഒന്ന് പോയി കാണണം എന്നുണ്ട്. അമ്മായിയുടെ വാക്കുകളിൽ നിറഞ്ഞു നിന്ന ഹണിമൂൺ കോട്ടേജും അതിന് അകത്ത് തന്നെയുള്ള പൂളും അമലിനെ വല്ലാതെ ആകർഷിച്ചു.

കാര്യങ്ങളൊക്കെ തുറന്ന് സംസാരിച്ച ശേഷം നിത്യ അവളുടെ മുറിയിലേക്ക് പോയപ്പോൾ ആണ് അറിയുന്നത് കതക് അകത്തുനിന്നും പൂട്ടിയിരിക്കുകയാണെന്ന്. കുറച്ചുനേരം കതകിൽ തട്ടി വിളിച്ചെങ്കിലും ഷിൽന കേട്ട ഭാവം നടിച്ചില്ല. അവസാനം സഹികെട്ട് നിത്യ അമലിന്റെ റൂമിലേക്ക് തന്നെ തിരിച്ചുവന്നു. പഴയ കാര്യങ്ങൾ ഒക്കെ തുറന്ന് പറഞ്ഞതിൽ പിന്നെ രണ്ടുപേർക്കും പരസ്പരം മുഖത്തേക്ക് നോക്കാൻ അല്പം മടിയുണ്ട്. അവസാനം അമലിന്റെ നിർബന്ധത്തിന് വഴങ്ങി നിത്യ ആ മുറിയിൽ തന്നെ കിടക്കുവാൻ തീരുമാനിച്ചു. പല കാര്യങ്ങളും സംസാരിച്ചുകൊണ്ട് അവർ രണ്ടുപേരും മെല്ലെ ഉറക്കത്തിലേക്ക് വഴുതിവീണു.

രാവിലെ ഷിൽന വിളിക്കുമ്പോൾ ആണ് അമൽ എഴുന്നേറ്റത്. നിത്യ അതിന് മുന്നേ തന്നെ എഴുന്നേറ്റ് പോയിട്ടുണ്ട്. എന്നും പോകുന്നതിന് വിപരീതമായി ഇന്ന് വേറൊരു വഴിയിലൂടെ പ്രഭാത സവാരി കഴിഞ്ഞ് വന്ന് അമൽ ഷിൽനയുമായി ആലോചിച്ച് തന്റെ ഭാവി പരിപാടികൾ നെയ്തെടുത്തു. ആദ്യഘട്ടം ലീനയുമായി സ്വകാര്യമായി സംസാരിക്കുക എന്നതാണ്. അവൾ വഴി വേണം ഇനി കുറേ കാര്യങ്ങൾ അറിയുവാൻ. അതിന്റെ കൂട്ടത്തിൽ ചെയ്തു തീർക്കേണ്ട ചില കാര്യങ്ങൾ അമൽ അളിയനെ വിളിച്ച് പറഞ്ഞിട്ടുണ്ട്. ദുബായിൽ നിന്നുള്ള എല്ലാ സഹായവും അളിയൻ ചെയ്യും എന്നുള്ള വിശ്വാസം അമലിന് ഉണ്ട്. പോരാത്തതിന് പ്രദീപേട്ടൻ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഷെട്ടിയുടെ സ്വാധീനം ഉപയോഗിച്ച് ദുബായിൽ നിന്നും അപകടത്തിന്റെ മുഴുവൻ വിവരങ്ങളും ലഭ്യമാക്കുവാൻ അളിയനെ സഹായിക്കാമെന്ന് പ്രദീപേട്ടൻ ഉറപ്പ് നൽകിയിട്ടുണ്ട്.
…………………………………

പ്രദീപനും ചിത്രയുമായി പറഞ്ഞുവച്ച കല്യാണം ഇതുവരെ നടന്നിട്ടില്ല. അമൽ തിരിച്ചുവന്ന ശേഷം മതിയെന്നായിരുന്നു രണ്ടുപേരുടെയും തീരുമാനം. അങ്ങനെ അധികം ആർഭാടം ഒന്നുമില്ലാതെ ചിത്രയുടെ തറവാട്ടിൽ വച്ച് കല്യാണം നടത്താനുള്ള തീരുമാനം ആയി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ചടങ്ങിൽ അമലിന്റെ കൂടെ ഷിൽനയെ പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. തനിക്കുണ്ടായ അപകടത്തിന് ശേഷം അമൽ പങ്കെടുക്കുന്ന ആദ്യത്തെ മംഗള കർമമാണ് ഈ വിവാഹം. ഭാര്യാ ഭർത്താക്കന്മാരെ പോലെ ഷിൽനയും അമലും കല്യാണ വീട്ടിൽ നിറസാന്നിധ്യമായി എല്ലാ കാര്യങ്ങൾക്കും മുന്നിൽ തന്നെ നിന്നു. ഓഫീസിൽ നിന്നും വന്നവരോടൊക്കെ സംസാരിച്ച് അമൽ വീണ്ടും ഒന്നുകൂടി ഓർമപുതുക്കി. ഷെട്ടി സാർ വിദേശത്ത് ആയതുകൊണ്ട് കല്യാണത്തിൽ പങ്കെടുക്കുവാൻ പറ്റിയില്ല. സാർ വന്നില്ലെങ്കിലും സാറിന്റെ കുടുംബം മുഴുവൻ സമയവും അവിടെ ഉണ്ടായിരുന്നു. പണത്തിന്റെ ഒരു അഹങ്കാരവും ഇല്ലാത്ത പച്ചയായ മനുഷ്യർ. കല്യാണമൊക്കെ കഴിഞ്ഞ് വൈകുന്നേരം അമലും ഷിൽനയും വീട്ടിലേക്ക് തിരിച്ചു. പോവാൻ നേരത്ത് ഷിൽനയെ കാറിൽ ഇരുത്തിയിട്ട് അമൽ പ്രദീപുമായി കുറച്ചു നേരം സംസാരിച്ചു. ശേഷം നേരെ വീട്ടിലേക്ക്

: ഏട്ടാ… എന്താ ഒരു രഹസ്യം പറച്ചിൽ, ടിപ്സ് പറഞ്ഞുകൊടുത്തതാണോ

The Author

wanderlust

രേണുകേന്ദു Loading....

105 Comments

Add a Comment
  1. ❤️❤️❤️❤️

  2. Oru റൊമാൻസ് ക്രൈം ത്രില്ലെർ സിനിമക്കുള്ള കണ്ടന്റ് ആണല്ലോ മച്ചാനെ… സൂപ്പർ സ്ക്രിപ്റ്റ് ആണ് മോനെ പൊളിച്ചുട്ടാ…

  3. പൊന്നു.?

    Apo….. Naayaat tudagi alle….. Sandhosam….

    ????

  4. അടുത്ത പാർട്ടിനു പറഞ്ഞ അവധികളൊക്കെ കടന്നുപോയപ്പോൾ ഇനിയീ കഥ വന്നാലും വായിക്കില്ലാന്നൊക്കെ പറഞ്ഞു നിങ്ങളെ കുറെ ചീത്ത വിളിച്ചിട്ടുണ്ട്. അത് നിങ്ങളോടും നിങ്ങളുടെ നിത്യക്കുട്ടിയോടുമുള്ള ഇഷ്ടം കൊണ്ടായിരുന്നെന്നു കരുതിയങ്ങു ക്ഷമിച്ചേക്കണേ ബ്രോ?

    1. എന്റെ സിദ്ധു ബ്രോ….നിങ്ങൾ എന്നും ഈ കഥയ്ക്ക് ഊർജം പകർന്നിട്ടേ ഉള്ളു. വീണ്ടും ഇവിടെ കണ്ടതിൽ സന്തോഷം മാത്രം ?❤️?

  5. Bro nannayittund
    kadha late aavalla bai

  6. പുതിയ part പോസ്റ്റ് ചെയ്തിട്ടുണ്ട്. അധികം വൈകാതെ പബ്ലിഷ് ചെയ്യുമെന്ന് വിചാരിക്കുന്നു. ❤️?

    1. Upcomingil Vannittund..!❣️?

  7. Bro sugam aanenn vishwasikkunnu
    Ee part aadyam vaayichappo onnum orma kittiyilla part 23 muthal vayichu
    ??
    ❤️❤️❤️❤️
    Waiting for next part

  8. Wanderlust…❤❤❤

    Condolences on your losses…

    തിരിച്ചു ട്രാക്കിൽ കയറിയ അമലിന്റെ മനസ്സിൽ കണക്ക് കൂട്ടലുകൾ എല്ലാം കഴിഞ്ഞ കാര്യം ഈ പാർട്ടിൽ മനസ്സിലായി,…
    അതിന്റെ എക്സിക്യൂഷനും തുടങ്ങിക്കഴിഞ്ഞു…
    ദയ അര്ഹിക്കുന്നവർക്ക് മാത്രമേ നൽകാവൂ ഇവിടെ അവർ ആരും അത് അർഹിക്കുന്നില്ല…
    ഇത്രയും ഗ്യാപ് വന്നിട്ടും തുടരാൻ കാട്ടിയ മനസ്സിന് hats ഓഫ്…

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    സ്നേഹപൂർവ്വം…❤❤❤

  9. വളരെ സന്തോഷമായി തുടരട്ടെ

  10. കഥയുടെ പേര് കണ്ട് കേറി.
    അമൽ എന്ന തേഡ് മാൻ പറച്ചിലിൽ
    ആകെ ഒരു കൺഫ്യൂഷൻ . പഴയ
    ഭാഗങ്ങൾ മറിച്ചു നോക്കിയപ്പോ ആണ്
    മനസിലായത് . അവിടെ ഞാൻ ആണ് ,
    ഫസ്റ്റിൽ!
    കുറേ കാലം ആയില്ലേ മറന്നു പോയി.
    ഒന്ന് കൂടി വായിച്ചിട്ട് വരാം..
    നല്ല ഫീൽ ഉണ്ടായിരുന്നു..

    1. Bro, കഴിഞ്ഞ കുറച്ച് ഭാഗങ്ങൾ കഥാകാരന്റെ കണ്ണിലൂടെ ആയിരുന്നു. അടുത്ത ഭാഗം മുതൽ വീണ്ടും നായകൻ കഥ പറയുന്ന രീതിയിലേക്ക് വരും. ?❤️

  11. ❤️❤️❤️pwoli bro

  12. Pewer ആയിട്ടുണ്ട്‌

  13. Welcome back.
    പൊളി ആയിട്ടുണ്ട്.

  14. ഇത്രേം കാത്തിരുന്ന സ്റ്റോറി വേറെ ഇല്ല…. കോവിഡ് മാറിയോ… അനിയന്റെ കല്യാണം കഴിഞ്ഞോ….. തിരിച്ചു ഗൾഫിൽ പോയോ ?

    1. കല്യാണം ഏപ്രിലിൽ തന്നെ കഴിഞ്ഞു ബ്രോ… ഞാൻ തിരിച്ച് ഗൾഫിൽ എത്തി. ??

  15. ഇടുക്കിക്കാരൻ

    എന്റെ മുത്തേ എത്ര കാലം കാത്തിരുന്നു ???
    Love you ബ്രോ
    ഇനി താമസിപ്പിക്കല്ലേ
    പിന്നെ പേജിന്റെ എണ്ണം അൽപ്പം കൂട്ടിയാൽ സന്തോഷം പെട്ടത് തീർന്നതുപോലെ ഒരു തോന്നൽ കുറച്ചു ഏറെ ഇഷ്ടത്തോടെ ഇടുക്കിക്കാരൻ അച്ചായൻ ????
    ?

    1. തിരിച്ചുവരവ് അറിയിക്കാൻ വേണ്ടി പെട്ടെന്ന് പോസ്റ്റ് ചെയ്തതാണ്. അടുത്ത ഭാഗത്തിൽ ശരിയാക്കാം.

Leave a Reply

Your email address will not be published. Required fields are marked *