Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പൂറാഴം 2 [XXX] 130

Kambi Views 81615

അയ്ലുകാരി     സരസ     പ്രത്യേകിച്ച്      ചെലവൊന്നും              ഇല്ലാത്ത       ഒരു          ഗുണദോഷത്തിന്      വന്നത്,            രോഹിണിയുടെ      ആധി    ഒന്നുടെ      കൂട്ടിയതെ     ഉള്ളു…

” ഒരു    കാര്യം    ചെയ്യ്,  രോഹിണി,   പെണ്ണിനെ    എത്രേം    പെട്ടെന്ന്     കെട്ടിച്ചു     വിടാൻ   നോക്ക്…”

സരസ       അത്രേം   കൂടി  പറഞ്ഞു…

” ഓ… എളുപ്പാണോ… അതൊക്കെ..               ..? ഇതിന്   മൂത്ത        ഒരെണ്ണം     പൊര   നിറഞ്ഞു   നിൽപ്പില്ലെ…? ”

” എങ്കിൽ… പിന്നെ,  ഒരുമിച്ച്    അങ്ങ്       നടത്തി    വിടാൻ    നോക്ക്…. ..”

ശാരദ     പറഞ്ഞു..

” പറഞ്ഞപ്പോൾ… തീർന്നു….  മൂത്തതിനെ    എങ്കിലും     ഒന്ന്    അയക്കാൻ      കഴിഞ്ഞെങ്കിൽ..? ”

രോഹിണിയും    കെട്ടിയോനും    ചിന്തയോട്     ചിന്ത തന്നെ….!

ദിവസങ്ങൾ      പിന്നെയും     പലത്   കടന്ന് പോയി…

” അമ്മേ…. വിജയണ്ണന്റെ    മോൾ        ഭർത്താവിനെ     ഉപേക്ഷിച്ചു… എന്ന്  കേട്ടത്      ശരിയാണോ..? ”

ഒരു   ദിവസം,     മിനി     ഓർക്കപ്പുറത്തു          രോഹിണിയോട്    ചോദിച്ചു…

” ഏത്… വിജയണ്ണൻ…? ”

എല്ലാം    അറിഞ്ഞിട്ടും… ഒന്നും      അറിയാത്ത പോലെ,    രോഹിണി   പൊട്ടൻ    കളിച്ചു…

” നമ്മുടെ    വിജയണ്ണൻ,  പോലീസ്…. ”

” ഓഹ്… അതോ…. മോൾക്ക്    എന്ത്    പറ്റീന്നാ…? ”

അറിഞ്ഞ    ഭാവം   കാണിക്കാതെ,   രോഹിണി      പറഞ്ഞു….

The Author

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: