Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പൂറാഴം 2 [XXX] 130

Kambi Views 81614

” അവൾക്ക്,   ഭർത്താവിനെ   വേണ്ടെന്ന്…!”

” ഹമ്… ”

രോഹിണി,   വലിയ     താല്പര്യം   കാട്ടാത്ത    പോലെ      പറഞ്ഞു…

” കാര്യം… എന്താ.. എന്നറിയോ….. അമ്മയ്ക്ക്…? ”

മിനി   ചോദിച്ചു…

” നമ്മൾ    എന്തിനാടി,   അതൊക്കെ   തിരക്കാൻ      പോകുന്നു….? ”

ഉള്ളിലെ     പിടച്ചിൽ,   മറച്ചു കൊണ്ട്,   രോഹിണി     പറഞ്ഞു..

അറിഞ്ഞ    കാര്യം,     അവൾ   പറയുമോ      എന്ന     ഭയമാണ്,     രോഹിണിക്ക്…!

” വലിയ       രസമാ    അമ്മച്ചി…. കെട്ടിയോന്റെ       ” അതിന് ”  വലിപ്പം   പോരാന്ന്…!”

യാതൊരു     ചമ്മലും     ഇല്ലാതെ      മിനി      അത്രയും     പറഞ്ഞപ്പോൾ… സത്യത്തിൽ        രോഹിണി     ഇടി വെട്ടേറ്റ    പോലെ… നിന്ന്   പോയി…!

ബി    ” എങ്ങനെ… ഇത്    പോലുള്ള    കാര്യങ്ങൾ         നിനക്ക്        എന്നോട്   ചോദിക്കാൻ   തോന്നുന്നു…?   അമ്മയാ     എന്ന്   പോലും                 മറന്നോ…?    നാണോ   ഇല്ല… അല്പം   ബോധമെങ്കിലും….? ”

തീരെ     നിവൃത്തി     ഇല്ലാതെ,   രോഹിണിക്ക്     ചോദിക്കേണ്ടി    വന്നു…

” എന്തിനാമ്മേ… ഇതിനൊക്കെ     നാണിക്കുന്നു?     ഈ      വിഷയം     വളരെ    ഗോപ്യമായും    പവിത്രമായും    കാണുന്നതാ      ജീവിതത്തിൽ       പരാജയ      കാരണം…  പെണ്ണിന്     ആയാലും   ആണിന്       ആയാലും… ഭക്ഷണം   ഇല്ലെങ്കിലും     നിൽകാം…   ” ഇത് ” ഇല്ലെങ്കിൽ…  വേലി   ചാടും…   യുദ്ധങ്ങൾ                നടന്നത്    പോലും            മണ്ണിനും          പെണ്ണിനും    വേണ്ടിയാണ്…  പത്തിൽ    എട്ടു     പൊരുത്തം     എന്നതൊക്കെ        വെറും     ജാഡയാ… ഇനിയുള്ള   കാലത്ത്,       വിജയണ്ണന്റെ             മോള്   ചിന്തിച്ചത്    ഒരു   കണക്കിന്       ശരിയാ            എന്നാ    തോന്നുന്നത്…!”

The Author

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: