പൂജവെയ്പ്പ് [ഒറ്റകൊമ്പൻ] 321

ഹോ.. എൻറ്റെ ദൈവമേ ഇവൾക്കിതെന്തിന്റ്റെ കേടാ!
കുറേ ദിവസമായി വിളിയോട് വിളിയാണ് ഇവൾ.
എനിക്ക് കലി ഇരച്ചുകയറി.

ഞങ്ങൾ തമ്മിൽ കമ്പനിയായിരുന്ന സമയം, മൂർത്തി തന്നെ ഒരിക്കൽ സേവ് ചെയ്തതായിരുന്നു അവളുടെ നമ്പർ.

സിമ്മിൽ സേവായിക്കിടന്ന നമ്പർ 3 തവണ ഫോൺ മാറ്റിയിട്ടും പോകാതെ കിടന്നിരുന്നത് തന്നെ അവൾ വിളിച്ചതു കണ്ടപ്പോളാണ് ഓർത്തത്.

പെട്ടന്നുണ്ടായ ഒരു ഉൾപ്രേരണയാൽ ഞാൻ കോൾ അറ്റൻറ്റ് ചെയ്തു. “ഹലോ ഡാനി സ്പീക്കിങ്ങ്”

എൻറ്റെ നാവ് കുഴയുന്നുണ്ടായിരുന്നു.
“ഹായ് ഡാനി ഞാൻ പൂജയാണ്. ഓർമ്മയുണ്ടോ എന്നെ?”

അവളുടെ ശബ്ദം കേട്ടതും എൻറ്റെ കലി ആവിയായി പോയി.
“ഉം, എന്താണ് വിശേഷിച്ച്?”

“ഒരു വിശേഷം ഉണ്ട്. അതാണല്ലോ ഞാൻ രണ്ട്മൂന്ന് ദിവസമായിട്ട് വിളിക്കുന്നത്. എന്താകമ്പികുട്ടന്‍.നെറ്റ് ഇയാള് കോൾ എടുക്കാതിരുന്നത്? ഡാനിക്ക് ഞങ്ങളോടുളള പിണക്കം ഇതു വരെ മാറിയില്ലേ”

“നീ വിളിച്ച കാര്യം പറയെടീ”

“നാളെ കണ്ണനെ എഴുത്തിന് ഇരുത്തുകയാണ്.ഡാനി വരണം”

“ഏത് കണ്ണൻ?”

“എൻറ്റെ മോൻ അദ്വൈത്. അവൻറ്റെ വിളിപ്പേരാണ് കണ്ണൻ. മ് ഡാനി ഇപ്പോഴും കൊച്ചിയിൽ തന്നെയല്ലേ! സച്ചിയേട്ടനും ഡാനിയെ കണ്ട് സംസാരിക്കണമെന്നുണ്ട്. പക്ഷേ ഫോൺ വിളിക്കാനൊരു മടി. നേരിട്ട് ഒന്ന് സംസാരിക്കണമെന്നാ പറയുന്നത്.”

“ഉം”

“അപ്പോ ഡാനി രാവിലെ 8 മണിക്ക് മുമ്പെത്തണം. പാലക്കാട് ആണെട്ടോ ഞങ്ങളിപ്പോൾ. ഗീതേടത്തിയുടെ വീട്ടിൽ”

“ശരി ഞാൻ വരാം”

50 Comments

Add a Comment
  1. Ninga polichutto super ayekkanu aduthath began viduvo kaathirikkanu

    1. ഒറ്റകൊമ്പൻ

      ബ്രോ ബാക്കി ഭാഗം ഓൾറെഡി പോസ്റ്റ് ചെയ്തിട്ടുണ്ടല്ലോ 🙂

  2. Ninga polichutto super ayekkanu aduthath began viduvo

    1. ഒറ്റകൊമ്പൻ

      താങ്ക്യൂ കടുവ ബ്രോ 🙂

  3. സാത്താൻ സേവ്യർ

    ഇതാണ് ശരിയായ കഥപറച്ചിൽ
    നിങ്ങ പോളിക്ക് കൊമ്പാ
    കട്ട waiting for next part

    1. ഒറ്റകൊമ്പൻ

      🙂 താങ്ക്യൂ ബ്രോ

  4. ഒറ്റക്കൊമ്പാ കഥ കിടുക്കി കളഞ്ഞു ,അടുത്ത ഭാഗം പെട്ടെന്ന് തന്നെ ഇടണ്ണം,

    1. ഒറ്റകൊമ്പൻ

      അഖി ബ്രോ 🙂 താങ്ക്യൂ

  5. തകർത്തു അടുത്ത പാർട്ട് ഉടൻ പ്രതിക്ഷിക്കുന്നു

    1. ഒറ്റകൊമ്പൻ

      താങ്ക്യൂ ബ്രോ 🙂

  6. കലക്കി. കിടുക്കി.. തിമിർത്തു….

    1. ഒറ്റകൊമ്പൻ

      🙂 താങ്ക്യൂ ചേട്ടാ

  7. Nice work…. waiting next part

    1. ഒറ്റകൊമ്പൻ

      താങ്ക്യൂ ബെൻസി 🙂

  8. പ്രവീൺ അറക്കുളം

    super machaa

    1. ഒറ്റകൊമ്പൻ

      താങ്ക്യൂ മച്ചാ 🙂

  9. മുയലുണ്ടാപ്പി

    കിടുക്കി… കഥ നിർ്ത്തുന്നത് “പൂജ വിതുമ്പികൊണ്ട് ഭിത്തിയിൽ ചാരി നിൽക്കുകയായിരുന്നു. അവൾ കരയുന്നത് കണ്ട് എനിക്ക് സഹിച്ചില്ല.” ഇതിലാക്കാമായിരുന്നു..എന്നിട്ടുത്ത പാർട്ടിൽ ച്ചിരി സാവധാനം ചുമ്പനം തുടങ്ങിയാ പ്വൊളിച്ചേനെ…. ഇതും മോശമാണെന്നല്ല ട്ടാ..എന്തായാലും അടുത്ത വാരം വരെ കാത്തിരിക്കണം ബാക്കിക്ക്..അപ്പൊ ഒരു ആകാംക്ഷക്ക് കിടന്നോട്ടെ എന്ന് കരുതി പറഞ്ഞതാ…….

    1. ഒറ്റകൊമ്പൻ

      🙂 മുയലുബ്രോ

  10. റോഷൻ ചാക്കോ

    നീ ഒറ്റകൊമ്പൻ അല്ല …ഇരട്ടകൊമ്പൻ ആണ് ..പൊളിച്ചു ബ്രോ

    1. ഒറ്റകൊമ്പൻ

      റോഷൻ ബ്രോ 🙂 താങ്ക്യൂ

  11. പൊളിച്ചു, അടിപൊളി കഥ. അടുത്ത പാർട്ട്‌ പെട്ടന്ന് വരട്ടെ

  12. Hoo..polichu..oru athi gamphira kadha thudakkam manoharam..super theme…adipoli avatharanam..keep it up ottakompan..

    1. ഒറ്റകൊമ്പൻ

      താങ്ക്യൂ വിജയ് ബ്രോ

      1. Wow
        Iam ur big fan..I love to read ur stories..It helps me a lot
        ..It was a good nd very hot story.. please release ur next part.

  13. തകർത്തു ബ്രോ കിടിലൻ അവതരണം അടുത്ത ഭാഗം പെട്ടന്ന് വേണം

    1. ഒറ്റകൊമ്പൻ

      താങ്ക്യൂ ബ്രോ

  14. Ironman(the mechanic)

    ഹോ!!!! എന്താ കഥ…
    ഒന്നും പറയാൻ ഇല്ല..
    എന്നാൽ പറയാനും ഉണ്ട്…
    എഴുത്തു ശൈലി കിടിലോ കിടിലം..

    കാത്തിരിക്കാൻ പറ്റാത്തോണ്ടു ചോദിക്കുവാ അടുത്ത പാർട്ട്‌ ഉടനെ തരുവോ ??

    All the best…

    1. ഒറ്റകൊമ്പൻ

      അയേൺ ബ്രോ 🙂 ബാക്കി ഉടൻ വരും

    1. ഒറ്റകൊമ്പൻ

      താങ്ക്യൂ കെകെ 🙂

  15. ഹാജ്യാർ

    കലക്കി ഒറ്റക്കൊമ്പാ

    1. ഒറ്റകൊമ്പൻ

      🙂 ഹാജ്യാർ താങ്ക്യൂ

  16. Superb bro…. Continue

    1. ഒറ്റകൊമ്പൻ

      താങ്ക്യൂ ബ്രോ 🙂

  17. സൂപ്പർ

    1. ഒറ്റകൊമ്പൻ

      താങ്ക്യൂ ആതിര 🙂

  18. സൂപ്പർ ,തുടരുക …

    1. ഒറ്റകൊമ്പൻ

      അനസ് ബ്രോ 🙂

  19. Ente ottakomba ingane nirthalle pettann bakki ayakku pls..

    1. ഒറ്റകൊമ്പൻ

      എത്രയും വേഗം ബാക്കി റെഡിയാക്ഖാം ബ്രോ

  20. താന്തോന്നി

    Super….

    1. ഒറ്റകൊമ്പൻ

      🙂 താങ്ക്യൂ ബ്രോ

  21. മന്ദൻ രാജ

    ഒറ്റകൊമ്പാ …..അടുത്ത പാർട് നാളെ ഇട്ടോണം… അല്ലെങ്കിൽ വായനക്കാർ ഇടഞ്ഞ കൊമ്പനാകും

    അടിപൊളി….

    1. ഒറ്റകൊമ്പൻ

      രാജ ബ്രോ 🙂 ഉടൻ വരും ബാക്കി

  22. Kidu bro.nalla flow vayikan.plz continue

    1. ഒറ്റകൊമ്പൻ

      തമാശക്കാരൻ ബ്രോ 🙂 താങ്ക്യൂ

  23. Title and poochakutti prayogam enikku shhi pidichu…..

    Aake motham pooja holiday pole…

    Super

    1. ഒറ്റകൊമ്പൻ

      🙂 താങ്ക്യൂ അനിക്കുട്ടാ

  24. കലക്കി മച്ചനെ,അടുത്ത ഭാഗം പെട്ടെന്ന് ഇടൂ,കാത്തിരിക്കാൻ വയ്യ Awesome…..
    പിന്നെ തന്റെ പേര് ഡാനി എന്നാണോ…?
    ഓണപ്പതിപ്പിൽ ഇട്ട കഥയിലെ നായകനും ഇതെ പേര് തന്നെ ആയിരുന്നത് കൊണ്ട് ചോദിച്ചത… 🙂

    1. ഒറ്റകൊമ്പൻ

      താങ്ക്യൂ കെ&കെ ബ്രോ 🙂
      പിന്നെ, ഒരു പേരിലൊക്കെ എന്തിരിക്കുന്നു ബ്രോ 🙂

Leave a Reply

Your email address will not be published. Required fields are marked *