പൂജവെയ്പ്പ് [ഒറ്റകൊമ്പൻ] 321

അങ്ങനെ പൂജയുടെ കളിചിരികളും, കുസൃതികളും നിറഞ്ഞ ആ വീട്ടിൽ, ആഹ്ളാദം നിറഞ്ഞതായിരുന്നു ഓരോ ദിവസങ്ങളും.

ദിവസം കഴിയുന്തോറും ഞാനും പൂജയും തമ്മിലുളള അകലം കുറഞ്ഞ് കുറഞ്ഞ് വന്നു. അവളാണെങ്കിൾ എന്നോട് ദോ കമ്പനി. ഞങ്ങൾ തമ്മിൽ വളരെ ഫ്രീയായി ഇടപഴുകാൻ തുടങ്ങി.

പൂജയുടെ സാമീപ്യം എന്നിൽ മാനസികവും ശാരിരികവുമായ മാറ്റമുണ്ടാക്കി. ചുരുക്കിപറഞ്ഞാൽ മൊത്തത്തിൽ ഒരുണർവാണ് അവൾ എനിക്ക് നൽകിയത്.

സിഗരറ്റ് വലി പോലും പാടേ നിർത്തിയ ഞാൻ, എൻറ്റെ ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. രാവിലേയും വൈകീട്ടും അല്ലറ ചില്ലറ എക്സർസൈസും,
പുഷ്അപ്പ് അടിയും ആരംഭിച്ചു.

ഞാൻ ജിമ്മനൊന്നും അല്ലെങ്കിലും അത്യാവശ്യം സ്ട്രോങ്ങ് ബോഡിയായിരുന്നു എൻറ്റെത് വിത്ത് 6 പാക്ക്.

അങ്ങനെ ഞാൻ കുറച്ചു കൂടി രാവിലെ എഴുന്നേൽക്കാൻ തുടങ്ങി. മുറ്റത്തിരുന്ന് അരിപ്പൊടി കൊണ്ട് കോലം ഇടുന്ന പൂജയെ കണ്ടാണ് ഒരു ദിവസം ഞാൻ എഴുന്നെറ്റ് വന്നത്. അവളുടെ സൗന്ദര്യം ഇരട്ടിച്ചിരിക്കുന്നതായി എനിക്ക് തോന്നി

എന്ത് രസമായിരുന്നെന്നോ അവളെ കുളികഴിഞ്ഞ അവസ്ഥയിൽ കാണാൻ. പുലർക്കാലത്ത് മഞ്ഞുതുളളികളേറ്റ് വിടരാൻ വെമ്പുന്ന ചെന്താമര മൊട്ടിനേക്കാളും സുന്ദരമായിരുന്നു അപ്പോഴവളെ കാണാൻ.

കുളി കഴിഞ്ഞ് ഒരു തോർത്ത് കൊണ്ട് ഈറൻമുടി പൊതിഞ്ഞ് ചുറ്റികെട്ടി വെച്ചിരുന്ന അവളുടെ നനുത്ത കൃതാവിലൂടെ വെളളത്തുളളികൾ ഒഴുകിയിറങ്ങി.

അരയന്നത്തിൻറ്റേത് പോലുളള പൂജയുടെ കഴുത്ത് കണ്ട് അവിടെയൊന്ന് ചുംബിക്കാൻ എൻറ്റെ മനസ്സ് തുടിച്ചു.

ഒരു റെഡ് കളർ ടൈറ്റ് ചുരിദാർ ആയിരുന്നു അവളുടെ വേഷം. കുനിഞ്ഞ് മുട്ടുകാലിലൂന്നി കോലമിടുന്ന പൂജയുടെ മുലകൾ അന്ന് ശരിക്കും ഞാൻ കണ്ടു.

ആ പോസിൽ അവളുടെ മൂന്നിലൊന്ന് മുലകളും ചുരിദാറിന് മുകൾവശത്ത് പുറത്തേക്ക് തളളി നിൽക്കുകയായിരുന്നു.

പളുങ്ക് പോലുളള അവളുടെ മുലകളും, മുലകൾ തമ്മിലമർന്നു നിൽക്കുന്ന മുലവെട്ടും ഞാൻ നിർനിമേഷനായ് നോക്കിനിന്നുപോയി.

വാതിൽക്കൽ ഞാൻ നിൽക്കുന്നത് കണ്ട് അവൾ മുഖമുയർത്തി. അവൾ എന്നെ നോക്കി ഒന്ന് പുഞ്ജിരിച്ചുകൊണ്ട് പറഞ്ഞു, “ഗുഡ് മോണിംഗ് ഡാനി”

50 Comments

Add a Comment
  1. Ninga polichutto super ayekkanu aduthath began viduvo kaathirikkanu

    1. ഒറ്റകൊമ്പൻ

      ബ്രോ ബാക്കി ഭാഗം ഓൾറെഡി പോസ്റ്റ് ചെയ്തിട്ടുണ്ടല്ലോ 🙂

  2. Ninga polichutto super ayekkanu aduthath began viduvo

    1. ഒറ്റകൊമ്പൻ

      താങ്ക്യൂ കടുവ ബ്രോ 🙂

  3. സാത്താൻ സേവ്യർ

    ഇതാണ് ശരിയായ കഥപറച്ചിൽ
    നിങ്ങ പോളിക്ക് കൊമ്പാ
    കട്ട waiting for next part

    1. ഒറ്റകൊമ്പൻ

      🙂 താങ്ക്യൂ ബ്രോ

  4. ഒറ്റക്കൊമ്പാ കഥ കിടുക്കി കളഞ്ഞു ,അടുത്ത ഭാഗം പെട്ടെന്ന് തന്നെ ഇടണ്ണം,

    1. ഒറ്റകൊമ്പൻ

      അഖി ബ്രോ 🙂 താങ്ക്യൂ

  5. തകർത്തു അടുത്ത പാർട്ട് ഉടൻ പ്രതിക്ഷിക്കുന്നു

    1. ഒറ്റകൊമ്പൻ

      താങ്ക്യൂ ബ്രോ 🙂

  6. കലക്കി. കിടുക്കി.. തിമിർത്തു….

    1. ഒറ്റകൊമ്പൻ

      🙂 താങ്ക്യൂ ചേട്ടാ

  7. Nice work…. waiting next part

    1. ഒറ്റകൊമ്പൻ

      താങ്ക്യൂ ബെൻസി 🙂

  8. പ്രവീൺ അറക്കുളം

    super machaa

    1. ഒറ്റകൊമ്പൻ

      താങ്ക്യൂ മച്ചാ 🙂

  9. മുയലുണ്ടാപ്പി

    കിടുക്കി… കഥ നിർ്ത്തുന്നത് “പൂജ വിതുമ്പികൊണ്ട് ഭിത്തിയിൽ ചാരി നിൽക്കുകയായിരുന്നു. അവൾ കരയുന്നത് കണ്ട് എനിക്ക് സഹിച്ചില്ല.” ഇതിലാക്കാമായിരുന്നു..എന്നിട്ടുത്ത പാർട്ടിൽ ച്ചിരി സാവധാനം ചുമ്പനം തുടങ്ങിയാ പ്വൊളിച്ചേനെ…. ഇതും മോശമാണെന്നല്ല ട്ടാ..എന്തായാലും അടുത്ത വാരം വരെ കാത്തിരിക്കണം ബാക്കിക്ക്..അപ്പൊ ഒരു ആകാംക്ഷക്ക് കിടന്നോട്ടെ എന്ന് കരുതി പറഞ്ഞതാ…….

    1. ഒറ്റകൊമ്പൻ

      🙂 മുയലുബ്രോ

  10. റോഷൻ ചാക്കോ

    നീ ഒറ്റകൊമ്പൻ അല്ല …ഇരട്ടകൊമ്പൻ ആണ് ..പൊളിച്ചു ബ്രോ

    1. ഒറ്റകൊമ്പൻ

      റോഷൻ ബ്രോ 🙂 താങ്ക്യൂ

  11. പൊളിച്ചു, അടിപൊളി കഥ. അടുത്ത പാർട്ട്‌ പെട്ടന്ന് വരട്ടെ

  12. Hoo..polichu..oru athi gamphira kadha thudakkam manoharam..super theme…adipoli avatharanam..keep it up ottakompan..

    1. ഒറ്റകൊമ്പൻ

      താങ്ക്യൂ വിജയ് ബ്രോ

      1. Wow
        Iam ur big fan..I love to read ur stories..It helps me a lot
        ..It was a good nd very hot story.. please release ur next part.

  13. തകർത്തു ബ്രോ കിടിലൻ അവതരണം അടുത്ത ഭാഗം പെട്ടന്ന് വേണം

    1. ഒറ്റകൊമ്പൻ

      താങ്ക്യൂ ബ്രോ

  14. Ironman(the mechanic)

    ഹോ!!!! എന്താ കഥ…
    ഒന്നും പറയാൻ ഇല്ല..
    എന്നാൽ പറയാനും ഉണ്ട്…
    എഴുത്തു ശൈലി കിടിലോ കിടിലം..

    കാത്തിരിക്കാൻ പറ്റാത്തോണ്ടു ചോദിക്കുവാ അടുത്ത പാർട്ട്‌ ഉടനെ തരുവോ ??

    All the best…

    1. ഒറ്റകൊമ്പൻ

      അയേൺ ബ്രോ 🙂 ബാക്കി ഉടൻ വരും

    1. ഒറ്റകൊമ്പൻ

      താങ്ക്യൂ കെകെ 🙂

  15. ഹാജ്യാർ

    കലക്കി ഒറ്റക്കൊമ്പാ

    1. ഒറ്റകൊമ്പൻ

      🙂 ഹാജ്യാർ താങ്ക്യൂ

  16. Superb bro…. Continue

    1. ഒറ്റകൊമ്പൻ

      താങ്ക്യൂ ബ്രോ 🙂

  17. സൂപ്പർ

    1. ഒറ്റകൊമ്പൻ

      താങ്ക്യൂ ആതിര 🙂

  18. സൂപ്പർ ,തുടരുക …

    1. ഒറ്റകൊമ്പൻ

      അനസ് ബ്രോ 🙂

  19. Ente ottakomba ingane nirthalle pettann bakki ayakku pls..

    1. ഒറ്റകൊമ്പൻ

      എത്രയും വേഗം ബാക്കി റെഡിയാക്ഖാം ബ്രോ

  20. താന്തോന്നി

    Super….

    1. ഒറ്റകൊമ്പൻ

      🙂 താങ്ക്യൂ ബ്രോ

  21. മന്ദൻ രാജ

    ഒറ്റകൊമ്പാ …..അടുത്ത പാർട് നാളെ ഇട്ടോണം… അല്ലെങ്കിൽ വായനക്കാർ ഇടഞ്ഞ കൊമ്പനാകും

    അടിപൊളി….

    1. ഒറ്റകൊമ്പൻ

      രാജ ബ്രോ 🙂 ഉടൻ വരും ബാക്കി

  22. Kidu bro.nalla flow vayikan.plz continue

    1. ഒറ്റകൊമ്പൻ

      തമാശക്കാരൻ ബ്രോ 🙂 താങ്ക്യൂ

  23. Title and poochakutti prayogam enikku shhi pidichu…..

    Aake motham pooja holiday pole…

    Super

    1. ഒറ്റകൊമ്പൻ

      🙂 താങ്ക്യൂ അനിക്കുട്ടാ

  24. കലക്കി മച്ചനെ,അടുത്ത ഭാഗം പെട്ടെന്ന് ഇടൂ,കാത്തിരിക്കാൻ വയ്യ Awesome…..
    പിന്നെ തന്റെ പേര് ഡാനി എന്നാണോ…?
    ഓണപ്പതിപ്പിൽ ഇട്ട കഥയിലെ നായകനും ഇതെ പേര് തന്നെ ആയിരുന്നത് കൊണ്ട് ചോദിച്ചത… 🙂

    1. ഒറ്റകൊമ്പൻ

      താങ്ക്യൂ കെ&കെ ബ്രോ 🙂
      പിന്നെ, ഒരു പേരിലൊക്കെ എന്തിരിക്കുന്നു ബ്രോ 🙂

Leave a Reply

Your email address will not be published. Required fields are marked *