“മച്ചാ ഞാൻ പറഞ്ഞില്ലേ ഒരു സർപ്പ്രൈസുണ്ടെന്ന്..,
മീറ്റ് മിസ്സിസ് മൂർത്തി.., പൂജാ സച്ചിൻ മൂർത്തി”
അവൾ എന്നെ നോക്കി ഹൃദ്യമായൊന്നു ചിരിച്ചു. “ഹോ” ആ ചിരി കണ്ട് ഞാൻ കുഴഞ്ഞ് വീണില്ലെന്നുളളൂ.
കുസൃതി നിറഞ്ഞ ആ കണ്ണുകളും, റോസാപ്പൂപോലുളള ചുണ്ടുകളും. ആപ്പിളുപോലുളള കവിളുകളും, മുല്ല മൊട്ടുകൾ പോലുളള പല്ലുകളും.. “ഹോ” വർണ്ണനകൾക്ക് അതീതമായിരുന്നു അവളുടെ സൗന്ദര്യം.
“പൂജാ വലത് കാൽ വെച്ച് കയറ്” എന്ന് പറഞ്ഞ് മൂർത്തി വീടിനകത്തേക്ക് അവളെ കൈപിടിച്ച് കയറ്റി.
മൂർത്തി തുടർന്നു,
“സോറി മച്ചാ, എല്ലാം പെട്ടന്നായിരുന്നു. അഗ്രഹാരത്തിൽ നിന്നുതന്നെ വേറെ ഒരു വിവാഹാലോചന ഇവളുടെ പാരൻസ് എതാണ്ട് ഉറപ്പിച്ച മട്ടായിരുന്നു.
ഒറ്റകാലിൽ നിന്ന ഇവളുമായി രാത്രിക്ക് രാത്രി തന്നെ മുങ്ങി, പിറ്റേന്ന് രജിസ്ടേഷനും കഴിഞ്ഞ് തിരികെ ചെന്നപ്പോൾ, അഗ്രഹാരത്തിൽ നിന്ന് ഞങ്ങൾ ക്ളീൻ ഔട്ട്. പിന്നെന്ത് നോക്കാൻ, നേരെ ഇങ്ങോട്ടുളള അടുത്ത വണ്ടി കേറി” ഹ്മ്
മൂർത്തിയൊന്ന് നിശ്വസിച്ചു.
“പൂജാ വേണമെങ്കിൽ നീ ഒന്ന് ഫ്രഷ് ആയിക്കോ.. നല്ല ക്ഷീണമുണ്ട് മുഖത്ത്..നീണ്ട ഒരു യാത്ര കഴിഞ്ഞുവന്നതല്ലേ”
ഇരുവരും അവരുടെ ബെഡ്ഡ്റൂമിലേയ്ക്ക് നടന്നു. കുറച്ച് കഴിഞ്ഞ് അവൾ ഒരു ടൗവ്വലുമായി പുറത്തുളള ബാത്ത്റൂമിലേക്കും.
ഞാൻ ടി.വി ഓണാക്കി അതിനു മുൻപിൽ ഇരുന്നു. അപ്പോഴും എൻറ്റെ ചിന്തകൾ പൂജയെക്കുറിച്ച് ആയിരുന്നു.
അവളെ കണ്ടിട്ട്, സാധാരണ അപ്പാവി പട്ടര് പെണ്ണുങ്ങളുടെ തളർന്ന
ലുക്കൊന്നുമല്ല. കാണുമ്പോൾ തന്നെ അറിയാം നല്ല സ്മാർട്ട് പട്ടത്തി ഗേൾ.
അവൾ ഇട്ടിരുന്ന ലേറ്റസ്റ്റ് സ്റ്റെൽ ചുരിദാറിൽ അവളുടെ കടഞ്ഞെടുത്ത ശരീരത്തിൻറ്റെ അംഗലാവണ്യം പ്രകടമായിരുന്നു. എന്നൊരു ഷേയ്പ്പാണ് ദൈവമേ പൂജയ്ക്ക്! നല്ല കൊഴുപ്പുളള വടിവൊത്ത ശരീരം.
Ninga polichutto super ayekkanu aduthath began viduvo kaathirikkanu
ബ്രോ ബാക്കി ഭാഗം ഓൾറെഡി പോസ്റ്റ് ചെയ്തിട്ടുണ്ടല്ലോ 🙂
Ninga polichutto super ayekkanu aduthath began viduvo
താങ്ക്യൂ കടുവ ബ്രോ 🙂
ഇതാണ് ശരിയായ കഥപറച്ചിൽ
നിങ്ങ പോളിക്ക് കൊമ്പാ
കട്ട waiting for next part
🙂 താങ്ക്യൂ ബ്രോ
ഒറ്റക്കൊമ്പാ കഥ കിടുക്കി കളഞ്ഞു ,അടുത്ത ഭാഗം പെട്ടെന്ന് തന്നെ ഇടണ്ണം,
അഖി ബ്രോ 🙂 താങ്ക്യൂ
തകർത്തു അടുത്ത പാർട്ട് ഉടൻ പ്രതിക്ഷിക്കുന്നു
താങ്ക്യൂ ബ്രോ 🙂
കലക്കി. കിടുക്കി.. തിമിർത്തു….
🙂 താങ്ക്യൂ ചേട്ടാ
Nice work…. waiting next part
താങ്ക്യൂ ബെൻസി 🙂
super machaa
താങ്ക്യൂ മച്ചാ 🙂
കിടുക്കി… കഥ നിർ്ത്തുന്നത് “പൂജ വിതുമ്പികൊണ്ട് ഭിത്തിയിൽ ചാരി നിൽക്കുകയായിരുന്നു. അവൾ കരയുന്നത് കണ്ട് എനിക്ക് സഹിച്ചില്ല.” ഇതിലാക്കാമായിരുന്നു..എന്നിട്ടുത്ത പാർട്ടിൽ ച്ചിരി സാവധാനം ചുമ്പനം തുടങ്ങിയാ പ്വൊളിച്ചേനെ…. ഇതും മോശമാണെന്നല്ല ട്ടാ..എന്തായാലും അടുത്ത വാരം വരെ കാത്തിരിക്കണം ബാക്കിക്ക്..അപ്പൊ ഒരു ആകാംക്ഷക്ക് കിടന്നോട്ടെ എന്ന് കരുതി പറഞ്ഞതാ…….
🙂 മുയലുബ്രോ
നീ ഒറ്റകൊമ്പൻ അല്ല …ഇരട്ടകൊമ്പൻ ആണ് ..പൊളിച്ചു ബ്രോ
റോഷൻ ബ്രോ 🙂 താങ്ക്യൂ
പൊളിച്ചു, അടിപൊളി കഥ. അടുത്ത പാർട്ട് പെട്ടന്ന് വരട്ടെ
Hoo..polichu..oru athi gamphira kadha thudakkam manoharam..super theme…adipoli avatharanam..keep it up ottakompan..
താങ്ക്യൂ വിജയ് ബ്രോ
Wow
Iam ur big fan..I love to read ur stories..It helps me a lot
..It was a good nd very hot story.. please release ur next part.
തകർത്തു ബ്രോ കിടിലൻ അവതരണം അടുത്ത ഭാഗം പെട്ടന്ന് വേണം
താങ്ക്യൂ ബ്രോ
ഹോ!!!! എന്താ കഥ…
ഒന്നും പറയാൻ ഇല്ല..
എന്നാൽ പറയാനും ഉണ്ട്…
എഴുത്തു ശൈലി കിടിലോ കിടിലം..
കാത്തിരിക്കാൻ പറ്റാത്തോണ്ടു ചോദിക്കുവാ അടുത്ത പാർട്ട് ഉടനെ തരുവോ ??
All the best…
അയേൺ ബ്രോ 🙂 ബാക്കി ഉടൻ വരും
kalakki
താങ്ക്യൂ കെകെ 🙂
കലക്കി ഒറ്റക്കൊമ്പാ
🙂 ഹാജ്യാർ താങ്ക്യൂ
Superb bro…. Continue
താങ്ക്യൂ ബ്രോ 🙂
സൂപ്പർ
താങ്ക്യൂ ആതിര 🙂
സൂപ്പർ ,തുടരുക …
അനസ് ബ്രോ 🙂
Ente ottakomba ingane nirthalle pettann bakki ayakku pls..
എത്രയും വേഗം ബാക്കി റെഡിയാക്ഖാം ബ്രോ
Super….
🙂 താങ്ക്യൂ ബ്രോ
ഒറ്റകൊമ്പാ …..അടുത്ത പാർട് നാളെ ഇട്ടോണം… അല്ലെങ്കിൽ വായനക്കാർ ഇടഞ്ഞ കൊമ്പനാകും
അടിപൊളി….
രാജ ബ്രോ 🙂 ഉടൻ വരും ബാക്കി
Kidu bro.nalla flow vayikan.plz continue
തമാശക്കാരൻ ബ്രോ 🙂 താങ്ക്യൂ
Title and poochakutti prayogam enikku shhi pidichu…..
Aake motham pooja holiday pole…
Super
🙂 താങ്ക്യൂ അനിക്കുട്ടാ
കലക്കി മച്ചനെ,അടുത്ത ഭാഗം പെട്ടെന്ന് ഇടൂ,കാത്തിരിക്കാൻ വയ്യ Awesome…..
പിന്നെ തന്റെ പേര് ഡാനി എന്നാണോ…?
ഓണപ്പതിപ്പിൽ ഇട്ട കഥയിലെ നായകനും ഇതെ പേര് തന്നെ ആയിരുന്നത് കൊണ്ട് ചോദിച്ചത… 🙂
താങ്ക്യൂ കെ&കെ ബ്രോ 🙂
പിന്നെ, ഒരു പേരിലൊക്കെ എന്തിരിക്കുന്നു ബ്രോ 🙂